തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അക്കൗണ്ടന്റ് ഒഴിവ്.. ഇന്റർവ്യൂ ഓഗസ്റ്റ് 12-ന്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡവലപ്മെന്റ് സൊസൈറ്റിയിൽ അക്കൗണ്ട് ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനമാണ്. ഇന്റർവ്യൂ ഓഗസ്റ്റ് 12-നാണ്. സിഎ/ സിഎംഎ (ഇന്റർ) ആണ് വിദ്യാഭ്യാസ യോഗ്യത. 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 35-ൽ താഴെ. പ്രതിമാസ ശമ്പളം 30,000 രൂപയാണ്. കൂടുതൽ വിവങ്ങൾക്ക് www.tmc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജ് കേരളത്തിലെ ഏറ്റവും പഴയ മെഡിക്കൽ കോളേജാണ്.1951-ൽ സ്ഥാപിതമായ ഇത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സമർപ്പിച്ചതാണ്. ഈ കോളേജ് ആദ്യകാല രേഖകളിൽ മെഡിക്കൽ കോളേജ് (തിരുവനന്തപുരം) എന്നറിയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha