Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

വിപ്രോ മുതല്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വരെയുള്ള വിവിധ സ്ഥാപനങ്ങൾ ജോലി തേടുന്നവർക്കായി സുവർണ അവസരങ്ങള്‍ !ഒരോ ജോലിയ്ക്കും വ്യത്യസ്തമായ വിദ്യാഭ്യാസ യോഗ്യത; ഇപ്പോൾ തന്നെ അപേക്ഷിക്കാം

09 APRIL 2022 03:01 PM IST
മലയാളി വാര്‍ത്ത

സുവർണ അവസരം വിവിധ സ്ഥാപനങ്ങളിൽ ജോലി സാധ്യത.കാബിനറ്റ് സെക്രട്ടേറിയറ്റില്‍ ട്രെയിനി പൈലറ്റിന്റെ ആറ് തസ്തികകളിലേക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നിയമനം നടത്തുന്നു.

20 നും 30 നും ഇടയില്‍ പ്രായമുള്ള ഡിജിസിഎയില്‍ നിന്ന് കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സോ ഹെലികോപ്റ്റര്‍ പൈലറ്റ് കൊമേഴ്സ്യല്‍ ലൈസന്‍സോ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

ഓഫ്ലൈന്‍ മോഡിലൂടെ മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂ. അപേക്ഷകര്‍ക്ക് davp.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്ലാ മാസവും 56,100 രൂപയും 2016 ലെ CCS നിയമങ്ങള്‍ അനുസരിച്ചുള്ള അലവന്‍സുകളും ലഭിക്കും.കൂടാതെ വിപ്രോയിൽ

ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ ട്രെയിനി, സര്‍വീസ് ഡെസ്‌ക് അനലിസ്റ്റ്, ഡെവലപ്പര്‍ എന്നീ തസ്തികകളിലേക്ക് വിപ്രോ അപേക്ഷ ക്ഷണിച്ചു. കമ്പനി പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ജോലിക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി പരാമർശിച്ചിട്ടില്ല.

അതിനാല്‍, ഉദ്യോഗാര്‍ത്ഥികള്‍ എത്രയും വേഗം അപേക്ഷിക്കുന്നതാണ് അഭികാമ്യം. ഗ്രാജ്വേറ്റ് എഞ്ചിനീയര്‍ ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഒരാള്‍ക്ക് എഞ്ചിനീയറിംഗ് ബിരുദം ഉണ്ടായിരിക്കണം. ഏത് ബിരുദധാരിക്കും സര്‍വീസ് ഡെസ്‌ക് അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം, ഡെവലപ്പര്‍ തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സോ അനുബന്ധ ബിരുദമോ ഉള്ള ആളുകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.


എന്‍ടിപിസി 55 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പൈന്‍ഡ് സൈക്കിള്‍ പവര്‍ പ്ലാന്റ്-ഒ ആന്‍ഡ് എം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 50ഉം ഓപ്പറേഷന്‍സ്-പവര്‍ ട്രേഡിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 4ഉം, ബിസിനസ് ഡെവലപ്മെന്റ്-പവര്‍ ട്രേഡിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഒന്നും ഒഴിവുകളാണ് ഉള്ളത്.

അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 35 വയസ്സിന് താഴെ പ്രായമുള്ളവരായിരിക്കണം. മേൽപ്പറഞ്ഞ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 90,000 രൂപ ശമ്പളം ലഭിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (37 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends