Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നാഷണൽ ഹെൽത്ത് മിഷനു കീഴിൽ കേരളത്തിൽ പാലക്കാട്, ഇടുക്കി ജില്ലകളിലായി വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ നിയമനം... ഉടൻ അപേക്ഷിക്കു..... ഈ സുവർണ്ണാവസരം ആരും പാഴാക്കി കളയരുതേ....

08 AUGUST 2022 05:31 PM IST
മലയാളി വാര്‍ത്ത

പാലക്കാട്, ഇടുക്കി ജില്ലാകലയിലായി ആയുഷ് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ, സ്പെഷ്യലിസ്റ് ഡോക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്, ടെവേലോപ്മെന്റ്റ് തെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ, ഓഫീസിൽ അസിസ്റ്റന്റ് കം ടെക്‌നിഷ്യൻ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

നാഷണൽ ഹെൽത്ത് മിഷനു കീഴിൽ (ആരോഗ്യകേരളം) പാലക്കാട് ജില്ലയിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ നിയമനം. വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 9. ആയുഷ് മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ എന്നിവയാണ് പാലക്കാട് ജില്ലയിലെ ഒഴിവുകൾ.

 

 

ആയുഷ് മെഡിക്കൽ ഓഫീസർ (ഹോമിയോ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിഎച്എംഎസ്, ടിസിഎംസി രജിസ്‌ട്രേഷൻ എന്നിവയാണ്. 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 40 വയസ്സാണ് പ്രായപരിധി. പ്രതിമാസ ശമ്പളം 30,000 രൂപയാണ്.

സ്റ്റാഫ് നേഴ്സ് (പാലിയേറ്റിവ് കെയർ) തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിഎസസി നഴ്സിംഗ് ആണ്. അതുപോലെ നഴ്സിംഗ് പരിശീലനം, ബിസിസിപിഎൻ പരിശീലനവും കെഎൻഎംസി രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. 40 വയസ്സാണ് പ്രായപരിധി. 17,000 രൂപയാണ് പ്രതിമാസ ശമ്പളം.

സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിരുദം/സാനിറ്ററി ഇൻസ്‌പെക്ടർ കോഴ്സ്/ ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ്/ കമ്പ്യൂട്ടറിൽ സർട്ടിഫിക്കറ്റ് കോഴ്സ് എന്നതൊക്കെയാണ്. അപേക്ഷകന് 2 വീലർ ഡ്രൈവിങ് ലൈസൻസും നിര്ബന്ധമാണ്. 40 വയസ്സാണ് പ്രായപരിധി. 17,000 രൂപയാണ് പ്രതിമാസ ശമ്പളം.

ഇടുക്കി നാഷണൽ റൂറൽ ഹെൽത്ത് മിഷന് കീഴിൽ വിവിധ ഒഴിവിൽ കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 10 വരെ. സ്പെഷ്യലിസ്റ് ഡോക്ടർ, ക്ലിനിക്കൽ സൈക്കോളജിസ്റ്, ടെവേലോപ്മെന്റ്റ് തെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ, ഓഫീസിൽ അസിസ്റ്റന്റ് കം ടെക്‌നിഷ്യൻ എന്നിവയാണ് ഇടുക്കി ജില്ലയിലെ ഒഴിവുകൾ.

സ്പെഷ്യലിസ്റ് ഡോക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പീഡിയാട്രിക്, ഗേയിനക്കോളജി, റേഡിയോളജി, പൾമനോളജി, അനസ്തേഷ്യ, നെഫ്രോളജി എന്നിവയിൽ എംഡി/ ഡിഎൽബി ഉണ്ടായിരിക്കണം. ടിസിഎംസി രജിസ്‌ട്രേഷൻ. 65 വയസ്സാണ് പ്രായപരിധി. 65,000 രൂപയാണ് പ്രതിമാസ ശമ്പളം.

 

 

ക്ലിനിക്കൽ സൈക്കോളജിസ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ക്ലിനിക്കൽ സൈക്കോളജിയിൽ പിജി/എംഫിൽ ഉണ്ടായിരിക്കണം. ആർസിഐ രജിസ്‌ട്രേഷൻ. 40 വയസ്സാണ് പ്രായപരിധി. 20,000 രൂപയാണ് പ്രതിമാസ ശമ്പളം.

ടെവേലോപ്മെന്റ്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിരുദം/ക്ലിനിക്കൽ സൈക്കോളജിയിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ടെവേലോപ്മെന്റ്റ് ഉണ്ടായിരിക്കണം. 40 വയസ്സാണ് പ്രായപരിധി. 16,180 രൂപയാണ് പ്രതിമാസ ശമ്പളം.

മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എംബിബിസ്, സിഡിഎംസി രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. 65 വയസ്സാണ് പ്രായപരിധി. 45,000 രൂപയാണ് പ്രതിമാസ ശമ്പളം.

ഓഫീസിൽ അസിസ്റ്റന്റ് കം ടെക്‌നിഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, ഐടിഐ /ഐഡിസി സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 40 വയസ്സാണ് പ്രായപരിധി. പ്രതിദിനം 450 രൂപയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (44 minutes ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (59 minutes ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (2 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (2 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (2 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (2 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (2 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (2 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (2 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (2 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (3 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (3 hours ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends