Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

400 നഴ്‌സുമാർ നോർക്കാ റൂട്ട് വഴി ജോലിക്കായി ജർമനിയിലേക്ക്..... ആദ്യ വർഷം അഞ്ഞൂറിലധികം നഴ്സുമാർക്ക് ജർമനിയിൽ നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷ. എൻജിനിയറിങ്, ഐ.ടി., ഹോട്ടൽ മാനേജ്മെന്റ് അടക്കമുള്ള മേഖകളിൽ ഒഴിവുകൾ... ഈ മേഖലകളിൽ ഉദ്യോഗാർഥികളുടെ അക്കാദമിക നിലവാരം പരിശോധിക്കാനും ജർമനിയിലെ കരിക്കുലം തൊഴിൽ നിയമങ്ങൾ പരിചയപ്പെടുത്താനുമായി ജർമൻ ഉദ്യോഗസ്ഥരും സംസ്ഥാനത്തെ വിദഗ്ധരും ചേർന്ന് ഇൻഡോ ജർമൻ മൈഗ്രേഷൻ ഉന്നതതല ശില്പശാല നടത്തി...

07 MAY 2022 10:00 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തുനിന്ന് 400 നഴ്‌സുമാർ നോർക്കാ റൂട്ട് വഴി ജോലിക്കായി ജർമനിയിലേക്ക് പോകുന്നു. ആദ്യഘട്ട അഭിമുഖം തിരുവനന്തപുരത്ത് 13 വരെ നടത്തും. നോർക്ക റൂട്ട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി കഴിഞ്ഞ ഡിസംബറിൽ ഒപ്പുവെച്ച ട്രിപ്പിൾ വിൻ പ്രോഗ്രാമിന്റെ ഭാഗമായാണ് റിക്രൂട്ട്‌മെന്റ്. ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയിലെയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനിലെയും ഉദ്യാഗസ്ഥർ നേരിട്ടെത്തിയാണ് അഭിമുഖം നടത്തുന്നത്.

 

 

 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തിരുവനന്തപുരത്ത് ജർമൻ ഭാഷയിൽ ബി വൺ ലെവൽ സൗജന്യ പരിശീലനം നൽകും. ജർമനിയിലും ഭാഷാപരിശീലനം തുടരും. ജർമൻ രജിസ്ടേഷൻ നേടാനുള്ള പരിശീലനവും സൗജന്യമായി ലഭിക്കും.

 

 

ജർമൻ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനുള്ള ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി വാക് ഇൻ ഇന്റർവ്യൂ നടത്തും. ആറുമാസത്തിനുള്ളിൽ ബി വൺ, ബി ടു ലെവൽ സർട്ടിഫിക്കറ്റ് നേടിയ ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.ആദ്യ വർഷം അഞ്ഞൂറിലധികം നഴ്സുമാർക്ക് ജർമനിയിൽ നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷ. എൻജിനിയറിങ്, ഐ.ടി. ഹോട്ടൽ മാനേജ്മെന്റ് അടക്കമുള്ള മേഖകളിൽ ഒഴിവുകൾ പ്രതീക്ഷിക്കുന്നു.

 

 

ഈ മേഖലകളിൽ ഉദ്യോഗാർഥികളുടെ അക്കാദമിക നിലവാരം പരിശോധിക്കാനും ജർമനിയിലെ കരിക്കുലം തൊഴിൽ നിയമങ്ങൾ പരിചയപ്പെടുത്താനുമായി ജർമൻ ഉദ്യോഗസ്ഥരും സംസ്ഥാനത്തെ വിദഗ്ധരും ചേർന്ന് ഇൻഡോ ജർമൻ മൈഗ്രേഷൻ ഉന്നതതല ശില്പശാല നടത്തി.പത്രസമ്മേളനത്തിൽ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ 

 

 

ജർമൻ ഫെഡറൽ എംപ്ലോയ്മന്റ് ഏജൻസി ഇന്റർനാഷണൽ റിലേഷൻസ് കൺട്രി ഓഫീസർ സ്റ്റെഫാനി ഹാല, ജർമൻ ഏജൻസി ഫോർ ഇൻഷർനാഷണൽ കോ-ഓപ്പറേഷൻ പ്രോഗ്രാം മാനേജർ ഗുഡ്രുൻ നദോൽ, നോർക്ക റൂട്‌സ് സിഇഒ. കെ.ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരും പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (38 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends