ബയോഡൈവേഴ്സിറ്റി ബോർഡിൽ ജില്ലാ കോഓർഡിനേറ്റർ ഒഴിവുകൾ....തിരുവനന്തപുരം, തൃശൂർബയോഡൈവേഴ്സിറ്റി ബോർഡിൽ ജില്ലാ കോഓർഡിനേറ്റർ ഒഴിവുകൾ....തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അവസരം... അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അവസരം... അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16
കേരള സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡിൽ (കെ എസ് ബി ബി ) ജില്ലാ കോഓർഡിനേറ്റർ ഒഴിവുകൾ. 5 ഒഴിവാണ് ആകെയുള്ളത്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16 വരെ.
എം എസ് സി (ബിയോളജിക്കൽ സയൻസ്, ലൈഫ് സയൻസ്, എൻവിയോൺമെൻറ് സയൻസ്, ബയോടെക്നോളജി) , എം എസ് ഡബ്ള്യു എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പി എച് ഡി / എം ഫിൽ അഭികാമ്യം. 60 വയസ്സാണ് പ്രായപരിധി. പ്രതിമാസ ശമ്പളം 22,290 രൂപയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha