Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രിസ്തുമസ് പുതുവത്സര ആഘോഷം; 'ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ് ' മായി മത്സ്യഫെഡ്

22 DECEMBER 2018 01:02 PM IST
മലയാളി വാര്‍ത്ത

ക്രിസ്തുമസ് പുതുവത്സര ആഘോഷത്തില്‍ മത്സ്യ പ്രേമികള്‍ക്ക് രുചിയുടെ പുതുമയേകാന്‍ ഏഴു മത്സ്യങ്ങളടങ്ങിയ പാക്കറ്റുകളുമായി മത്സ്യഫെഡ്. ഇന്നു മുതല്‍ തെരഞ്ഞെടുത്ത ആറു ജില്ലാ കേന്ദ്രങ്ങളില്‍ വിതരണത്തിനായി എത്തും. നെയ്മീന്‍, ആവോലി, കരിമീന്‍, അയല, വലിയ നത്തോലി, കൊഞ്ച്, ചൂര എന്നീ മത്സ്യങ്ങളടങ്ങിയ പായ്ക്കറ്റുകളാണ് ലഭിക്കുന്നത്. ഏഴ് മത്സ്യങ്ങളടങ്ങിയ കിറ്റിന് 2000 രൂപയാണ് വില. 500, 1000 രൂപയുടെ കോംബോ കിറ്റുകളും മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടുകള്‍ വഴി വിതരണം ചെയ്യും. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ച് പായ്ക്കറ്റിനു വില വ്യത്യാസം ഉണ്ടാകും. 

തിരുവനന്തപുരം വികാസ്ഭവന്‍, അന്തിപ്പച്ച ഫിഷ്‌റ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട്, കൊല്ലം പൊടിയാടി, പത്തനാപുരം, ശക്തികുളങ്ങര, അന്തിപ്പച്ച ഫിഷ്‌റേറ്ററിയന്‍ മൊബൈല്‍ മാര്‍ട്ട്, കോട്ടയം, ഈരാറ്റുപേട്ട, അയര്‍ക്കുന്നം, കഞ്ഞിക്കുഴി, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, പുതുപ്പള്ളി, പാലാ, പാന്പാടി, തിരുവാതുക്കല്‍, വാകത്താനം, നെടുങ്കുന്നം, എറണാകുളം ചെട്ടിച്ചിറ, ഹൈക്കോടതി കവല, കടവന്ത്ര, കതൃക്കടവ്, കൂത്താട്ടുകുളം, പാമ്ബാക്കുട, പനമ്ബള്ളി നഗര്‍, പിറവം, തേവര, തൃശൂര്‍ അമല നഗര്‍, കോഴിക്കോട് അരയിടത്തുപാലം, തിരുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ് വിതരണം. 

മത്സ്യഫെഡിന്റെ അന്തിപ്പച്ച മൊബൈല്‍ ഫിഷറീസ് യൂണിറ്റിലും ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ് ലഭിക്കും. അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവുമുണ്ട്. ഫോണ്‍: തിരുവനന്തപുരം 9526041320, 9526041090, കൊല്ലം 9526041258, 9526041389, കോട്ടയം 9526041296, എറണാകുളം 9526041117, തൃശൂര്‍ 9526041397, കോഴിക്കോട് 9526041499.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends