Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്മാർട്ഫോൺ പ്രേമികളെ വിസ്മയത്തിലാഴ്ത്തി എച്ച്‌ടിസി; പുത്തൻ ഫ്ളാഗ്ഷിപ്പ് മോഡൽ മേയ് 23 ന്  

17 MAY 2018 06:06 PM IST
മലയാളി വാര്‍ത്ത

തായ്‌വാൻ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ എച്ച്‌ടിസി പുതിയ സ്മാര്‍ട്ട്ഫോൺ നിരത്തിലിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എച്ച്‌ടിസി U12 എന്ന തങ്ങളുടെ പുതിയ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ മേയ് 23 ന് എത്തുമെന്നാണ് അധികൃതർ ട്വിറ്റര്‍ വഴി പ്രഖ്യാപിച്ചിരിക്കുന്നത്.

'ഉടന്‍ വരുന്നു' എന്ന ക്യാപ്ഷനോടു കൂടി ഇമേജിനൊപ്പം ലോഞ്ച് തീയതി കൂടി കമ്പനി ട്വീറ്റ് ചെയ്തിട്ടുണ്ട്. എല്‍ഇഡി ഫ്ളാഷോടു കൂടിയ റിയര്‍ ക്യാമറ, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍ എന്നീ പ്രധാന സവിശേഷതകള്‍ പുറത്തിറക്കിയ ഇമേജില്‍ നിന്നു തന്നെ നമുക്ക് മനസ്സിലാക്കാം.

എച്ച്‌ടിസി U12 ന് 6 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, 18:9 ആസ്പെക്‌ട് റേഷ്യോ, 2880X1440 പിക്സല്‍ റസൊല്യൂഷന്‍ എന്നിവയുമുണ്ട്. ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 845 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 6ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയുമുണ്ട്.

ഫോട്ടോഗ്രാഫിയെ കുറിച്ചു പറയുകയാണെങ്കില്‍ നാല് ക്യാമറകള്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എല്‍ഇഡി ഫ്ളാഷോടുകൂടിയ 16എംപി 12എംപി ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പും രണ്ട് 8എംപി മുന്‍ക്യാമറയും ഫോണിലുണ്ട്.

ആന്‍ഡ്രോയിഡ് 8 ഓറിയോയിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. ഫേസ് അണ്‍ലോക്ക് സവിശേഷതയും ഫോണിലുണ്ടാകും. 3,420എംഎഎച്ച്‌ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എഡ്ജ് സെന്‍സ് 2.0 യുംഎച്ച്‌ടിസി U12 ല്‍ ഉള്‍പ്പെടുത്തുന്നു.

ഇതിലൂടെ ആപ്സുകള്‍ ലോഞ്ച്‌ചെയ്യാനും ഫോട്ടോകള്‍ എടുക്കാനും, 'OK Google' പ്രവര്‍ത്തനക്ഷമമാക്കുമ്പോൾ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാനും സാധിക്കുന്നു. എച്ച്‌ടിസി U12ന്റെ മുഖ്യ എതിരാളി സാംസങ്ങ്ഗ്യാലക്സി എസ്9 ആയിരിക്കും. ഈ ഫോണിനെ കുറിച്ച്‌ കൂടുതല്‍ അറിയാനായി മേയ് 23 വരെ കാത്തിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (22 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (31 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (35 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends