Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡ് ഉണ്ടായിട്ടും നിങ്ങൾ ജോലി തേടി വലയുന്നുണ്ടോ? എങ്കിൽ ഇതാ നിങ്ങൾക്കൊരു സുവർണ്ണാവസരം... അഞ്ഞൂറിലേറെ തൊഴിൽ അവസരങ്ങളുമായി ഡൽഹി സർക്കാർ...

07 AUGUST 2022 11:44 AM IST
മലയാളി വാര്‍ത്ത

ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്‌ഷൻ ബോർഡിന്റെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ആകെയുള്ള ഒഴിവുകൾ 547 ആണ്. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 27 ആണ്. ഡൽഹി സർക്കാർ വകുപ്പുകളിലാണ് അവസരം.

364 ഒഴിവുമായി ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ–സ്പെഷൽ എജ്യുക്കേഷൻ ടീച്ചർ.അതിനായുള്ള വിദ്യാഭ്യാസ യോഗ്യത ഏതൊക്കെയെന്നാൽ ബിരുദം, ബിഎഡ് (സ്പെഷൽ എജ്യുക്കേഷൻ) അല്ലെങ്കിൽ ബിഎഡ്, സ്പെഷൽ എജ്യുക്കേഷനിൽ 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ സ്പെഷൽ എജ്യുക്കേഷനിൽ പിജി പ്രൊഫഷണൽ ഡിപ്ലോമ അല്ലെങ്കിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഒാഫ് ഇന്ത്യ അംഗീകരിച്ച തത്തുല്യ യോഗ്യത. അപേക്ഷകരുടെ പ്രായം 30 കവിയരുത്. ശമ്പളം 9,300–34,800+ഗ്രേഡ് പേ 4600.

54 ഒഴിവുമായി എജ്യുക്കേഷനൽ & വൊക്കേഷനൽ ഗൈഡൻസ് കൗൺസലർ. അതിനായുള്ള വിദ്യാഭ്യാസ യോഗ്യത ഏതൊക്കെയെന്നാൽ സൈക്കോളജിയിൽ പിജി, ഗൈഡൻസ് & കൗൺസലിങ്ങിൽ ഡിപ്ലോമ എന്നിവയാണ്. പ്രായം 30 കവിയരുത്. ശമ്പളം 9,300–34,800+ഗ്രേഡ് പേ 4800.

 

 

27 ഒഴിവുമായി പിജിടി–ഇംഗ്ലിഷ് അതിനായുള്ള വിദ്യാഭ്യാസ യോഗ്യത ഏതൊക്കെയെന്നാൽ ഇംഗ്ലിഷിൽ പിജി, ട്രെയിനിങ്/എജ്യുക്കേഷനിൽ ബിരുദം/ഡിപ്ലോമ (അർഹർക്ക് ഇളവ്). ശമ്പളം 9,300–34,800+ഗ്രേഡ് പേ 4800.

100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്‌തഭടൻ, സ്ത്രീകൾക്കു ഫീസില്ല. ഡൽഹിയിൽ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്‌കിൽ ടെസ്‌റ്റ് / ശാരീരികക്ഷമതാ പരീക്ഷ / ഡ്രൈവിങ് ടെസ്റ്റ് (ബാധകമായവർ) എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി https://dsssb.delhi.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (10 minutes ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (19 minutes ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (22 minutes ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (30 minutes ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (54 minutes ago)

യദു രണ്ടും കല്പിച്ച് തന്നെ.  (1 hour ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (1 hour ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (1 hour ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (1 hour ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (1 hour ago)

സ്വകാര്യ ബസ് തലയിലൂടെ കയറി ഇറങ്ങി പാല പഴയ ബസ് സ്റ്റാൻഡിനുള്ളിൽ മധ്യവയസ്ക്കന് ദാരുണന്ത്യം...  (1 hour ago)

ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...  (1 hour ago)

താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...  (1 hour ago)

നിവേദ്യത്തില്‍ നിന്ന് അരളിപ്പൂ ഒഴിവാക്കുന്നു?  (1 hour ago)

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്ടറെ സംശയം:- തർക്കം ഉണ്ടായപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കണ്ടക്ടർ ഡി.വൈ.എഫ്.ഐ പ്രവർത്തകനെന്ന് ഡ്രൈവർ യദു...  (1 hour ago)

Malayali Vartha Recommends