Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടച്ച്‌ സ്ക്രീന്‍ സവിശേഷതയുള്ള ആദ്യ ലാപ്ടോപ്പ്; ചരിത്രം കുറിക്കാൻ 'അസൂസ്' പുത്തൻ മോഡലുകൾ പുറത്തിറക്കുന്നു

08 JUNE 2018 08:38 PM IST
മലയാളി വാര്‍ത്ത

സെന്‍ബുക്ക് പ്രോ UX580, UX480 എന്നീ രണ്ട് ലാപ്ടോപ്പുകള്‍ അസൂസ് പുറത്തിറക്കുന്നു. ടച്ച്‌ സ്ക്രീന്‍ സവിശേഷതയുള്ള ലോകത്തിലെ ആദ്യത്തെ ലാപ്ടോപ്പ് എന്നാണ് അസൂസ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം പുതിയ മോഡലുകളുടെ വില, ലോഞ്ച് എന്നിവ സംബന്ധിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

കപ്യൂട്ടെക്സ് 2018 കോണ്‍ഫെറന്‍സില്‍ ROG ഫോണ്‍ അവതരണത്തിന് തൊട്ടുപിന്നാലെയായിരുന്നു ലാപ്ടോപ്പുകളുടെ അവതരണം. ഡീപ്പ് ഡൈവ് ബ്ലൂ നിറത്തിലാണ് അസൂസ് ഈ രണ്ട് ലാപ്ടോപ്പുകളെയും അവതരിപ്പിച്ചിരിക്കുന്നത്. വിന്‍ഡോസ് 10 നെ അടിസ്ഥാനപ്പെടുത്തിയാണ് ലാപ്ടോപ്പുകളുടെ പ്രവര്‍ത്തനം. 15.6 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെയില്‍ ആണ് സെന്‍ബുക്ക് പ്രോ UX580 നിര്‍മ്മിച്ചിരിക്കുന്നത്.

ഈ സെന്‍ബുക്കില്‍ 8ാം തലമുറ ഇന്റല്‍ കോര്‍ i9 പ്രോസസര്‍ ആണ് ഉള്ളത്. 16 ജിബി റാം, 1 ടിബി സ്റ്റോറേജില്‍ ഈ ലാപ്ടോപ്പ് ലഭ്യമാകും. എന്നാല്‍, 14 ഇഞ്ച് ഫുള്‍എച്ച്‌ഡി നാനോ എഡ്ജ് ഡിസ്പ്ലെയാണ് സെന്‍ബുക്ക് പ്രോ UX480യുടെ സവിശേഷത. 8ാം തലമുറ ഇന്റല്‍ കോര്‍ i9 പ്രോസസര്‍ തന്നെയാണ് UX480 യിലുമുള്ളത്. ഈ ലാപ്ടോപ്പുകളില്‍ വൈഫൈ 802.11ac, ബ്ലുടൂത് 5.0 കണക്ടിവിറ്റിയും ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (34 minutes ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (4 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (12 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (12 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (14 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (14 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (20 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (20 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (20 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (20 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (20 hours ago)

Malayali Vartha Recommends