Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

കരസേനയിൽ ബിരുദകാർക്ക് കൈനിറയേ അവസരങ്ങൾ...!!..വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷക്ഷണിച്ച് റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ, ബാങ്ക് ഓഫ് ബറോഡയില്‍ 105 ഒഴുവുകൾ, കേന്ദ്രസർക്കാരിന്റെ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിലെ ഒഴിവുകളിലേക്ക് യുപിഎസ്‌സി വഴി അപേക്ഷിക്കാം...അവസാന തീയതിവരെ കാത്തുനിൽക്കാതെ വേ​ഗം അപേക്ഷിക്കൂ...

28 MARCH 2022 10:17 AM IST
മലയാളി വാര്‍ത്ത

ബിരുദകാർക്കായി കൈനിറയേ വിവിധ അവസരങ്ങൾ ഇപ്പോൾ ഇതാ കരസേനയിൽ എൻസിസി സ്പെഷ്യൽ എൻട്രി സ്‌കീമിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് 50 വനിതകൾക്ക് 5 എന്നിങ്ങനെയാണ് ഒഴുവുകൾ. 50 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കണം പ്രായം 19 വയസ്സിനും 25 ഇടയിൽ www. joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം.

അവസാന തീയതി ഏപ്രിൽ 13. ബാങ്കിൽ ജോലി തേടുന്നവർക്കായി ഇതാ ഒരു സന്തോഷ വാ‍ർത്ത. റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വിവിധ തസ്‌തികകളിലേക്ക്‌ അപേക്ഷക്ഷണിച്ചു. ഓഫീസർ ഗ്രേഡ്‌ ബി ജനറൽറിൽ 238 ഒഴിവുകൾ, ഓഫീസർ ഗ്രേഡ്‌ ബിയിൽ 31ഒഴിവുകൾ, ഓഫീസർ ഗ്രേഡ്‌ ബി 25ഒഴിവുകൾ , അസിസ്‌റ്റന്റ്‌ മാനേജർ 6, അസിസ്‌റ്റന്റ്‌ മാനേജർ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌.മാർച്ച്‌ 28മുതൽ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാം. അവസാന തീയതി ഏപ്രിൽ 18 വൈകിട്ട്‌ ആറ്‌.വിശദമായ വിവരങ്ങൾക്കായി www.rbi.org.in.എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

ബാങ്ക് ഓഫ് ബറോഡയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷി ക്ഷണിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി 105 ഒഴുവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാനേജര്‍ ഡിജിറ്റല്‍ ഫ്രോഡിൽ 15 ഒഴിവ്, പ്രായം പരിതി 24–34. ക്രെഡിറ്റ് ഓഫീസര്‍ 40 ഒഴിവ്, പ്രായം പരിതി 25–37. ക്രെഡിറ്റ് എക്സ്പോര്‍ട് 20, പ്രായം 28–-40/25–-37. എല്ലാ തസ്തികയിലേക്കും ആവശ്യമായ കുറഞ്ഞയോഗ്യത ബിരുദം. ബന്ധപ്പെട്ട വിഷയത്തില്‍ സ്പെഷ്യലൈസേഷനോടെ പിജി ഡിപ്ലോമയും വേണം. ചില തൊഴിലുകൾക്ക് യുപിഎസ്‌സി വഴിയും അപേക്ഷക്കാം.

യുപിഎസ്‌സി വഴി അപേക്ഷിക്കാവുന്ന കേന്ദ്രസർക്കാരിന്റെ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സാംസ്‌കാരിക മന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ എഡിറ്റർ (തെലുങ്ക്‌) 1, പ്രതിരോധ മന്ത്രാലയത്തിൽ ഫോട്ടോഗ്രാഫിക്‌ ഓഫീസർ , സെൻട്രൽ ഫോറൻസിക്‌ സയൻസ്‌ ലബോറട്ടറിയിൽ സയന്റിസ്‌റ്റ്‌ 1, പബ്ലിക്‌ ഹെൽത്ത്‌ എൻജിനിയറിങിൽ ടെക്‌നിക്കൽ ഓഫീസർ , സെൻട്രൽ ഗ്രൗണ്ട്‌ വാട്ടർ ബോർഡിൽ ഡ്രില്ലർ ഇൻ ചാർജ്‌ , തൊഴിൽ മന്ത്രാലയത്തിൽ ഡെപ്യൂട്ടി ഡയരക്ടർ ഓഫ്‌ മൈൻസ്‌, ജലഗതാഗത മന്ത്രാലയത്തിൽ അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയർ തുടങ്ങി നിരവതി തസ്തികകൾ ഉണ്ട് അവസാന തീയതി മാർച്ച് 31.കൂടുതൽ അറിയാൻ www.upsc.nic.in എന്ന WEBSITE സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (37 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends