Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

യമഹ ഷോറൂമിലേക്ക് വിവിധ ജില്ലകളിൽ നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.. തിരുവനന്തപുരം ഇന്റർനാഷണൽ സ്കൂളിലേക്ക് നിരവധി ഒഴിവുകൾ ...തിരുവനന്തപുരം കേശവദാസ പുരത്തെ ടെക്സ്റ്റയിൽസ് സ്ഥാപനത്തിൽ ബില്ലിംഗ് സെക്ഷനിലേക്ക് ആളെ ആവശ്യമുണ്ട് ;മികച്ച ശമ്പളം

30 MAY 2022 02:36 PM IST
മലയാളി വാര്‍ത്ത


ഇന്ത്യയിലെ തന്നെ പ്രമുഖ വാഹന നിർമാതാക്കളായ യമഹയുടെ കേരളത്തിലെ ബ്രാഞ്ച് ആയ ചീരൻസ് യമഹ ഷോറൂമിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഷോറൂമിലേക്ക് വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ നൽകുന്നു.

സെയിൽസ് മാനേജർ - പാലക്കാട്

ഏരിയ സർവീസ് മാനേജർ - ഒറ്റപ്പാലം |ചെർപ്പുളശ്ശേരി. കടമ്പഴിപ്പുറം ഭാഗത്തേയ്ക്കാണ് ഏരിയ സർവീസ് മാനേജർ പോസ്റ്റിൽ ഒഴിവുള്ളത്

സൂപ്പർവൈസർ - ചെർപ്പുളശ്ശേരി | കടമ്പഴിപ്പുറം ഭാഗത്തേയ്ക്കും കാഷ്യർ ഒഴിവ് പാലക്കാടും ആണ്

അക്കൗണ്ടസ് ASST/ BILLING- തസ്തികയിൽ ചെർപ്പുളശ്ശേരിയിലും , വടക്കേഞ്ചേരിയിലും ഒഴിവുകൾ ഉണ്ട്

അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അവരുടെ ഇ-മെയിൽ അഡ്രസ്സിലേക്ക് ഇപ്പോൾ തന്നെ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുക്കുക.

ബയോഡാറ്റ പരിശോധിച്ച് സെലക്ട് ആവുന്ന വരെ അവർ തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും.
നിങ്ങളുടെ CV അയയ്‌ക്കേണ്ട മെയിൽ ഐഡി : hrcheerans@gmail.com

തിരുവനന്തപുരം കേശവദാസ പുരത്തെ ടെക്സ്റ്റയിൽസ് സ്ഥാപനത്തിൽ ബില്ലിംഗ് സെക്ഷനിലേക്ക് ആളെ ആവശ്യമുണ്ട്. 15000 രൂപ വരെ ശമ്പളം ആണ് അവർ ഓഫർ ചെയ്യുന്നത്
ഡിഗ്രിയുള്ള കംപ്യൂട്ടർ അറിയാവുന്നവർ ആണ് ആവശ്യപ്പെടുന്നത് .താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 91883 53250.

തിരുവനന്തപുരം പൗഡിക്കോണത്തു ശബരിഗിരി ഇന്റർനാഷണൽ സ്കൂളിലേക്ക് ഡ്രൈവർമാർ, ആയ, ക്ലീനിങ് സ്റ്റാഫ്, സ്കൂൾ മെസ്സിൽ താമസിച്ചു ചെയ്യുന്ന പാചകക്കാർ എന്നിവരെ ആവശ്യമുണ്ട്. പ്രവൃത്തി പരിചയം ഉള്ളവർ Ph: 90480 42093 എന്ന നമ്പറിൽ വിളിക്കുക

കേരളത്തിൽ വിവിധ ജില്ലകളിലായ് വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ ഒരുമിപ്പിച്ച് നിങ്ങൾക്കായി പങ്കു വെച്ചിരിക്കുകയാണ് . ഓരോന്നും വിളിച്ചു ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക..പണമിടപാടുകൾ സൂക്ഷിച്ചു മനസിലാക്കിയതിന് ശേഷം മാത്രം നടത്തുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (37 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends