അധ്യാപകർക്ക് ഒഴിവുകൾ...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...
തലശേരിയിലെ മലബാർ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാർക്ക് ഒഴിവുകൾ. സ്ഥിരനിയമന പ്രകാരമാണ് ജോലി. മെഡിക്കൽ ഓങ്കോളജി, ഓർത്തോപീഡിക് ഓങ്കോളജി, സർജിക്കൽ ഓങ്കോളജി,ഇമേജിയോളജി/ റേഡിയോളജി വകുപ്പുകളിലാണ് ഒഴിവുകൾ. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.
മലബാർ കാൻസർ സെന്ററിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് സയൻസസ് ആൻഡ് റിസേർച്ചിൽ (INSER) ഗസ്റ്റ് ലെക്ച്ചറുകളുടെ ഒഴിവുകൾ. കരാർ നിയമന പ്രകാരമാണ്. ഫർമക്കോളജി, സോഷ്യോളജി, ന്യൂട്രിഷൻ എന്നി വകുപ്പുകളിലാണ് ഒഴിവുകൾ. ഇതിലേക്കുള്ള ഇന്റർവ്യൂ ഓഗസ്റ്റ് 12. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha