Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 14 ഒഴിവ്;കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേനേജ്മെന്റിൽ വിവിധ ഒഴിവിൽ കരാർ നിയമനം ഉടൻ; ഇപ്പോൾ തന്നെ അപേക്ഷിക്കാം

14 APRIL 2022 12:12 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 14 ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഏപ്രിൽ 20 വരെ .പ്രോജക്ട് ടെക്നിക്കൽ ഓഫീസർ (സ്റ്റാറ്റിസ്റ്റിക്സ്): സ്റ്റാറ്റിസ്റ്റിക്സ്/ ബയോസ്റ്റാറ്റിസ്റ്റിക്സിൽ പിജിയും, 6 മാസ പ്രവർത്തി പരിചയം വേണം 35 വയസ്സാണ് പ്രായപരിധി.പ്രോജക്ട് മാനേജർ തസ്തികയിലേക്ക് എംപിഎച്ച് യോ​ഗ്യത വേണം പ്രായപരിധി 45.

 

ടെക്നിക്കൽ അസിസ്റ്റന്റ്: പ്ലസ് ടു ജയം, ഡിആർടി, പരിചയം.അല്ലെങ്കിൽ ബിഎസ്‌സി റേഡിയോഗ്രഫി, പരിചയം; 35 വയസ്സാണ്.എല്ലാ തസ്തികയിലേക്കും പ്രവർത്തി പരിചയം അനുവാര്യമാണ്.∙സീനിയർ റിസർച് ഫെലോ: എംഎസ്ഡബ്ല്യു, 6 വർഷ പരിചയം; 40.

 

∙സീനിയർ റിസർച് അസോഷ്യേറ്റ്: എംപിഎച്ച്/ മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മാനേജ്മെന്റ്/ എംഡി കമ്യൂണിറ്റി മെഡിസിൻ, 2 വർഷ പരിചയം; 45.


∙സയന്റിസ്റ്റ് (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ): അംഗീകൃത മെഡിക്കൽ യോഗ്യതയും 2 വർഷ പരിചയവും; 35.


∙ക്വാളിറ്റേറ്റീവ് റിസർച് ലീഡ്: എംപിഎച്ച്/മാസ്റ്റേഴ്സ് ഇൻ ഇന്റർനാഷനൽ ഹെൽത്ത് ആൻഡ് മാനേജ്മെന്റ്/എംഡി കമ്യൂണിറ്റി മെഡിസിൻ/പിഎച്ച്ഡി ഇൻ സോഷ്യൽ സയൻസസ്, 3 വർഷ പരിചയം; 45. കൂടുതൽ വിവരങ്ങൾക്ക് www.sctimst.ac.in

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേനേജ്മെന്റിൽ വിവിധ ഒഴിവിൽ കരാർ നിയമനം. വ്യത്യസ്ത വിജ്ഞാപനം. ഓൺലൈനായി അപേക്ഷിക്കാം
∙സൈക്കോളജിസ്റ്റ് (സ്ത്രീ): ക്ലിനിക്കൽ സൈക്കോളജിയിൽ പിജി, 5 വർഷ ക്ലിനിക്കൽ പരിചയം അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ച്ഡി, 2 വർഷ പരിചയം, 35; 75,000, ഏപ്രിൽ 18.

∙ഗ്രാഫിക്സ് ഡിസൈനർ: ബിരുദം, ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ഗ്രാഫിക് ഡിസൈനിങ് ആൻഡ് വീഡിയോ എഡിറ്റിങ്ങിൽ 6 മാസ സർട്ടിഫിക്കറ്റ് കോഴ്സ്, 2 വർഷ പരിചയം, 40; 25,000–30,0000‌, ഏപ്രിൽ 21.

∙സപ്പോർട് എൻജിനീയർ–ഐടി (1 ഒഴിവ്): 55% മാർക്കോടെ ബിടെക് (സിഎസ്/ സിഇ/ഐടി)/ബിഇ (സിഎസ്/സിഇ/ഐടി)/എംസിഎ/എംഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി), 1 വർഷ പരിചയം അല്ലെങ്കിൽ 55% മാർക്കോടെ ബിസിഎ/ബിഎസ്‌സി (സിഎസ്/ഐടി), 2 വർഷ പരിചയം അല്ലെങ്കിൽ 55% മാർക്കോടെ 3 വർഷ ഫുൾ ടൈം ഡിപ്ലോമ (സിഎസ്/സിഇ/ഐടി/കംപ്യൂട്ടർ ഹാർഡ്‌വെയർ മെയ്ന്റനൻസ്), 2 വർഷ പരിചയം, 35; 20,300, ഏപ്രിൽ 21.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (37 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends