തിരുവനന്തപുരം കേരള ഓട്ടോമൊബീല്‍സ് ലിമിറ്റഡിൽ അക്കൗണ്ടന്റ് ഒഴിവ്.... ഓഗസ്റ്റ് 4 വരെ അപേക്ഷിക്കാം....
തിരുവനന്തപുരത്തെ കേരള ഓട്ടോമൊബീല്‍സ് ലിമിറ്റഡിൽ അക്കൗണ്ടന്റ് ഒഴിവ്. 2 ഒഴിവുകളാണ് ആകെയുള്ളത്. താൽക്കാലിക നിയമനമാണ്. സിഎ (ഇന്റർ)/ സിഎംഎ (ഇന്റർ) 2 വർഷ പ്രവർത്തി പരിചയം അല്ലെങ്കിൽ എംകോം, 4 വർഷ പ്രവർത്തി പരിചയം, ടാലി സോഫ്റ്റ്വെയർ അറിവുണ്ടായിരിക്കണം എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24. 26 മുതൽ 45 വയസ്സാണ് പ്രായപരിധി. പ്രതിമാസ ശമ്പളം 20,000 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കായി www.kal.org.in എന്ന വെവെബ്സൈറ്റ് സന്ദർശിക്കുക.
യാത്രക്കാർക്കും ചരക്ക് ഗതാഗതത്തിനും അനുയോജ്യമായ ത്രീ വീലറുകൾ (ഡീസൽ, പെട്രോൾ, എൽപിജി & സിഎൻജി) കേരളം ഓട്ടോമൊബൈൽസ് ലിമിറ്റഡ് നിർമ്മിക്കുന്നത്. കേരളത്തിന്റെ ബ്രാൻഡ് നാമത്തിൽ ഏറ്റവും പരിസ്ഥിതി സൗഹൃദ വാഹനങ്ങളായി കണക്കാക്കപ്പെടുന്നു.
https://www.facebook.com/Malayalivartha