Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ കറന്‍സികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന ആപ്പുമായി മൈക്രോസോഫ്റ്റ്

08 JUNE 2018 07:50 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ കറന്‍സികള്‍ തിരിച്ചറിയാന്‍ സാധിക്കുന്ന പുത്തൻ ആപ്പുമായി മൈക്രോസോഫ്റ്റ് രംഗത്തെത്തിരയിരിക്കുകയാണ്. 'സീയിങ് എഐ' എന്നാണ് ഈ ആപ്പിന്റെ പേര്. 2017ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന മൈക്രോസോഫ്റ്റിന്റെ എഐ ഉച്ചകോടിയിലാണ് സീയിങ് എഐ ആപ്പ് അവതരിപ്പിച്ചത്.

ഓരോ ഇന്ത്യന്‍ കറന്‍സിയുടെയും മൂല്യമെന്താണെന്ന് തിരിച്ചറിയാനുള്ള സൗകര്യം സീയിങ് ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിലാണുള്ളത്. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കറന്‍സി ബില്ലുകള്‍ തിരിച്ചറിയാനും ഈ ആപ്പിനു സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും കമ്പ്യൂട്ടർ കാഴ്ചയുടെയും സംയോജനമാണ് സീയിങ് എഐ ആപ്പ്. അടുത്തുള്ള ആളുകള്‍, അക്ഷരങ്ങള്‍, വസ്തുക്കള്‍, നിറങ്ങള്‍, കറന്‍സികള്‍ എന്നിവയെല്ലാം കാണാനും അവ ഉപയോഗിക്കുന്നയാള്‍ക്ക് വിശദീകരിച്ചുകൊടുക്കാനും സീയിങ് എഐ ആപ്പിന് സാധിക്കും.

ബ്രിട്ടീഷ് പൗണ്ട്, യൂറോ, യുഎസ് കനേഡിയന്‍ ഡോളര്‍, ഇന്ത്യന്‍ കറന്‍സി എന്നീ അഞ്ച് കറന്‍സികളാണ് സീയിങ് എഐ ആപ്പിന് തിരിച്ചറിയാന്‍ സാധിക്കുക. 56 രാജ്യങ്ങളില്‍ സീയിങ് എഐ ആപ്പ് ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (35 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends