Widgets Magazine
18
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെട്ടിലായി കോണ്‍ഗ്രസ്... ദില്ലിയിൽ മാരത്തൺ ചർച്ചകൾ, കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകും; സീറ്റ് വേണമെന്ന നിലപാടിലുറച്ച് കെ സുധാകരൻ, സണ്ണി ജോസഫിന്‍റെ പേരാവൂരിൽ നിറയെ സുധാകരൻ അനുകൂല ഫ്ലക്സ്; സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും


ഒരു മാസത്തിലധികമായി ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി


പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ


ഈദ് ഗാഹുകളോ തുറന്ന സ്ഥലങ്ങളിലെ നമസ്കാരമോ ഉണ്ടാവില്ല.. യുഎഇയിൽ ഈദ് പ്രാർഥനകൾ പള്ളികളിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്.... ഖത്തറിലും സമാന നിർദേശം നൽകി


യൂട്യൂബർമാരും നിരീക്ഷണത്തിൽ! കവടിയാർ കൊട്ടാരത്തിലെ ലോക്കർ തകർത്ത് കവർന്നത് കോടികൾ; നടുക്കത്തിൽ രാജകുടുംബം...

കാലം മാറി......ഇനി സെൽഫി എടുക്കാൻ ഡ്രോണുകൾ പറക്കും

15 JANUARY 2019 08:11 PM IST
മലയാളി വാര്‍ത്ത

എവിടെപ്പോയാലും ഒരു സെൽഫി എടുക്കാതെ മടങ്ങുന്നവർ ചുരുക്കമാണ്. പക്ഷെ മിക്കപ്പോഴും പണിയാകുന്നത് സെൽഫി എടുക്കുന്ന പ്രശ്നം തന്നെയാണ്. ഒരുപാട് പേരുണ്ടെങ്കിൽ അത്രയും ആളുകളെ ഉൾക്കൊള്ളിക്കൊള്ളിച്ചു സെൽഫി എടുക്കാൻ വളരെ പ്രയാസപ്പെടേണ്ടി വരും. സെല്‍ഫി സ്റ്റിക്കുകളുടെ ഉപയോഗം ഇതിനെ ഒരുവിധം സഹായിക്കുമെങ്കിലും ഈ പ്രശ്നത്തെ പരിഹരിക്കാൻ ഒരു പുത്തൻ സാങ്കേതികവിദ്യ ഒരുങ്ങിയിരിക്കുകയാണ്.

ജര്‍മ്മനിയിലെ രണ്ട‌് എന്‍ജിനിയര്‍മാരാണ‌് മൊബൈല്‍ ഫോണിനെ ഡ്രോണുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചത‌്. പൊതുവേ ഡ്രോണുകള്‍ ഉപയോഗിക്കാനും കൊണ്ടുനടക്കാനും പ്രയാസമാണ‌്. 'ഡ്രോണ്‍ എക‌്സ‌് പ്രോ' എന്ന‌് പേരിട്ടിരിക്കുന്ന ഉപകരണത്തില്‍ പക്ഷേ ഇത്തരം പോരായ‌്മകളില്ല. വലിയ സ‌്മാര്‍ട്ട‌് ഫോണിന്റെ വലിപ്പമേ ഇതിനുള്ളൂ. അതുകൊണ്ട‌് തന്നെ പോക്കറ്റിലും ഹാന്‍ഡ‌് ബാഗിലുമിത‌് കൊണ്ടുനടക്കാനാകും. ഉപയോഗിക്കാന്‍ മുന്‍പരിചയവും ആവശ്യമില്ല.

വളരെ ഉയരത്തില്‍ നിന്ന‌ും ഫോട്ടോയെടുക്കാന്‍ സാധിക്കുമെന്നതാണ‌് ഏറ്റവും വലിയ പ്രത്യേകത. ഇത്തരത്തിലെടുത്ത ഫോട്ടോകളും വീഡിയോകളും സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി. ഫോണിലുപയോഗിക്കുന്ന ഏത‌് ആപ്പും ഡ്രോണിലും ക്യൂആര്‍ കോഡ‌് വഴി ഉപയോഗിക്കാം. എച്ച‌്ഡി ക്യാമറായാണെന്ന പ്രത്യേകതയും ഇതിനുണ്ട‌്. 7000 രൂപയാണ് വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനിലെ പ്രകൃതിവാതക കേന്ദ്രത്തിനുനേരെ ഇസ്രയേല്‍ ആക്രമണം  (3 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (9 minutes ago)

നേപ്പാളില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം  (44 minutes ago)

വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി  (59 minutes ago)

അൽ നഹ്യാന്റെ പ്രഖ്യാപനം..! സൗദിയിൽ വമ്പൻ നീക്കം പ്രവാസികൾക്ക് അറിയിപ്പ് ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും  (1 hour ago)

മലപ്പുറത്തെ കിനാവിന്റെ രാജകുമാരനെ തൂക്കി പോലീസ്...താടി നല്ല ഷെയ്പ്പ് ചെയ്ത് ഹാഫ് ഫെയ്‌ഡ്‌ മുടി വെട്ടിയൊരു മൊഞ്ചൻ  (1 hour ago)

യുദ്ധത്തിനിടെ ഇന്ത്യയുടെ മാനുഷിക സഹായം ഇറാന് മരുന്നുകൾ നൽകി....  (1 hour ago)

ഇറാനെ ഞെട്ടിച്ച് ഇസ്രയേൽ, രണ്ട് ദിവസത്തിൽ മൂന്നാമത്തെ കൊലപാതകം? ഇറാൻ ഇന്റലിജൻസ് മേധാവി ഖാത്തിബിനെ വധിച്ചെന്ന് ഇസ്രയേൽ  (1 hour ago)

ശ്രീനാദേവി കുഞ്ഞമ്മ കോടതിയിലേക്ക് ..!ശത്രുക്കളുടെ കടുംവെട്ട് വോട്ടര്‍ പട്ടികയില്‍ നിന്നും പേരുവെട്ടി...! തുരത്തിയടി തുടങ്ങി  (2 hours ago)

അഞ്ച് ദിവസം മുൻപ് ടെഹ്‌റാനിൽ ട്രംപിനെ വെല്ലുവിളിച്ചു...Target Attack രാത്രിക്ക് രാത്രി ലാരിജാനിയുടെ മയ്യത്ത്..! ഇറാൻ വിറയ്ക്കുന്നു കൊട്ടിക്കലാശം..!  (2 hours ago)

പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്  (2 hours ago)

കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ ഇടതു - വലതു മുന്നണികളിൽ ഞ്ഞെട്ടൽ... താമര വിരിയുന്നത് നേമത്ത് മാത്രമല്ല?  (2 hours ago)

തളിപ്പറമ്പില്‍ സിപിഎം പടയൊരുക്കം ശ്യാമളയെ സഖാക്കള്‍ തോല്‍പ്പിക്കും എംവി ഗോവിന്ദന്‍ വെള്ളം കുടിക്കും പോസ്റ്റര്‍ ഒട്ടിക്കാനും സഖാക്കളില്ല  (2 hours ago)

ലാരിജാനി കൊല്ലപ്പെട്ടതോടെ ഇറാനെ ഇസ്രായേല്‍ തീര്‍ത്തു നെതന്യാഹുവിന്റെ ഉത്തരവില്‍ വന്‍ നേതാക്കളെ വധിക്കുന്നു  (2 hours ago)

ഒരു പൊളിറ്റിക്കൽ ഡ്രാമ ചിത്രം; നിവിന്റെ പ്രതിഛായ മാർച്ച് 26ന് തിയറ്ററുകളിലേക്ക്!!!  (4 hours ago)

Malayali Vartha Recommends