Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഐ ഫോണ്‍ 10 ന് 29,000 രൂപ, ഗാലക്‌സി എസ് 9 ന് 6490 രൂപ, നോക്കിയ 6.1 ന് 3799 രൂപ; ആകർഷകമായ ഓഫറുകളുമായി എയർടെൽ; പക്ഷെ ഒരേ ഒരു നിബന്ധന മാത്രം...

01 JUNE 2018 07:51 PM IST
മലയാളി വാര്‍ത്ത

ഐ ഫോണ്‍ 10, ഐഫോണ്‍ 7, സാംസങ് ഗാലക്‌സി എസ് 9 ഉള്‍പ്പടെയുള്ള വന്‍കിട സ്മാര്‍ട്‌ഫോണുകള്‍ വാങ്ങാന്‍ പുതിയ ഓഫറുകളുമായി എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍ രംഗത്തെത്തിയിരിക്കുകയാണ്. 84,000 രൂപ വിലയുള്ള ഐഫോണ്‍ ടെൻ, 29,000 രൂപയ്ക്ക് വാങ്ങാം, 64,000 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ് 9 പ്ലസ് 9,900 രൂപയ്ക്ക് വാങ്ങാം. എന്നാല്‍ ഒരേ ഒരു നിബന്ധന മാത്രമാണ് ഇവർക്കുള്ളത്. എയര്‍ടെലിന്റെ നിശ്ചിത വിലയുള്ള പ്ലാന്‍ 24 മാസം തുടര്‍ച്ചയായി ഉപയോഗിച്ചിരിക്കണം.

തവണകളായി പണമടച്ച്‌ സാധനങ്ങള്‍ വാങ്ങുന്ന ഇഎംഐ സംവിധാനത്തിന് സമാനമായ ഒരു ഓഫറാണ് എയര്‍ടെല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. അതായത്. 84,000 രൂപ വിലയുള്ള ഐഫോണ്‍ 10 വാങ്ങുമ്പോൾ 2799 രൂപയുടെ എയര്‍ടെല്‍ പ്ലാനും വാങ്ങിയിരിക്കണം. 29000 രൂപ തുടക്കത്തില്‍ കൊടുത്ത ശേഷം പിന്നീടുള്ള 24 മാസം തുടര്‍ച്ചയായി 2799 രൂപ എയര്‍ടെല്‍ പ്ലാനിനെന്ന പേരില്‍ നല്‍കണം. 40 ജിബി ഡാറ്റ, ആമസോണ്‍ പ്രൈം, സൗജന്യ ഡാമേജ് പ്രൊട്ടക്ഷന്‍, അണ്‍ലിമിറ്റഡ് കോളിങ് എന്നിവ ഇതിനൊപ്പം ലഭിക്കും.

84,000 രൂപയുടെയും 29000 രൂപയും പിന്നീട് രണ്ട് വര്‍ഷം നല്‍കുന്ന 2799 രൂപയും കൂടി ചേര്‍ന്നാല്‍ ഫോണിനും രണ്ട് വര്‍ഷത്തെ എയര്‍ടെല്‍ പ്ലാനിനും വേണ്ടി ആകെ ചിലവാകുക 96,176 രൂപയാണ്.

ഈ രീതിയിലാണ് മറ്റ് ഫോണുകളും വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.

58,500 രൂപ വിലയുള്ള ഐഫോണ്‍ 8ന് 10,500 രൂപ യും 2499 രൂപയുടെ പ്ലാന്‍,

54,900 രൂപ വിലയുള്ള ഗാലക്‌സി എസ് 9 ന് 6490 രൂപയും 2499 രൂപയുടെ പ്ലാന്‍,

64,900 രൂപ വിലയുള്ള ഗാലക്‌സി എസ്9 പ്ലസിന് 9,900 രൂപയും 2799 രൂപയുടെ പ്ലാന്‍,

16,999 രൂപ വിലയുള്ള നോക്കിയ 6.1 (മൂന്ന് ജിബി റാം) 3,799 രൂപയും 1499 രൂപയുടെ പ്ലാന്‍

47,900 രൂപയുടെ ഐഫോണ്‍ 7 ന് 11,900 രൂപയും 1,999 രൂപയുടെ പ്ലാന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (19 minutes ago)

'അമ്മക്ക് അനിയത്തിയെ മതി ഞാൻ അവരെ കൊന്നു സാറെ..! ഞാന്‍ മൂന്നിനെയും വെട്ടിത്തുണ്ടമാക്കി! പൊട്ടിച്ചിരിച്ച് മൂത്തമകൾ..!  (20 minutes ago)

ഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്ത്; യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്ന് ആഭ്യന്തര മ  (27 minutes ago)

മരുമകന്റെ ദുർനടപ്പ് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന് ഭാര്യാമാതാവിന് നേരെ ക്രൂരമായലൈംഗിക പീഡനം. കൊല്ലം കുണ്ടറയിലാണ് കൊടും ക്രൂരത അരങ്ങേറിയിത്. വീട്ടുമുറ്റത്ത് നിന്നും ഗർഭനിരോധന ഉറ കണ്ടത് വിദേശത്തുള  (32 minutes ago)

ശോഭയെ ഒതുക്കി വൻ നീക്കം; പാർട്ടിക്കുള്ളിലെ ശത്രുക്കളെ സംഹരിച്ച് പെണ്ണൊരുത്തി...! ശോഭാ സുരേന്ദ്രൻ കേന്ദ്രമന്ത്രിസഭയിലേക്ക്?  (34 minutes ago)

1 മാസം മുൻപ് കൂട്ടുകാരി തൂങ്ങി മരിച്ചു പിന്നാലെ പൊട്ടിക്കരച്ചിലും നിലവിളിയും കാട്ടാക്കടയിൽ 15-ക്കാരി തൂങ്ങിമരിച്ചു  (39 minutes ago)

തലകറങ്ങി നടക്കാൻ വയ്യാതെ വീണ..കാറിലിരുന്ന് പൊട്ടിച്ചിരിച്ച് റിയാസ്..നിവര്‍ത്തികെട്ട്‌, വീണ വിജയനെ ചതിച്ചു..! പിഴിഞ്ഞെടുത്ത് ED  (52 minutes ago)

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതിയുടെ ജാമ്യത്തിനായി പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന് പൊലീസ്  (1 hour ago)

പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട്‌ കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ  (1 hour ago)

ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ലക്ഷ്മിപ്രിയയ്ക്കും ശ്വേതയ്ക്കുമെതിരെ കേസ് കൊടുത്ത് അന്‍സിബ  (1 hour ago)

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തല്‍: കേരളത്തോട് പുതിയ വിദഗ്ധ അംഗത്തിന്റെ നാമനിര്‍ദേശം ആവശ്യപ്പെട്ടു  (1 hour ago)

പുതിയനയം മദ്യക്കമ്പനികള്‍ക്കു വേണ്ടി;മുഖ്യമന്ത്രിയുടെ നടപടി ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ളതാണെന്ന് തിരിച്ചറിയണമെന്ന് എം.വി ഗോവിന്ദന്‍  (2 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും തമ്മിലുള്ള ഇടപാടില്‍ ഇ.ഡി പിടി മുറുക്കി; കെ.എസ്.എഫ്.ഡി.സി 35 വര്‍ഷമായി നടത്തിയ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങുന്നു  (2 hours ago)

മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്  (2 hours ago)

Malayali Vartha Recommends