Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധ്യാപകർക്ക് ഒഴിവുകൾ....അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു... അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28

11 AUGUST 2022 11:21 AM IST
മലയാളി വാര്‍ത്ത

ഐ എസ് ആർ ഒയ്ക്ക് കീഴിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ SHARൽ അധ്യാപക ഒഴിവ്. 19 ഒഴിവുകളാണ് ആകെയുള്ളത്. പോസ്റ്റ് ഗ്രാജ്വേറ്റ്‌ ടീച്ചർ, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ, പ്രൈമറി ടീച്ചർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28 വരെ.

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (മാത്‍സ്, ഫിസിക്സ്, ബിയോളജി, കെമിസ്ട്രി) എന്ന തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് എം എസ് സി/ പി ജി, ബി എഡ്/ തത്തുല്യ ബിരുദം എന്നിവയാണ്. 18 മുതൽ 40 വയസ്സുവരെയാണ് പ്രായപരിധി.

 

 

ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (മാത്‍സ്, ഹിന്ദി, ഇംഗ്ലീഷ്, കെമിസ്ട്രി, ബിയോളജി എന്ന തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 4 വർഷ ഇന്റഗ്രേറ്റഡ് ബിരുദം/ ബിരുദം, ബി എഡ്/ തത്തുല്യ ബിരുദം, സിടെറ്റ് എന്നിവയാണ്. 18 മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി.

ട്രെൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (പി ഇ ഡി) എന്ന തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം/ തത്തുല്യം എന്നിവയാണ്. 18 മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി.

പ്രൈമറി ടീച്ചർ എന്ന തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവും എലമെന്ററി എഡ്യൂക്കേഷനിൽ 2 വർഷ ഡിപ്ലോമയും. അല്ലെങ്കിൽ പ്ലസ്ടുവും ബി എൽ എഡും. അല്ലെങ്കിൽ പ്ലസ്ടുവും എഡ്യൂക്കേഷനിൽ (സ്പെഷ്യൽ എഡ്യൂക്കേഷൻ) 2 വർഷ ഡിപ്ലോമയും. അല്ലെങ്കിൽ ബിരുദവും ബി എഡും, സിടെറ്റ് എന്നിവയാണ്. 18 മുതൽ 30 വയസ്സുവരെയാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.shar.gov.in, http://apps.shar.gov.in എന്നി വെബ്സൈറ്റുകൾ സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (2 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (2 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (5 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (5 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (14 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (14 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (15 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (16 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (18 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (18 hours ago)

Malayali Vartha Recommends