Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ഈ പോസ്റ്റ് മുഴുവനായി വായിച്ചാൽ ജോലി ഉറപ്പ് ..കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകൾ ..ഈ അവസരം പ്രയോജനപ്പെടുത്താം

30 MAY 2022 12:19 PM IST
മലയാളി വാര്‍ത്ത


ഈ പോസ്റ്റ് മുഴുവനായി വായിച്ചാൽ ജോലി ഉറപ്പ് ..കേരളത്തിലെ മുഴുവൻ ജില്ലകളിലും ഒഴിവുകൾ ..ഈ അവസരം പ്രയോജനപ്പെടുത്താം

സ്വകാര്യ സ്ഥാപനമായ ഹോംലി കൊറിയർസിൽ നിരവധി ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കേരളത്തിലെ എല്ലാം ജില്ലയിലേക്കും മാർക്കറ്റിങ് സ്റ്റാഫുകളെആവശ്യമുണ്ട് കൂടാതെ വേറെയും പോസ്റ്റുകളിലേക്ക് അവസരങ്ങൾ ഉണ്ട് ..താല്പര്യം ഉള്ളവർ കൊടുത്തിട്ടുള്ള ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക


ഒഴിവുകൾ ചുവടെ ചേർക്കുന്നു

മാർക്കറ്റിങ് സ്റ്റാഫ്‌
കേരളത്തിലെ എല്ലാം ജില്ലയിലേക്കും മാർക്കറ്റിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് (All Kerala)

കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്
(തൃശൂർ , എറണാകുളം & പാലക്കാട്‌ )

ഡെലിവറി ബോയ്
(തൃശൂർ , എറണാകുളം & പാലക്കാട്‌ )

അക്കൗണ്ടന്റ് (തൃശൂർ )
വെയർ ഹൌസ് എക്സിക്യൂട്ടീവ്
(തൃശൂർ , എറണാകുളം & പാലക്കാട്‌ )

IT സ്റ്റാഫ്‌
(തൃശൂർ / എറണാകുളം )
താൽപ്പര്യമുള്ളവർ Contact Now +91 701 270 8511
homelycouriers@gmail.com www.homelycouriers.com

മറ്റു ഡെലിവറി ഒഴിവുകൾ

പ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനങ്ങളും നിരവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

വടക്കഞ്ചേരിയിലെപ്രമുഖ ഓൺലൈൻ കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി എക്സിക്യൂട്ടീവായി നിരവധി ഒഴിവുകൾ.. 18-45 വയസ്സുള്ള യുവാക്കൾക്കും, യുവതികൾക്കും അവസരം.
ശമ്പളം 18,000 മുതൽ 30,000 വരെ.
വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്,മേലാർക്കോട്, അയിലൂർ, കാവശേരി, തരൂർ എന്നീ പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന.
സ്വന്തമായി ടൂ വീലർ,ഡ്രൈവിംഗ് ലൈസൻസ്,സ്മാർട്ട് ഫോൺ, എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം
വിശദ വിവരങ്ങൾക്ക്.9495001749.

ആലുവയിലെ ചെരുപ്പു കടയിലേക്ക് 5 സെയിൽസ്മാൻമാരെ ഉടൻ ആവശ്യമുണ്ട്. ശമ്പളം 12000, താമസം ഭക്ഷണം സൗജന്യം. പ്രായം 35 ൽ താഴെ ബന്ധപ്പെടേണ്ട നമ്പർ 97784 85059

കൊച്ചിയിലെ പ്രമുഖ ജ്വല്ലറി ഷോറൂമിലേക്ക് കുറഞ്ഞത് രണ്ട് വർഷത്തെ ജ്വല്ലറി പ്രവർത്തി പരിചയമുള്ള സെയിൽസ്മാൻ, മാർക്കറ്റിംഗ് സ്റ്റാഫ്, ഗോൾഡ്സ്മിത്ത് എന്നിവരെ ആവശ്യമുണ്ട്.
Contact: 85898 26366, nakshatragoldaluva@gmail.com

കോലഞ്ചേരിയിലുള്ള സിമന്റ് ഡിപ്പോയിലേക്ക് Sales Executive നെ ആവശ്യമുണ്ട്.
EMAIL -mascocementsandsteels@gmail.com (Whatsapp: 96052 22026)

സെന്റ് മേരീസ് സെൻട്രൽ സ്കൂൾ

1- ഡ്രൈവർ (10 വർഷം പരിചയം)
2- അറ്റൻഡർ / ആയ
താഴെ പറയുന്ന വിലാസത്തിൽ ഫോൺ നമ്പർ സഹിതം അപേക്ഷിക്കുക.
സെന്റ് മേരീസ് സെൻട്രൽ സ്കൂൾ കുന്നപ്പുഴ, അറാമട പി.ഒ., തിരുവനന്തപുരം - 32

NB  : കേരളത്തിൽ വിവിധ ജില്ലകളിലായ് വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ ഒരുമിപ്പിച്ച് നിങ്ങൾക്കായി പങ്കു വെച്ചിരിക്കുകയാണ് . ഓരോന്നും വിളിച്ചു ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക..പണമിടപാടുകൾ സൂക്ഷിച്ചു മനസിലാക്കിയതിന് ശേഷം മാത്രം നടത്തുക

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (37 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends