Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

ഗൾഫിൽ ജോലി വേണോ? ഇതാ ഒരു സുവർണാവസരം ...ദുബായ് ഹൈപ്പർ മാർക്കട്ടിൽ നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു, നേരിട്ട് നിയമനം ..ഇടനിലക്കാരില്ല;കമ്പനി വെബ്സൈറ്റിൽ നേരിട്ട് അപേക്ഷിക്കാം .. യാതൊരുവിധ ചാർജുകളും നൽകേണ്ടതില്ല.എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം

31 MAY 2022 05:23 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്ക് പുറത്ത് നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം carrefour ഹൈപ്പർ മാർക്കറ്റിൽ നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. കമ്പനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ ആണ്. അതുകൊണ്ടുതന്നെ ഇതിൽ ആർക്കും നിങ്ങൾ യാതൊരുവിധ ചാർജുകളും നൽകേണ്ട ആവശ്യമില്ല. ഏജൻസിയുടെ സഹായമില്ലാതെ നേരിട്ട് ഗൾഫിൽ നല്ലൊരു ജോലി നേടാം.

ഒഴിവുകളുടെ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

1. കമ്പനിയുടെ പേര് : carrefour ഹൈപ്പർ മാർക്കറ്റ്.
ജോബ് ലൊക്കേഷൻ ദുബായ്. എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്ന ഒഴിവുകൾ. കമ്പനി നേരിട്ട് നടത്തുന്ന നിയമനം.

ഇപ്പോൾ ഉള്ള ഒഴിവുകൾ ഇവയാണ്

അഡ്മിനിസ്ട്രേറ്റർ , ഗസ്റ്റ് റിലേഷൻസ്


ഡാറ്റ മാനേജർ ദുബായ് ,


ഓപ്പറേഷൻസ്അസോസിയേറ്റ്.


ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്


ലീഡ് - മെർജര്സ് & ആക്ക്വിസിഷൻസ്


പ്രൈവസി സ്പെഷ്യലിസ്റ്റ്


ലീസ് കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്


അസോസിയേറ്റ് മാനേജർ , പ്രോഡക്റ്റ്


ഫിനാൻഷ്യൽ പ്ലാനിംഗ് & അനലിസ്ററ്


മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്


പ്രോഡക്റ്റ് മാനേജർ Agile Project Manager


സീനിയർ മാനേജർ , തേർഡ് പാർട്ടി


ഡെവലപ്പ്മെന്റ് സെർവിസിസ്.


അക്കൗണ്ടന്റ് , Revenue.


ബിസിനസ് അനലിറ്റിക്സ് മാനേജർ.


Corporate കമ്മ്യൂണിക്കേഷൻസ് മാനേജർ


ലോജിസ്റ്റിക്സ് കോംപ്ലിൻസ് ഓഫീസർ


ഹെഡ് ഓഫ് ഫിനാൻസ് - B2B


മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്


അസോസിയേറ്റ് കോൺടെന്റ് മാനേജർ


ഫെസിലിറ്റീസ് ആൻഡ് മൈന്റെനൻസ് സൂപ്പർവൈസർ


എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ വന്നിട്ടുള്ളത്.

ഉദ്യോഗാർത്ഥികൾ വാർത്തയ്‌ക്കൊപ്പം കൊടുത്തിട്ടുള്ള    Apply Now ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം , അപ്പോൾ വരുന്ന കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിങ്ങൾക്ക് വേണ്ട ജോലി ഒഴിവ് സെലക്ട് ചെയ്ത് അപേക്ഷിക്കണം.

ഗൾഫിൽ ജോലി എന്ന സ്വപ്നം കൊണ്ടുനടക്കുന്നവർക്ക് ഈ അവസരം ഉപയോഗിക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (37 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends