കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ ഒഴിവുകൾ... തൊഴിൽ അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു..
കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിൽ ഒഴിവുകൾ. വിവിധ തസ്തികകളിലായി 7 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13.
മാനേജർ ( എച് ആർ ആൻഡ് പ്ലേസ്മെന്റ്സ്, പ്രൊജക്റ്റ് ആൻഡ് ന്യൂ ഇനിഷ്യറ്റീവ്, സ്കിൽ ടെവേലോപ്മെന്റ്റ്, ഐ ഇ സി), കമ്പനി സെക്രട്ടറി, എക്സിക്യൂട്ടീവ് (എച് ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ, അക്കൗണ്ട്സ്).എം ബി എ, യു ജി/ പി ജി (ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ), കമ്പനി സെക്രട്ടറി ഓഫ് ഇന്ത്യ മെമ്പർഷിപ്, സി എ ഇന്റർ എന്നി യോഗ്യതക്കാർക്കാണ് അവസരം. പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.kase.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha