Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കോഴിക്കോട് എൻഐടിയിൽ ടെക്നിക്കൽ സ്റ്റാഫ് ആകാം; 139 ഒഴിവുകൾ; ശമ്പളം13,750; ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം

16 JULY 2022 03:59 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് എൻഐടിയിൽ ടെക്നിക്കൽ സ്റ്റാഫ് ആകാൻ അവസരം. വിവിധ അക്കാദമിക് ഡിപാർട്ട്മെന്റുകളിൽ 139 ടെക്നിക്കൽ സ്റ്റാഫ് ഒഴിവ്. കരാർ നിയമനം. ജൂലൈ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ശമ്പളം: 13,750. ഐടിഐക്കാർക്ക്: 11,000 രൂപയും ലഭിക്കും. കൂടുതൽ വിവരങ്ങൾ www.nitc.ac.in വെബ്സെറ്റ് സന്ദർശിക്കുക.

യോഗ്യത

ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്: കംപ്യൂട്ടർ എൻജിനീയറിങ്/ തത്തുല്യത്തിൽ 3 വർഷ ഡിപ്ലോമ/ഫൈൻ ആർട്സിൽ 3 വർഷ ഡിപ്ലോമ/ ആർക്കിടെക്ചർ/സിവിൽ എൻജിനീയറിങ്/തത്തുല്യത്തിൽ ഡിപ്ലോമ/ ഐടിഐ.

സിഇഡി: സിവിൽ/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ എൻജിനീയറിങ്ങിൽ ബിരുദം/ 3 വർഷ ഡിപ്ലോമ/ബിഎസ്‌സി കെമിസ്ട്രി.

സിഎച്ച്ഇഡി: കെമിക്കൽ /മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ ബിടെക്/ ഡിപ്ലോമ/എംഎസ്‌സി കെമിസ്ട്രി/ഒന്നാം ക്ലാസോടെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.

സിഎസ്ഇഡി: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ബിടെക് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ കംപ്യൂട്ടർ എൻജിനീയറിങ്/ഇൻഫർമേഷൻ ടെക്നോളജി/കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്/കംപ്യൂട്ടർ നെറ്റ്‌വർക്ക് മെയിന്റനൻസിൽ 3 വർഷ ഡിപ്ലോമ.

ഇഇഡി: ഒന്നാം ക്ലാസോടെ ഇലക്ട്രിക്കൽ/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ/ബിടെക്.

ഇസിഇഡി: ഒന്നാം ക്ലാസോടെ ഇലക്ട്രോണിക്സ്/കംപ്യൂട്ടർ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.

എംഇഡി: ഒന്നാം ക്ലാസോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ/ഫാബ്രിക്കേഷൻ, ഫിറ്റിങ് ആൻഡ് വെൽഡിങ്ങിൽ സർട്ടിഫിക്കറ്റ് ഒാഫ് എക്സ‌ലൻസ്/ബ്ലാക് സ്മിത്തി/ഫോർജിങ് ആൻഡ് ഹീറ്റ് ട്രീറ്റ്മെന്റ് /കാർപെന്റർ/പാറ്റേൺ മേക്കിങ്/എംഎംവി/മെക്കാനിക് ഡീസൽ ട്രേഡിൽ ഐടിഐ (എൻസിവിടി) അല്ലെങ്കിൽ എംഇ/ഇസിഇ/ ഇഇ/ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/മെക്കട്രോണിക്സ്/ കംപ്യൂട്ടർ സയൻസിൽ (കംപ്യൂട്ടർ ഹാർഡ്‌വെയർ/ സോഫ്റ്റ്‌വെയർ മെയിന്റനൻസ്) ബിടെക്/ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ/മെറ്റലർജിക്കൽ/കംപ്യൂട്ടർ സയൻസിൽ ബിടെക്/എംസിഎ.

മാത്‌സ്: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.

ഫിസിക്സ്: ബിഎസ്‌സി/എംഎസ്‌സി ഫിസിക്സ്.

കെമിസ്ട്രി: 60% മാർക്കോടെ ബിഎസ്‌സി കെമിസ്ട്രി/ തത്തുല്യം അല്ലെങ്കിൽ 60% മാർക്കോടെ എംഎസ്‌സി കെമിസ്ട്രി/ തത്തുല്യം/ 60% മാർക്കോടെ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ/തത്തുല്യം.

ബയോടെക്നോളജി: ബിഎസ്‌സി ലൈഫ്സയൻസസ്/ ബയോടെക്നോളജി/ബിടെക് ബയോടെക്നോളജി.

എസ്ഒഎംഎസ്: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ആപ്ലിക്കേഷനിൽ ബിടെക്/ഡിപ്ലോമ, 1വർഷ പരിചയം.

എസ്എംഎസ്ഇ: 60% മാർക്കോടെ എംഎസ്‌സി കെമിസ്ട്രി/ഫിസിക്സ്.

സെന്റർ ഫോർ കരിയർ ഡവലപ്മെന്റ്: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐടിയിൽ ബിടെക് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐടി/കംപ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ 3 വർഷ ഡിപ്ലോമ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (5 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (5 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (5 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (5 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (5 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (6 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (6 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (6 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (6 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (7 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (13 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (13 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (13 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (13 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (19 hours ago)

Malayali Vartha Recommends