Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

വിദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ജോലി ഒഴിവുകൾ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇതിൽ ഏജൻസി പോസ്റ്റുകളും ഇണ്ടായേക്കാം ..അന്വേഷിച്ചു ഉറപ്പാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക .. പണമിടപാടുകൾ സൂക്ഷിച്ചു മനസിലാക്കിയതിന് ശേഷം മാത്രം നടത്തുക

30 MAY 2022 03:34 PM IST
മലയാളി വാര്‍ത്ത


VACANCIES IN HYPERMARKET
11824/05/2021/TVO

മുസന്നയിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിലേക്ക് സെയിൽസ് മാൻ (food section, frozen, cosmetics, house hold, redymade, garments, footwear& electronics) , Costomer Service, IT, Inventory തസ്തികകളിലേക്ക് ജോലിക്കാരെ ആവിശ്യമുണ്ട്. നിലവിൽ ഒമാനിൽ ഉള്ളവർക്കു മുന്‍ഗണന.

താൽപ്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ :+968 9595 2601

SALES & MARKETING EXECUTIVE
11825/05/2021/TVO

ഒമാനിലെ മികച്ച ഇലെക്ട്രിക്കൽ സ്വിച്ച് ഗിയർ കമ്പനിയിലേക്ക് സെയിൽസ്& മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . ഒമാൻ ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളതും ,കുറഞ്ഞത് രണ്ടു വർഷമെങ്കിലും പ്രവൃത്തി പരിചയവും ഉള്ളവരെയാണ് നിയമിക്കുന്നത് . എക്സ്പീരിയൻസ് അനുസരിച്ച് ശമ്പളം
Location: Muscat താൽപ്പര്യമുള്ളവർ Contact +968 7983 4109

 

വണ്ടിയുടെ ഡെന്റിങ്, പെയിന്റിംഗ് എന്നിവ അറിയുന്ന ഒരു ജോലിക്കാരനെയും, ഒരു മെക്കാനിക്കിനെയും ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക...71110927

സലാലയിൽ ഉള്ള ഒരു കോഫീഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.. 92700369

മസ്ക്കറ്റിൽ ഉള്ള ഒരു ബ്യൂട്ടി പാർലറിലേക്ക് എക്സ്പീരിയൻസ് ഉള്ള ഒരു ബ്യൂട്ടീഷനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക..99410160

STEEL STRUCTURAL ENGINEER
11823/05/2021/TVO

സ്റ്റീൽ സ്ട്രക്ച്ചറൽ എഞ്ചിനീയർ . ഇംഗ്ളീഷിൽ പ്രാവീണ്യം ഉള്ളവർക്ക് അപേക്ഷിക്കാം . PDO പ്രവൃത്തി പരിചയവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം . ഒമാനിൽ ഉള്ളവർക്ക് മുൻഗണന
താൽപ്പര്യമുള്ളവർ +968 9970 4902 എന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്ട്സ്ആപ്പ് അയയ്ക്കുക

സലാലയിലെ കഫ്റ്റീരിയിലെക്ക് സ്റ്റാഫിനെ ഉടൻ ആവിശ്യമുണ്ട് ..വിസ ആവശ്യമുണ്ടെങ്കിൽ ലഭ്യമാണ് ..(preffered indian/bangladeshi ) കോൺടാക്ട് നമ്പർ :98761234

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (38 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends