Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

200 ട്രെയിനി ഒഴിവുകൾ... ഓഗസ്റ്റ് 20-തിന് മുന്നേ അപേക്ഷിക്കു തൊഴിൽ കരസ്ഥമാക്കൂ.... അവസരങ്ങൾ ആരും പാഴാക്കരുതേ...

11 AUGUST 2022 01:59 PM IST
മലയാളി വാര്‍ത്ത

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ റൂർക്കേലയിലെ ISPAT ജനറൽ ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ ഒരു വർഷത്തെ പരിശീലന പരിപാടിക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ പ്രക്രിയ ഇതിനകം ആരംഭിച്ചു, അപേക്ഷിക്കേണ്ട അവസാന തീയതി 2022 ഓഗസ്റ്റ് 20.

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ, അതിന്റെ സ്ഥാപനത്തിലെ മൊത്തം 200 ഒഴിവുകൾ നികത്താനാണ് SAIL ലക്ഷ്യമിടുന്നത്. അഭിമുഖത്തിലെ ഉദ്യോഗാർത്ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. താൽപ്പര്യമുള്ള/യോഗ്യതയുള്ളവർ നിശ്ചിത തീയതിയിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഇന്റർവ്യൂവിന്റെ സ്ഥലം, തീയതി, സമയം എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അപേക്ഷാ ഫോമിൽ അവർ ലിസ്റ്റ് ചെയ്യുന്ന മൊബൈൽ നമ്പറിൽ ഒരു SMS വഴി ഉദ്യോഗാർത്ഥികൾക്ക് അയയ്ക്കും. താൽപ്പര്യമുള്ളവർക്ക് igh.sailrsp.co.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയുക. 

 

 

100 ഒഴിവുകളുമായി മെഡിക്കൽ അറ്റൻഡന്റ് ട്രെയിനിംഗ്. പത്താം ക്ലാസ്സാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസം 7,000 രൂപയാണ് സ്റ്റൈപ്പൻഡ്.

20 ഒഴിവുകളുമായി ക്രിട്ടിക്കൽ കെയർ നഴ്സിംഗ് പരിശീലനം. പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. 40 ഒഴിവുകളുമായി അഡ്വാൻസ്ഡ് സ്‌പെഷ്യലൈസ്ഡ് നഴ്‌സിംഗ് ട്രെയിനിംഗ് (ASNT). പ്രതിമാസം 17,000 രൂപയാണ് സ്റ്റൈപ്പൻഡ്. ഒഡിഷയിലെ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട്/ സെയിൽ പ്ലാന്റ് യൂണിറ്റുകൾക്ക് കീഴിലുള്ള ഇൻസ്റിറ്റ്യൂകളിൽ നിന്നും ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌ വൈഫറിയിൽ ഡിപ്ലോമ ജയം അല്ലെങ്കിൽ ബി എസ് സി നഴ്സിംഗ്, നഴ്സിംഗ് കൌൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം ഇവയൊക്കെയാണ് വിദ്യാഭ്യാസ യോഗ്യത.

6 ഒഴിവുകളുമായി ഡാറ്റ എൻട്രി ഓപ്പറേറ്റർ/മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ പരിശീലനം. പ്ലസ്ടു, പി ജി ഡി സി എയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ സ്റ്റൈപ്പന്റ 9,000 രൂപയാണ്. 10 ഒഴിവുകളുമായി മെഡിക്കൽ ലാബ്. ടെക്നീഷ്യൻ പരിശീലനം. ഡി എം എൽ റ്റിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ സ്റ്റൈപ്പൻഡ് 9,000 രൂപയായിരിക്കും.

 

 

10 ഒഴിവുകളുമായി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിംഗ്. എം ബി എ/ ബി ബി എ/ പി ജി ഡിപ്ലോമ/ ഗ്രാജ്വേറ്റ്‌ ഇൻ ഹോസ്പിറ്റൽ മാനേജ്‌മന്റ്/ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ സ്റ്റൈപ്പൻഡ് 15,000 രൂപയായിരിക്കും.

5 ഒഴിവുകളുമായി ഒടി/അനസ്തേഷ്യ അസിസ്റ്റന്റ് പരിശീലനം. പ്ലസ്ടു ജയം, ഒരു വർഷത്തെ ഹോസ്പിറ്റൽ അറ്റന്റന്റ്/ അനസ്തേഷ്യ അറ്റന്റന്റ് ട്രെയിനിങ് ആണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസം 9,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.

3 ഒഴിവുകളുമായി അഡ്വാൻസ്ഡ് ഫിസിയോതെറാപ്പി പരിശീലനം. ബി പി ഡി ജയം, ഇന്റെൺഷിപ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ സ്റ്റൈപ്പന്റ 10,000 രൂപയാണ്.

3 ഒഴിവുകളുമായി റേഡിയോഗ്രാഫർ പരിശീലനം. ഡിപ്ലോമ ഇൻ മെഡിക്കൽ റേഡിയേഷൻ ടെക്നോളോജി ജയമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ സ്റ്റൈപ്പൻഡ് 9,000 രൂപയായിരിക്കും.

3 ഒഴിവുകളുമായി ഫാർമസിസ്റ്റ് പരിശീലനം. ഡിപ്ലോമ ഇൻ ഫർമസി/ ബി ഫർമസിയാണ് വിദ്യാഭ്യാസ യോഗ്യത പ്രതിമാസം 9,000 രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും.

18 മുതൽ 35 വയസ്സുവരെയാണ് അപേക്ഷിക്കേണ്ട പ്രായപരിധി. കൂടുതൽ വിവരങ്ങൾ അറിയുവാൻ www.pnbindia.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (13 minutes ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (1 hour ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (1 hour ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (3 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (4 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (4 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (4 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (4 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (4 hours ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (5 hours ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (5 hours ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (5 hours ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (5 hours ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (5 hours ago)

Malayali Vartha Recommends