Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇന്ത്യൻ നേവിയിൽ 162 ഒഴിവുകൾ...ഈ സുവർണ്ണാവസരം ആരും പാഴാക്കരുതേ...ഉടൻ അപേക്ഷിക്കു...

10 AUGUST 2022 05:01 PM IST
മലയാളി വാര്‍ത്ത

112 ട്രേഡ്‌സ്മാൻ ഒഴിവുകൾ

ഇന്ത്യൻ നേവിയിൽ 112 ട്രേഡ്‌സ്മാൻ മേറ്റ് (ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോൺ - ഗസറ്റഡ്, ഇൻഡസ്ട്രിയൽ) ഒഴിവുകൾ. ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡ് ഹെഡ്ക്വാട്ടേഴ്സിനു കീഴിലെ വിവിധ യൂണിറ്റുകളിലാണ് നിയമനം. സെപ്തംബർ 6 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.

പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ഐ ടി ഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇതാണ് അപേക്ഷിക്കാനുള്ള യോഗ്യത.18 മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. അർഹർക്ക് ഇളവ്. 18,000 മുതൽ 56,900 രൂപവരെയാണ് പ്രതിമാസ ശമ്പളം. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.andaman.gov.in, www.ncs.gov.in എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക. (ട്രേഡുകൾക്ക് സൈറ്റ് കാണുക).

 

 

50 ഓഫീസർ ഒഴിവുകൾ

ഇന്ത്യൻ നേവിയുടെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ (എക്സിക്യു്റ്റിവ് ബ്രാഞ്ച്) ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസറാകാൻ അവസരം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം. 50 ഒഴിവുകളാണ് ആകെയുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15.

2023 ജനുവരിയിൽ ഏഴിമല നേവൽ അക്കാദമിയിൽ കോഴ്‌സുകൾ ആരംഭിക്കും. 60% ശതമാനം മാർക്കോടെ എം എസ് സി/ ബി ഇ/ ബി ടെക്/ എം ടെക് (കമ്പ്യൂട്ടർ സയൻസ് , കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഐ ടി, സോഫ്റ്റ്‌വെയർ സിസ്റ്റംസ്, സൈബർ സെക്യൂരിറ്റി, സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ്വർക്കിങ്, കംപ്യൂർ സിസ്റ്റംസ് ആൻഡ് നെറ്വർകിങ്, ടാറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അല്ലെങ്കിൽ എം സി എ, ബി സി എ, ബി എസ് സി (കമ്പ്യൂട്ടർ സയൻസ്, ഐ ടി). അതോടൊപ്പം പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടുവിൽ ഇംഗ്ലീഷിന് 60% മാർക്ക് ഉണ്ടായിരിക്കണം. എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.

1998 ജനുവരി രണ്ടിനും 2003 ജൂലൈ ഒന്നിനും മദ്ധ്യേ ജനിച്ചവരായിരിക്കണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.joinindiannavy.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (2 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (3 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (3 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (3 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (3 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (3 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (3 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (4 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (4 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (4 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (4 hours ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (4 hours ago)

Malayali Vartha Recommends