Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിന്റെ സ്വന്തം ബ്രാന്റായി ഒരു ലാപ്ടോപ്; സ്വപ്‍ന സാക്ഷാത്കാരം നിറവേറ്റാനൊരുങ്ങി കെൽട്രോൺ

07 JUNE 2018 08:51 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ സ്വന്തം ബ്രാന്റായി ഒരു ലാപ്ടോപ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങുകയാണ് കെല്‍ട്രോണ്‍. ഇലക്‌ട്രോണിക്സ് ഹാര്‍ഡ് വെയര്‍ നിര്‍മാണത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പൊതു-സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും കമ്പനിയുടെ പ്രവർത്തനങ്ങളെന്നും റിപ്പോർട്ടുകളുണ്ട്. ഉടന്‍ തന്നെ കെല്‍ട്രോണിന്റെ അധ്യക്ഷതയില്‍ നിര്‍മ്മാണ കമ്പനികളുടെ യോഗം വിളിക്കാനും ധാരണയായി. പദ്ധതിയുടെ പ്രത്യേക പര്‍പ്പസ് വെഹിക്കിള്‍ രൂപീകരണവും പൂര്‍ത്തിയാകും. ഇന്റല്‍, യുഎസ്ടി, ഗ്ലോബല്‍ കമ്പനികളുടെ സഹകരണം സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ അസംബിള്‍ ചെയ്തുള്ള ലാപ്ടോപ് ആറുമാസത്തിനകം പൂര്‍ത്തിയാകും. ബ്രാന്റും പേരും വിപണനവുമൊക്കെ പിന്നീടായിരിക്കും തീരുമാനിക്കുക. രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണത്തിനുള്ള കമ്പനിയും ആരംഭിക്കാനാണ് കെല്‍ട്രോണിന്റെ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (7 minutes ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (21 minutes ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (38 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (43 minutes ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (1 hour ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (1 hour ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (1 hour ago)

ഇന്ത്യൻ തീരം ലക്ഷ്യമാക്കി കുതിക്കുന്നു... ചൈനയെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണ ടാങ്കർ യാത്രമധ്യേ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു...  (1 hour ago)

പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം...ഒരു മരണം  (2 hours ago)

  സർക്കാർ ജീവനക്കാരുടെ വേഷവിധാനത്തിലും പെരുമാറ്റച്ചട്ടത്തിലും കർശന നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ...  (2 hours ago)

ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും...  (2 hours ago)

പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി മൂന്ന് പ്രവൃത്തിദിവസം മാത്രം...  (2 hours ago)

ഈദുൽഫിത്തർ സംബന്ധിച്ച് ഏകീകൃത തീരുമാനമെടുക്കുന്നതിന് ജമാഅത്തുകളിലെ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും യോഗം ഇന്ന്  (3 hours ago)

ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും...  (3 hours ago)

Malayali Vartha Recommends