Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഹീന്ദ്ര സ്‌കോര്‍പിയോ എസ് 4 പ്ലസ് വിപണിയില്‍

13 JANUARY 2015 09:43 AM IST
മലയാളി വാര്‍ത്ത.

സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം (എസ് യു വി) സ്‌കോര്‍പിയോയുടെ പുതിയ വേരിയന്റ് എസ് 4 പ്ലസ് മഹീന്ദ്ര വിപണിയില്‍ അവതരിപ്പിച്ചു. മുന്നില്‍ രണ്ട് എയര്‍ബാഗുകള്‍, എ ബി എസ്, ഇ ബി ഡി, സീറ്റ്‌ബെല്‍റ്റ് റിമെയ്ന്‍ഡര്‍ വാണിങ്, പാനിക് ബ്രേക്ക് ഇന്‍ഡിക്കേഷന്‍ എന്നീ സുരക്ഷാ സംവിധാനങ്ങളെല്ലാം എസ് ഫോര്‍ പ്ലസ്സില്‍ സ്റ്റാന്‍ഡേഡാണ്. ഫോളോ മി ഹോം ഹെഡ്‌ലാമ്പുകളും എസ് 4 പ്ലസ്സിന്റെ സവിശേഷതയാണ്.

നിലവിലുള്ള എസ് 4 വേരിയന്റിന് മുകളിലാണ് എസ് 4 പ്ലസ്സിന്റെ സ്ഥാനം. മുന്‍പ് എസ് ഫോറില്‍ ഫോര്‍ വീല്‍ െ്രെഡവ് സവിശേഷതയും ലഭിച്ചിരുന്നു. എന്നാല്‍ ഇ സംവിധാനം ഇനി എസ് 4 പ്ലസ്സില്‍ മാത്രമെ ഉണ്ടാകൂ. ടൂ വീല്‍ െ്രെഡവ് സംവിധാനം മാത്രമെ എസ് ഫോര്‍ ട്രിമ്മിലുണ്ടാകൂ. കറുത്ത സൈഡ് ക്ലാഡിങ്ങുകളും സ്റ്റില്‍ വീലുകളുമാണ് ഈ വേരിയന്റിന്റെ മറ്റ് സവിശേഷതകള്‍. 9.80 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. ഫോര്‍വീല്‍ െ്രെഡവ് എസ് 4 പ്ലസ്സിന് 10.94 ലക്ഷം (എക്‌സ് ഷോറൂം) നല്‍കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്ത് വില കൊടുത്തും നിലമ്പൂർ നിലനിർത്തുക  (13 minutes ago)

മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാമിന്റെ അടുത്ത സുഹൃത്ത് ...  (17 minutes ago)

പവന് 120 രൂപയുടെ കുറവ്  (26 minutes ago)

ചുമരിടിഞ്ഞു വീണ് വയോധിക മരിച്ചു...  (1 hour ago)

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു....  (1 hour ago)

പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..  (1 hour ago)

ഭര്‍ത്താവിനെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പോലീസ് റിപ്പോര്‍ട്ട് 18 ന് ഹാജരാക്കാന്‍ അന്ത്യശാസനം  (2 hours ago)

ഹജ്ജ് യാത്രികരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തില്‍ തീപിടിച്ചു..  (3 hours ago)

തിരയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ചാലക്കുടിയിലെ തിരക്കേറിയ വ്യാപാര സമുച്ചയത്തിലാണ് തീപിടിച്ചത്..  (3 hours ago)

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'  (4 hours ago)

ഭാര്യ തൂങ്ങി മരിച്ച നിലയില്‍...  (4 hours ago)

കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു...  (4 hours ago)

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends