Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡിഗ്രി അഡ്മിഷൻ സെക്കന്റ് അലോട്മെന്റിന് തയ്യാറെടുക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ടത്

09 AUGUST 2022 06:07 PM IST
മലയാളി വാര്‍ത്ത

കാലിക്കറ്റ് ,കേരളം, കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ഫസ്റ്റ് അലോട്ട്മെന്റ് വന്നു . സെക്കന്റ് അലോട്മെന്റ് ഇനി എന്ന് വരും, കോളേജിൽ നേരിട്ട് പോയി അഡ്മിഷൻ എടുക്കേണ്ടതുണ്ടോ? ഇപ്പോൾ ഫീസ് അടയ്ക്കണമോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉള്ളത്.

 ഡിഗ്രി അഡ്മിഷൻ സെക്കന്റ് അലോട്മെന്റിന് തയ്യാറെടുക്കുന്നവർ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ഇവിടെ പറയുന്നത് . ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്മെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ് നല്‍കി നിശ്ചിത സമയത്തിനകം പ്രവേശനം നേടണം. ഫീസ് അടച്ചില്ലെങ്കില് ആ സീറ്റ്ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാര്‍ഥികള്‍ക്ക് പിന്നീട് പ്രവേശത്തിന് അവസരമുണ്ടാകില്ല.

താഴ്ന്ന ഓപ്ഷനുകളില്‍ അലോട്ട്മെന്‍റ് ലഭിക്കുകയും തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ ഉയര്‍ന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശം നേടിയാല്‍ മതിയാകും. ഹയര്‍സെക്കന്‍ഡറി പ്രവേശന യോഗ്യതകള്‍ സ്കൂള്‍ പ്രന്‍സിപ്പലിനെ ഏല്‍പിച്ചാല്‍ താല്‍ക്കാലിക പ്രവേശം ലഭിക്കും. താല്‍ക്കാലിക പ്രവേശത്തിന് ഫീസ് അടക്കേണ്ടതില്ല.

മെച്ചപ്പെട്ട ഓപ്ഷന്‍ ലഭിക്കുന്ന മുറക്ക് താല്‍ക്കാലിക പ്രവേശം നേടിയ സ്കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി പുതിയ സ്കൂളില്‍ സമര്‍പ്പിച്ച് പ്രവേശം നേടാവുന്നതാണ്. മുഖ്യ അലോട്ട്മെന്‍റ് കഴിയുന്നതുവരെ താല്‍ക്കാലിക പ്രവേശത്തില്‍ തുടരാം.

താഴ്ന്ന ഓപ്ഷനില്‍ പ്രവേശം ലഭിച്ചശേഷം ലഭിച്ച പ്രവേശം സ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കി ഫീസടച്ച് സ്ഥിരം പ്രവേശം നേടാം.


ഉയര്‍ന്ന ഓപ്ഷന്‍ റദ്ദ് ചെയ്യാത്ത കുട്ടികള്‍ തുടര്‍ന്ന് വരുന്ന അലോട്ട്മെന്‍റുകളില്‍ ഉയര്‍ന്ന ഓപ്ഷന്‍ ലഭിച്ചാല്‍ നിര്‍ബന്ധമായും പുതിയ അലോട്ട്മെന്‍റിലേക്ക് മാറണം.

ഒന്നില്‍ കൂടുതല്‍ ജില്ലകളില്‍ അപേക്ഷിച്ചവര്‍ക്ക് അപേക്ഷിച്ച ജില്ലകളിലെല്ലാം ഒരേസമയം അലോട്ട്മെന്‍റ് ലഭിച്ചാല്‍ അവര്‍ ഏതെങ്കിലും ഒരു ജില്ലയില്‍ പ്രവേശം നേടേണ്ടതും അതോടെ മറ്റു ജില്ലകളിലെ ഓപ്ഷനുകള്‍ റദ്ദാകുന്നതുമാണ്. പ്രവേശം നേടിയ ജില്ലയില്‍ ആവശ്യമെങ്കില്‍ താല്‍ക്കാലിക പ്രവേശത്തില്‍ തുടര്‍ന്ന് അതേ ജില്ലയിലെ മെച്ചപ്പെട്ട ഓപ്ഷനുകള്‍ക്കായി കാത്തിരിക്കാം.

ആദ്യം ഒരു ജില്ലയില്‍ മാത്രം അലോട്ട്മെന്‍റ് ലഭിക്കുകയും അതനുസരിച്ച് പ്രവേശം നേടിയശേഷം തുടര്‍ന്നുള്ള അലോട്ട്മെന്‍റില്‍ മറ്റൊരു ജില്ലയില്‍ പുതുതായി അലോട്ട്മെന്‍റ് ലഭിച്ചാല്‍ പുതിയ അലോട്ട്മെന്‍റ് സ്വീകരിക്കാവുന്നതാണ്. തുടര്‍ന്ന് പുതുതായി പ്രവേശം നേടിയ ജില്ലയിലെ ഉയര്‍ന്ന ഓപ്ഷനുകളിലേക്ക് മാത്രമേ ഈ വിദ്യാര്‍ഥികള്‍ക്ക് മാറാന്‍ കഴിയൂ. ആദ്യ ജില്ലയിലെ ഓപ്ഷനുകള്‍ റദ്ദാകും.


കേരള യൂണിവേഴ്സിറ്റിയിൽ ഫസ്റ്റ് അലോട്മെന്റ് വന്നവർക്ക് 11 th വരെ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട് . 12 നു തന്നെ സെക്കന്റ് അലോട്മെന്റ് വരും . അകത്ത് 16 മുതൽ 22 വരെ ഉള്ള ദിവസങ്ങളിൽ വേണ്ടപ്പെട്ട സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് ചെന്ന് അഡ്മിഷൻ എടുക്കണം കേരളയിൽ ഈ മാസം 31 നു തന്നെ ക്‌ളാസ്സുകൾ തുടങ്ങും .
കണ്ണൂരിൽ 11 / 8 നു സെക്കന്റ് അലോട്മെന്റും 16 / 8 നു മൂന്നാല് അലോട്ട്മെറ്റും ഉണ്ടാകും .

കാലിക്കറ്റിൽ 10 വരെ ഓൺലൈനായി ഫീ അടയ്ക്കാം എന്നാണു അറിയുന്നത് .19 ത് നു സെക്കന്റ് അലോട്മെന്റ് ഉണ്ടാകും എന്നാണു പ്രതീക്ഷിക്കുന്നത് 19 ത് നും 25 th നും ഇടയിൽ കോളേജിൽ സർട്ടിഫിക്കറ്റ് ആയി നേരിട് അഡ്മിഷൻ എടുക്കണം . 25 ത് നു കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി ക്‌ളാസ്സുകൾ തുടങ്ങും. എംജി യൂണിവേഴ്സിറ്റി യിൽ ഫസ്റ്റ് അലോട്മെന്റ് 17 നു ആണ്‌ .19 ത് വരെ ഓൺലൈനായി ഫീ അടയ്ക്കാം 25 ത് നു സെക്കന്റ് അലോട്മെന്റ്. ക്‌ളാസ്സുകൾ സെപ്തംബര് 1 നു തുടങ്ങും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (4 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (4 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (4 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (7 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (7 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (7 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (8 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 hours ago)

Malayali Vartha Recommends