Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരിസ്ഥിതി സൗഹൃദ വാഹനങ്ങളുമായി ദുബായ്; ടൊയോട്ട കാംറി ഹൈബ്രിഡ്​ ഇലക്ട്രിക്ക്​ വാഹനങ്ങള്‍ വിപണിയിലേക്ക്

05 JUNE 2018 04:34 PM IST
മലയാളി വാര്‍ത്ത

ദുബായ്: പരിസ്​ഥിതി സൗഹൃദ വാഹനങ്ങള്‍ ഒരുക്കുന്നതിന്​ മുന്‍പന്തിയിലുള്ള അല്‍ ഫുത്തൈം ടൊയോട്ട കാംറി ഹൈബ്രിഡ്​ ഇലക്ട്രിക്ക്​ വാഹനങ്ങള്‍ യു.എ.ഇ വിപണിയിലെത്തിച്ചു. കാംറി പെട്രോള്‍ എഞ്ചിനേക്കാള്‍ 70 ശതമാനം ഉൗര്‍ജ ലാഭം സാധ്യമാവുന്നതാണ്​ ഇൗ വാഹനം. ടൊയോട്ട കാംറി എച്ച്‌​.ഇ.വി വാഹനങ്ങള്‍ പത്തു വര്‍ഷം മുന്‍പ്​ ലിമിറ്റഡ്​ എഡീഷനായി യു.എ.ഇയില്‍ എത്തിയിരുന്നു.

കാലാവസ്​ഥക്ക്​ ഇണങ്ങുന്നതെന്ന്​ ഉറപ്പുവരുത്തി സാമ്പത്തിക, പരിസ്​ഥിതി സൗഹൃദമെന്ന്​ ഉറപ്പുവരുത്തിയാണ്​ 2012 ല്‍ പുതിയ എഡിഷൻ ഒരുക്കിയത്​.പുത്തന്‍ മോഡല്‍ വൈദ്യുതി ഉൗര്‍ജം ഉപയോഗപ്പെടുത്തി ഇന്ധനങ്ങളോ കാര്‍ബര്‍ ബഹിര്‍ഗമനമോ ഇല്ലാതെ ഒാടിക്കാം. പെട്രോള്‍ സ്​റ്റേഷനിലേക്ക്​ പോകേണ്ട ആവശ്യം തന്നെ ഇല്ലെന്നും പറയാം. പെട്രോള്‍ എഞ്ചിനും രണ്ട്​ വൈദ്യുതി മോട്ടറുകളും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്​ മോഡല്‍. ബാറ്ററികള്‍ തനിയേ ചാര്‍ജ്​ ചെയ്യുന്നവയാണ്​.

യു.എ.ഇയില്‍ ടാക്​സിയായി ഒാടുന്ന കാംറി കാറുകള്‍ മുഖാന്തിരം ഇതിനകം 6000 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടഞ്ഞതായി അല്‍ ഫുത്തൈം കോര്‍പ്പറേറ്റ്​ കമ്മ്യൂണിക്കേഷൻ മേധാവി സൂസന്‍ കാസ്സി പറഞ്ഞു. സുഗമവും പരിസ്​ഥിതി സൗഹൃദവുമായ സഞ്ചാരം എന്ന യു.എ.ഇ വിഷന്‍ 2021 ലക്ഷ്യത്തി​ലും മികച്ച പങ്കാണ്​ ടൊയോട്ട വഹിക്കുക.

അത്യാകര്‍ഷകവും ആഡംബരപൂര്‍ണവുമായ സാങ്കേതിക സൗകര്യവും ഉള്ളകങ്ങളുമാണ്​ മറ്റൊരു സവിശേഷത. വൈവിധ്യമാര്‍ന്ന എട്ട്​ പുറം നിറങ്ങള്‍, മൂന്നു മനോഹര അകം നിറങ്ങള്‍, 18 ഇഞ്ച്​ അലോയ്​ വീലുകള്‍ എന്നിങ്ങനെ ഉപഭോക്താക്കളെ ആനന്ദിപ്പിക്കുന്ന ഒട്ടേറെ സവിശേഷതകള്‍ ഇതിലുള്‍ക്കൊള്ളുന്നു. വാറ്റ്​ ഉള്‍പ്പെടെ 133,500 ദിര്‍ഹമാണ്​ വില.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (20 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (29 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (33 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends