Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകത്തിലെ ആദ്യത്തെ 5ജി ഫോണാകുമെന്ന് കരുതുന്ന വണ്‍പ്ലസിന്റെ 5ജി ഫോണിന്റെ ചിത്രം ചോര്‍ന്നു

22 DECEMBER 2018 03:20 PM IST
മലയാളി വാര്‍ത്ത

2019ല്‍ ലോകത്ത് ആദ്യമായി 5ജി ഫോണ്‍ വിപണിയില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ചിരുന്ന വണ്‍പ്ലസിന്റെ 5ജി ഫോണിന്റെ ചിത്രം ചോര്‍ന്നു. വണ്‍പ്ലസിന്റെ സി ഇ ഒ അടക്കമുള്ളവര്‍ പങ്കെടുത്ത ഒരു ഉന്നത മീറ്റിംഗില്‍ 5ജി ഫോണിനെ പരിചയപ്പെടുത്തുന്ന ഫോട്ടോയാണ് ചോര്‍ന്നത്. 

ടെക് ലോകത്തെ രഹസ്യങ്ങള്‍ പുറത്തുവിടുന്ന ടെക് ഹാക്കര്‍ ട്വിറ്റര്‍ അക്കൗണ്ടായ @ഹവെമിഅഴമൃംമഹ24 ആണ് ഈ ചിത്രം പുറത്തുവിട്ടത്. ഇതില്‍ ഫോണിന്റെ പ്രോട്ടോടൈപ്പ് സി ഇ ഒ പീറ്റ് ലീയുടെ കൈയ്യിലും മറ്റൊന്ന് യോഗം ചേരുന്ന മേശയിലും കാണാം. സ്‌ക്രീനില്‍ ഫോണിന്റെ ചിത്രവുമുണ്ട്. ചുവപ്പ് നിറത്തിലുള്ള ഫോണിന്റെ പിന്നില്‍ റൗണ്ട് ആകൃതിയിലുള്ള ക്യാമറ ഐലന്റും കാണാം. ചിത്രം പുറത്തുവിട്ട ജീവനക്കാരനെ വണ്‍പ്ലസ് പിരിച്ചുവിട്ടതായാണ് സൂചന. 

ചൈനീസ് കമ്പനികളായ ഷവോമി, ഹ്വാവേ തുടങ്ങിയവയും 5ജി സ്മാര്‍ട്‌ഫോണുകള്‍ അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കുമെന്ന് വാര്‍ത്തയുണ്ട്. നിലവില്‍ ലഭ്യമായ ഹൈസ്പീഡ് 4ജിയെക്കാള്‍ ഇരട്ടി വേഗത വാഗ്ദാനം ചെയ്യുന്നതാണ് 5ജി നെറ്റ്‌വര്‍ക്ക്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (5 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (5 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (5 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (8 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (8 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (10 hours ago)

Malayali Vartha Recommends