Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹനം എത്ര ഉണ്ടെങ്കിലും ഇനി അപകട ഇന്‍ഷ്വറന്‍സ് ഒന്നുമതി

20 DECEMBER 2018 04:11 PM IST
മലയാളി വാര്‍ത്ത

വാഹന ഉടമകള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് പോളിസികളില്‍ ഇളവ് അനുവദിച്ചുകൊണ്ടുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ഉത്തരവ് ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. വാഹനങ്ങള്‍ ഒന്നിലധികമുണ്ടെങ്കിലും ഉടമയ്ക്കു നിര്‍ബന്ധിത അപകട ഇന്‍ഷ്വറന്‍സ് ജനുവരി മുതല്‍ ഒന്നു മതി. 

ഒന്നിലധികം വാഹനമുള്ള ഉടമ, ഡ്രൈവറുടെ അപകട ഇന്‍ഷ്വറന്‍സ് കവറേജിന് പ്രതിവര്‍ഷം പ്രീമിയത്തോടൊപ്പം അധികമായി അടയ്‌ക്കേണ്ട 750 രൂപ ഓരോ വാഹനത്തിനും പ്രത്യേകം അടയ്ക്കണമായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ ഇത് ഒഴിവാകും. 15ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ഈ തുക അടയ്ക്കുമ്പോള്‍ ലഭിക്കുന്നത്. 

ജനുവരി ഒന്നിനുശേഷം ഇന്‍ഷ്വറന്‍സ് എടുക്കുമ്പോള്‍ വാഹനത്തിനും ഉടമയ്ക്കും പ്രത്യേകം പോളിസി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണം. പുതിയ വാഹനം വാങ്ങുമ്പോള്‍ അപകട ഇന്‍ഷ്വറന്‍സ് പോളിസി ഉള്ളവര്‍ അതു ഹാജരാക്കണം. വാഹന ഉടമ അതേവാഹനം അപകടത്തില്‍പ്പെട്ടു മരിച്ചാല്‍ 15 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ലഭിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends