ടീച്ചിംഗ്, നോൺ ടീച്ചിംഗ് പോസ്റ്റുകൾക്ക് അപേക്ഷിക്കാം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (NIPER) ടീച്ചിംഗ്, നോൺ ടീച്ചിംഗ് റിക്രൂട്ട്മെന്റ് 2022-ന് വേണ്ടിയുള്ള നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. നിലവിൽ ആകെ 14 ഒഴിവുകളാണുള്ളത്,
ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബി.കോം, ബിരുദം, എം.ബി.എ, പി.എച്ച്.ഡി, ബിരുദാനന്തര ബിരുദം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം . അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 29 ആണ്.
35400/-രൂപയാണ് തുടക്ക ശമ്പളം . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് West ബംഗാളിൽ
ആയിരിക്കും നിയമനം .
ടീച്ചിംഗ്, നോൺ ടീച്ചിംഗ് വിഭാഗനാലിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് രൂപ. 1000/-രൂപയും ഏതെങ്കിലും ഒരുവിഭാഗത്തിൽ മാത്രം അപേക്ഷിക്കുന്നതിനു Rs. 500/- രൂപയുമാണ് അപേക്ഷാഫീസ്
: SC, ST, PwD, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല
അപേക്ഷിക്കുന്നതിനുള്ള ലിങ്ക് https://recruitment.niperkolkata.edu.in/
https://www.facebook.com/Malayalivartha