Widgets Magazine
29
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസോസിയേറ്റ്‌ ഫെലോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ ഹെല്‍ത്ത്‌ കോഴ്‌സ്‌

23 OCTOBER 2013 02:38 AM IST
മലയാളി വാര്‍ത്ത.

ഗവണ്‍മെന്റ്‌ ഓഫ്‌ ഇന്ത്യയുടെ തൊഴില്‍ വകുപ്പു മന്ത്രാലയത്തിനു കീഴിലുള്ള, ഡയറക്‌ടറേറ്റ്‌ ജനറല്‍ ഫാക്‌ടറി അഡൈ്വസ്‌ സര്‍വ്വീസ്‌ ആന്റ്‌ ലേബര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ അംഗീകരിച്ചിട്ടുളള അസോസിയേറ്റ്‌ ഫെലോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ ഹെല്‍ത്ത്‌ കോഴ്‌സിലേയ്‌ക്ക്‌ പ്രവേശനത്തിന്‌ അപേക്ഷകള്‍ ക്ഷണിച്ചു. ഡിപ്പാര്‍ട്ടുമെന്റ്‌ ഓഫ്‌ എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത്‌ എഞ്ചിനീയറിംഗ്‌ ആണ്‌ കോഴ്‌സ്‌ നടത്തുന്നത്‌.

പ്രവേശനത്തിനു വേണ്ട യോഗ്യതകള്‍
1. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദം
2. ഇന്റേണ്‍ഷിപ്പ്‌ പൂര്‍ത്തിയാക്കുക
3. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുമായോ സ്റ്റേറ്റ്‌ മെഡിക്കല്‍ കൗണ്‍സിലറുമായോ പെര്‍മനന്റ്‌ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടായിരിക്കണം.
4. ഒരു വ്യവസായവുമായി ബന്ധപ്പെട്ട്‌ ഒക്യുപേഷന്‍ ഹെല്‍ത്തിന്റെ രംഗത്ത്‌ ഫുള്‍ടൈം മെഡിക്കല്‍ ഓഫീസറായി കുറഞ്ഞത്‌ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇന്റേണ്‍ഷിപ്പ്‌ കഴിഞ്ഞ്‌ രണ്ടു വര്‍ഷത്തെ ജനറല്‍ പ്രാക്‌ടീസ്‌ ചെയ്‌തിട്ടുണ്ടായിരിക്കണം.

അപേക്ഷാ ഫോമുകള്‍ താഴെ പറയുന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡു ചെയ്യാവുന്നതാണ്‌.
http://srmc_ehe.org.in/uploadimages/Application_Form%20MPH










അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി  (1 hour ago)

ആ വീഡിയോ പോസ്റ്റ് ചെയ്തത് ബാലിശവുമായ തീരുമാനമായിരുന്നുവെന്ന് ഹന്‍സിക കൃഷ്ണ  (2 hours ago)

നയ പ്രഖ്യാപന സമയത്ത് വന്ദേമാതരം മുഴുവന്‍ ആലപിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍  (2 hours ago)

പത്മനാഭസ്വാമി ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യ വസ്തുക്കള്‍ മോഷണം പോയി : ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി ക്ഷേത്രഭരണ സമിതി  (3 hours ago)

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിന് ജൂണ്‍ ഒന്നുമുതല്‍ അപേക്ഷിക്കാം  (4 hours ago)

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (4 hours ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (4 hours ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (4 hours ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (6 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (6 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (6 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (6 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (7 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (7 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (7 hours ago)

Malayali Vartha Recommends