അബുദാബി അഡ്‌നോക് ഓഫ്‌ഷോറില്‍ ഒട്ടേറെ ഒഴിവുകള്‍.....അഡ്‌നോക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ അപേക്ഷിക്കാം

ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനികളില്‍ ഒന്നായ അഡ്‌നോക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. അഡ്‌നോക് ഓഫ്‌ഷോറിലേക്കാണ് നിയമനങ്ങള്‍. അബുദാബി നാഷണല്‍ ഓയില്‍ കമ്പനി എന്നതിന്റെ ചുരുക്കെഴുത്താണ് അഡ്‌നോക്. യുഎഇ ഭരണകൂടത്തിന് കീഴിലുള്ള സ്ഥാപനമാണ് അഡ്‌നോക്. കഴിഞ്ഞ നാല്‍പത്തിയഞ്ച് വര്‍ഷമായി എണ്ണ, പ്രകൃതിവാതക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. 33 തസ്തികകളിലേക്കായി നിരവധി ഒഴിവുകൾ ഉണ്ട്. വിവിധ തസ്തികകൾ ഇപ്രകാരം
1. സീനിയര്‍ എന്‍ജിനീയര്‍, റിസര്‍വോയര്‍ മാനേജ്‌മെന്റ്
2. സീനിയര്‍ എന്‍ജിനീയര്‍, റിസര്‍വോയര്‍ (ഇഒആര്‍)
3. സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍, എന്‍ജിനീയറിങ് (ഇന്‍സ്ട്രുമെന്റ്)
4. മെന്റര്‍ (ജിയോളജി)
5. എന്‍ജിനീയര്‍- റിലയബിലിറ്റി
6. സീനിയര്‍ എന്‍ജിനീയര്‍- ലേ ഔട്ട് (പ്രൊസസ്)
7. സീനിയര്‍ എന്‍ജിനീയര്‍ - റിലയബിലിറ്റി (മെയിന്റനന്‍സ്)
8. സീനിയര്‍ ജിയോ മോഡെലര്‍
9. സീനിയര്‍ എന്‍ജിനീയര്‍, ഇന്റഗ്രിറ്റി (ഓപ്പറേറ്റിങ് ഇന്റഗ്രിറ്റി)
10. സ്‌പെഷ്യലിസ്റ്റ് - റിലയബിലിറ്റി (ഇലക്ട്രിക്കല്‍)
11. സീനിയര്‍ എന്‍ജിനീയര്‍- പെട്രോളിയം
12. സീനിയര്‍ എന്‍ജിനീയര്‍- റിസര്‍വോയര്‍ സ്റ്റിമുലേഷന്‍
1 3. സീനിയര്‍ എന്‍ജിനീയര്‍- ഇലക്ട്രിക്കല്‍
14. എക്‌സ്‌പെര്‍ട്ട്- പെട്രോഫിസിക്‌സ്
15. സീനിയര്‍ ജിയോഫിസിസിസ്റ്റ്
16. മാനേജര്‍- എച്ച്‌സി സ്ട്രാറ്റജി
17. റെസ്‌പോണ്ടര്‍- ഒയില്‍ സ്പില്‍ ആന്റ് എച്ച്എന്‍എസ്
18. സീനിയര്‍ ജിയോളജിസ്റ്റ്- റിസര്‍വോയര്‍
19. ലീഡ് ഡാറ്റ സയന്റിസ്റ്റ്‌സ്- എഐക്യു
20. സീനിയര്‍ ഡാറ്റ എന്‍ജിനീയര്‍- എഐക്യു
21. കമേഴ്‌സ്യല്‍ പ്രൊപ്പോസല്‍ മാനേജര്‍- എഐക്യു
22. ടെക്‌നിക്കല്‍ പ്രൊജക്ട് മാനേജര്‍- എഐക്യു
23. സെയില്‍സ് ആന്റ് ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍-എഐക്യു
24. സീനിയര്‍ ഡാറ്റ സയന്റിസ്റ്റ്- എഐക്യു
25. മാര്‍ക്കറ്റിങ് മാനേജര്‍- എഐക്യു
26. മാനേജര്‍- എക്‌സ്റ്റേണല്‍ കമ്യൂണിക്കേഷന്‍സ്
27. സ്‌പെഷ്യലിസ്റ്റ്, റിസര്‍വോയര്‍ എന്‍ജിനീയറിങ്
28. സീനിയര്‍ സ്‌പെഷ്യലിസ്റ്റ്- പെട്രോളിയം എന്‍ജിനീയറിങ്
29. അഡൈ്വസര്‍- ഓഫ്‌ഷോര്‍ ഓപ്പറേഷന്‍സ്
30. എഡിറ്റര്‍ ആന്റ് കണ്ടന്റ് ഡെവലപ്പര്‍
31. സീനിയര്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റ് റിസര്‍ച്ച്
32. സീനിയര്‍ പാരാലീഗല്‍
33. സീനിയര്‍ പ്രൊജക്ട് മാനേജര്‍- സ്‌പെഷ്യല്‍ പ്രൊജക്ട്‌സ് (എക്‌സിക്യൂട്ടീവ് ഓഫീസ്)
അഡ്‌നോക്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കുന്നതിന് Apply now ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.facebook.com/Malayalivartha
























