Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..


ബഹിരാകാശ ജീവിതം അവസാനിപ്പിച്ച് സുനിത വില്യംസ്.. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 286 ദിവസം തങ്ങിയതുൾപ്പെടെ 27 വർഷത്തെ കരിയറിനാണ് സുനിത അന്ത്യം കുറിച്ചത്..

കേ​ര​ള പോ​സ്റ്റ​ല്‍ സ​ര്‍​ക്കി​ളി​ല്‍ 2203 ഒ​ഴി​വ്: ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ ജൂ​ണ്‍ അ​ഞ്ചി​ന​കം,നിയമനം കരാ​ര്‍ അടിസ്ഥാനത്തിൽ

11 MAY 2022 01:08 PM IST
മലയാളി വാര്‍ത്ത

കേ​ര​ള പോ​സ്റ്റ​ല്‍ സ​ര്‍​ക്കി​ളി​ല്‍ ആ​ര്‍.​എം.​എ​സ് ഉ​ള്‍​പ്പെ​ടെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ര്‍​മാ​രെ​യും , അ​സി​സ്റ്റ​ന്റ് ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ര്‍​മാ​രെ​യും.

ഗ്രാ​മീ​ണ്‍ ഡാ​ക് സേ​വ​ക​രെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ക​രാ​ര്‍ അടിസ്ഥാനത്തിലാണ് നിയമനം. 2203 ഒ​ഴി​വു​കളാണുള്ളത്. പത്താംക്‌ളാസ്സ്/ തത്തുല്യം ആണ് യോഗ്യത. വി​ജ്ഞാ​പ​നം https://indiapostgdsonline.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷകര്‍ 10ാം ക്ലാ​സു​വ​രെ​യെ​ങ്കി​ലും പ്രാ​ദേ​ശി​ക/​മ​ല​യാ​ള​ഭാ​ഷ പ​ഠി​ച്ചി​രി​ക്ക​ണം. സൈ​ക്കി​ള്‍/​മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍/​സ്കൂ​ട്ട​ര്‍ സ​വാ​രി അ​റി​ഞ്ഞി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 18-40. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ള്‍ക്ക് ച​ട്ട​പ്ര​കാ​രം പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വു​ണ്ട്. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, വ​നി​ത​ക​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പെ​ടു​ന്ന​വ​ര്‍​ക്ക് ഫീ​സി​ല്ല. ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ര്‍​ഡ്, നെ​റ്റ് ബാ​ങ്കി​ങ് മു​ഖാ​ന്ത​രം ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ക്കാം.കൂടാതെ സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ ഒരു ക്ലാര്‍ക്കിന്റെ താത്കാലിക ഒഴിവുണ്ട്.

50 വയസില്‍ കവിയാത്തവരും (01 മെയ് 2022 ന് ) ആര്‍മി / നേവി / എയര്‍ഫോഴ്‌സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വര്‍ഷത്തെ ക്ലറിക്കല്‍, കമ്ബ്യൂട്ടര്‍ പരിജ്ഞാനം എന്നിവയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും.

വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ മേല്‍വിലാസം, ഫോണ്‍ നമ്ബര്‍, ഇ-മെയില്‍, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, സൈനിക് വെല്‍ഫയര്‍, കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ്‌മെന്‍ കോര്‍പ്പറേഷന്‍, ടി.സി - 25/838, അമൃത ഹോട്ടലിന് എതിര്‍വശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ 15 ന് വൈകിട്ട് 5 നകം തപാലിലോ kex_con @yahoo.co.in ലോ ലഭിക്കണം. ഫോണ്‍: 0471 2320771/2320771.

പ്രോജക്‌ട് എന്‍ജിനിയര്‍ ഒഴിവ്

സംസ്ഥാനത്തെ ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രോജക്‌ട് എന്‍ജിനിയര്‍ തസ്തികയില്‍ എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവുണ്ട്. 01-01-2022 ന് 46 വയസു കവിയാന്‍ പാടില്ല(നിയമാനുസൃത വയസിളവ് സഹിതം). 35000 രൂപയാണ് പ്രതിഫലം. എം.ടെക് -ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/എം.ടെക്-ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിംഗ്/എം.ടെക്-അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ ആണ് യോഗ്യത. പുന:സ്ഥാപിക്കാന്‍ കഴിയുന്ന ഊര്‍ജ്ജവുമായി ബന്ധപ്പെട്ട മേഖലയിലെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം വേണം.

ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 13 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം.

 

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു

വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പി. എസ്്.സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്ബര്‍ 92/2022(പാര്‍ട്ട് -1, 60%പൊതു വിഭാഗം )93/2022 (പാര്‍ട്ട് -2 40% ഒഴിവിലേക്ക് വനം വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാര്‍ക്കായി സംവരണം ചെയ്തത്). ഓരോ ജില്ലയിലേക്കും അതതു ജില്ലയില്‍നിന്നുള്ള ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പരിഗണിക്കുകയുള്ളൂ.മെയ് 18 നകം അപേക്ഷ സമര്‍പ്പിച്ച എല്ലാ ഉദ്യോഗാര്‍ത്ഥികളും സര്‍ട്ടിഫിക്കറ്റുകള്‍ പി. എസ്്.സി പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യേണ്ടതാണെന്നു ജില്ലാ ഓഫീസര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി: ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു...  (6 minutes ago)

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി  (9 minutes ago)

നാദിർഷയുടെ മാജിക്ക്മഷ്റൂം ജനുവരി ഇരുപത്തിമൂന്നിന്!!  (9 minutes ago)

ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം  (11 minutes ago)

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (15 minutes ago)

ശബരിമല സ്വർണക്കൊള്ള  (37 minutes ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (41 minutes ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (48 minutes ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (1 hour ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (1 hour ago)

Tamil-Nadu പൊലീസ് കേസെടുത്തു  (1 hour ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (1 hour ago)

Rahul-Mamkootathil കുരുക്ക് മുറുക്കി എസ് ഐ ടി  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ നാല് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു  (1 hour ago)

Shimjitha-Musthafa പ്രതി ഷിംജിത മുസ്തഫ പൊലീസ് പിടിയിൽ  (1 hour ago)

Malayali Vartha Recommends