Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

നന്ദിലത്ത് ജി മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ ശമ്പളം മാസം 50000 രൂപ വരെ..

30 MAY 2022 04:01 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ പ്രമുഖ സ്ഥാപനമായ നന്ദിലത്ത് ജി മാർട്ട് ലേക്ക് നിരവധി ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു . ശമ്പളം മാസം 50000 രൂപ വരെ.. ഈ പോസ്റ്റിൽ ഈ ജോലിയെക്കുറിച്ചു ലഭ്യമായ എല്ലാ വിശദാംശങ്ങളും അടങ്ങിയിട്ടുണ്ട് . കൂടുതൽ വിവരങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ നിങ്ങൾക്ക് ഇത് പരിശോധിക്കാം

ബ്രാഞ്ച് അക്കൗണ്ടന്റ്
വിദ്യാഭ്യാസയോഗ്യത ബികോം അല്ലെങ്കിൽ എംകോം. മികച്ച SAP - B1 പരിജ്ഞാനവും രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സിൽ താഴെ. ശമ്പളം മാസം നാൽപതിനായിരം രൂപ.

സിസ്റ്റം അഡ്മിൻ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിൽ മികച്ച എസ് എപി പരിജ്ഞാനം. മിനിമം മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉള്ള പ്രായപരിധി 35 വയസ് താഴെയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം 35,000 രൂപ വരെ.

ഫിനാൻസ് മാനേജർ.
വിദ്യാഭ്യാസ യോഗ്യത സി എ. മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം പ്രായപരിധി 45 വയസിനു താഴെയുള്ളവർക്കും അപേക്ഷിക്കാം ശമ്പളം മാസം ഒരു ലക്ഷം രൂപ വരെ.

ബ്രാഞ്ച് മാനേജർ.
വിദ്യാഭ്യാസയോഗ്യത എംബിഎ അല്ലെങ്കിൽ ഡിഗ്രി. ഹോം അപ്ലയൻസസ് രംഗത്ത് മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സിനു താഴെ. ശമ്പളം മാസം 50,000 രൂപ കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പർച്ചേസ് മാനേജർ.
വിദ്യാഭ്യാസ യോഗ്യത എംബിഎ അല്ലെങ്കിൽ ബിരുദം. മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉള്ള പ്രായപരിധി 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മാസം 50000 രൂപ വരെ.

ഈ കോമേഴ്സ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ നോളജ്. പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസ്സിൽ താഴെയായിരിക്കണം. ശമ്പളം മാസം മുപ്പതിനായിരം രൂപ വരെ.

തുടങ്ങിയ ഒഴിവുകളാണ് നന്തിലത്ത് ജി-മാർട്ട് ലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്.
കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഒഴിവുകൾ ലഭ്യമാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് അയക്കുക.
hr@nandilathgmart.com
HR DEPARTMENT
NANDILATH G MART CORPORATE OFFICE MARAR ROAD THRISSUR
79077 16607

ഞങ്ങൾപ്രസാധകർ മാത്രമാണ്, നിങ്ങൾക്ക് അനുയോജ്യമായ ജോലി സ്വന്തം ഉത്തരവാദിത്തത്തോടെ തെരഞ്ഞെടുത്ത് വിശദവിവരങ്ങൾ അറിഞ്ഞതിനു ശേഷം മാത്രം അപേക്ഷിക്കുക

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (38 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends