Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

തൊഴിൽ തേടി അലയേണ്ട,ഓരോ രണ്ടാഴ്ച കൂടുമ്പോഴും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോബ് ഹണ്ട്

05 AUGUST 2022 03:51 PM IST
മലയാളി വാര്‍ത്ത

 

   

തൊഴിൽ തേടി അലയേണ്ട,ഓരോ രണ്ടാഴ്ച കൂടുമ്പോഴും എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോബ് ഹണ്ട് ..തൊഴിൽ ദാതാക്കളായി മുന്നോട്ട് വന്നിട്ടുള്ളത് മികച്ച കമ്പനികൾ ..ഇന്റർവ്യൂ അഗസ്റ്റ് 5 നും 6 നും . വിശദ വിവരങ്ങൾ ഇങ്ങനെ 

https://www.youtube.com/watch?v=mxvYMqti8g4

എംപ്ലോയ്‌മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടത്  
 
പതിനാല് (14) വയസ്സ് തികഞ്ഞവർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം. പരമാവധി വയസ്സ് നിഷ്ക്കർഷിച്ചിട്ടില്ല.    ഉദ്യോഗാർത്ഥിയുടെ താമസം ഏത് എംപ്ലോയ്മെന്റ് എക്സ്ച്ചഞ്ചിന്റെ പരിധിയിലാണോ , അവിടെ മാത്രമേ റജിസ്ട്രേഷൻ അനുവദിക്കുകയുള്ളൂ.

രണ്ട് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യുന്നത് ശിക്ഷാർഹമാണ് .രണ്ട് രജിസ്ട്രേഷനുകളും റദ്ദാക്കപ്പെടും.

ഉദ്യോഗാർത്ഥിക്ക് www.eemployment.kerala.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം,

പ്രൊഫഷണൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമായി പ്രൊഫണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഉണ്ട് . അത്തരക്കാർക്ക് നേരിട്ടും ഓൺലൈൻ മുഖേനയും ഈ എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്യാം. ക്സ്ചേഞ്ചിൽ അസ്സൽ സർട്ടിഫിക്കേറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

രജിസ്ട്രേഷന് ഫീസ് ഈടാക്കുന്നതല്ല. 08.03.2017 മുതൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.ഓൺലൈൻ മുഖേന റജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥി 60 ദിവസത്തിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്.രജിസ്ട്രേഷനുശേഷം ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡ് ലഭിക്കും .എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എല്ലാ സേവനങ്ങളും സൗജന്യമാണ് .

മൂന്നു വര്ഷം കൂടുമ്പോൾ രജിസ്‌ട്രേഷൻ പുതുക്കണം. ഇനി പുതുക്കാൻ മറന്നുപോയാൽ  രണ്ട് (2) മാസത്തെ സമയം സാധാരണയായി നീട്ടി നൽകും..അതിനുള്ളിൽ പുതുക്കിയില്ലെകിൽ രജിസ്ട്രേഷ നഷ്ടമാകും . പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷം കൂടി അധികം ലഭിക്കും

 എങ്കിലും രണ്ട് (2) മാസത്തെ സമയം സാധാരണയായി നീട്ടി നൽകും.

ഉദ്യോഗാർത്ഥികൾക്ക് നേരിട്ടോ  മറ്റൊരാൾ മുഖാന്തിരമോ  തിരിച്ചറിയൽ കാർഡ്മായി വന്നാൽ രജിസ്‌ട്രേഷൻ പുതുക്കാം    .തപാൽ വഴിയും റജിസ്ട്രേഷൻ പുതുക്കാം. ഇതിനായി മറുപടി കാർഡ് ഉപയോഗിക്കാം. റജിസ്ട്രേഷൻ സംബന്ധമായ എല്ലാവിധ വിവരങ്ങളും ഒരു കാർഡിൽ രേഖപ്പെടുത്തി ഒപ്പിട്ട് മറുപടി കാർഡിൽ സ്വന്തം മേൽവിലാസം എഴുതണം. തിരിച്ചറിയൽ കാർഡിന്റെ അസ്സൽ അയക്കരുത്.
www.employment.Kerala.gov.in   എന്ന വെബ്സൈറ്റ് വിലാസത്തിൽ ഇന്റർനെറ്റ് വഴിയും  രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.

തിരുവനന്തപുരം എറണാകുളം , കോഴിക്കോട് പ്രവർത്തിക്കുന്ന പ്രൊഫഷണൽ &എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക്  www.employment.Kerala.gov.in  എന്ന വെബ്സൈറ്റ് വിലാസത്തിൽ ഇന്റർനെറ്റ് വഴി രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (31 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (46 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (1 hour ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (1 hour ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (2 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (2 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends