Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പുത്തൻ പരിഷ്‌കാരങ്ങളുമായി എമിറേറ്റ്സ്; വിമാനത്തിലെ വിന്‍ഡോകളിൽ ജനല്‍ ഗ്ലാസുകൾക്ക് പകരം വെര്‍ച്വല്‍ സ്ക്രീനുകൾ

08 JUNE 2018 08:20 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ ഏറ്റവും നല്ല വിമാനക്കമ്പനിയായ എമിറേറ്റ്‌സ് പുത്തൻ പരിഷ്‌കാരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വിമാനത്തിലെ വിന്‍ഡോകളിലാണ് ഹൈടെക് രീതിയിലുള്ള മാറ്റങ്ങൾ കമ്പനി സാധ്യമാക്കിയിരിക്കുന്നത്. നിലവിൽ ഫസ്റ്റ് ക്ലാസ്സ് വിന്‍ഡോകളിലാണ് പുത്തൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.

വിമാനങ്ങളിൽ ജനല്‍ ഗ്ലാസുകള്‍ ആണ് വിന്‍ഡോയില്‍ ഘടിപ്പിച്ചിരുന്നത്. ഇതുവഴി പുറത്തെ കാഴ്ചകള്‍ കാണാം. എന്നാല്‍ പുതിയ മാറ്റങ്ങളനുസരിച്ച്‌ വെര്‍ച്വല്‍ വിന്‍ഡോകളാണ് ഉണ്ടാകുക. ഇതുമൂലം പുറത്തെ കാഴ്ചകള്‍ കൃത്യമായി തന്നെ കാണാം വിന്‍ഡോകള്‍ ഇല്ലെങ്കിലും. ടേക്ക് ഓഫ്, ലാന്‍ഡിങ് ചെയ്യുമ്പോൾ വിവിധ നഗരങ്ങളിലെ കാഴ്ചകള്‍ ദൃശ്യ മികവോടെ വിആര്‍ വിന്‍ഡോകള്‍ വഴി കാണാം.

വിമാനത്തിന്റെ വിന്‍ഡോകളെല്ലാം നീക്കം ചെയ്യുന്നതിന്റെ ആദ്യ പരീക്ഷണമാണിത്. സംഭവം വിജയിക്കുന്നതോടെ മറ്റു വിമാന കമ്പനികളും പരീക്ഷിക്കുമെന്നാണ് കരുതുന്നത്. വിന്‍ഡോകള്‍ നീക്കം ചെയ്താലും അകത്തെ വെളിച്ചത്തിനും പുറംകാഴ്ച കാണുന്നതിനും തടസ്സങ്ങള്‍ നേരിടില്ല. നേരിട്ടു കാണുന്നതിനേക്കാള്‍ മികവുളള ദൃശ്യങ്ങളാണ് വിആര്‍ വിന്‍ഡോ വഴി കാണാന്‍ സാധിക്കുന്നതെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക് പറഞ്ഞു. ബോയിങ് 777-300 ഇആര്‍ വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് കാബിനുകളിലാണ് വിആര്‍ വിന്‍ഡോ ആദ്യം പരീക്ഷിക്കുന്നത്.

നിലവില്‍ വിമാനത്തിന്റെ വിന്‍ഡോ തകര്‍ന്നുളള അപകടങ്ങള്‍ വ്യാപകമാണ്. പുതിയ സംവിധാനം വഴി ഒരു പരിധി വരെ ഈ അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (2 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (2 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (9 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (24 minutes ago)

54 വാള്യം ! 15000 പേജ് !  (27 minutes ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (33 minutes ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (35 minutes ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (44 minutes ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (56 minutes ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (59 minutes ago)

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം; കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്  (1 hour ago)

നെതർലാൻഡ്സിൽ ജോലിയ്ക്ക് മലയാളികൾക്ക് ഇപ്പോൾ അപേക്ഷിക്കാം;സൗജന്യതാമസം ഉൾപ്പടെ ആനുകൂല്യങ്ങൾ അപേക്ഷിക്കൂ ...ഉടൻ നിയമനം  (1 hour ago)

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (1 hour ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (1 hour ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (1 hour ago)

Malayali Vartha Recommends