Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ആയിരത്തിലേറെ ഒഴിവുളുമായി ബിഎസ്എഫ് റിക്രൂട്ട്മെന്റ്...പ്ലസ് ടു കഴിഞ്ഞവർക്കിതാ ഒരു സുവർണ്ണാവസരം...ആകർഷകമായ ശമ്പളം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

13 AUGUST 2022 05:23 PM IST
മലയാളി വാര്‍ത്ത

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) അഖിലേന്ത്യയിലെ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിനായി PNB വിജ്ഞാപനം പുറത്തിറക്കി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 19-Sep-2022-നോ അതിനു മുമ്പോ ഓൺലൈനായി അപേക്ഷിക്കാം. ആകെ
1312 ഒഴിവുകളാണ് ഉള്ളത്. പ്രതിമാസ ശമ്പളം 25, 500 മുതൽ 81,100 രൂപ വരെ പ്രതീക്ഷിക്കാം .

ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപ്പറേറ്റർ) പോസ്റ്റിലേക്ക് 982 ഒഴിവുകളും, ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) തസ്തികയിൽ 330 ഒഴിവുകളുമാണ് . 10 ,+ 2 പസ്സായി റേഡിയോ ടെലിവിഷൻ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, ജനറൽ ഇലക്‌ട്രോണിക്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ മേഖലകളിൽ പ്രാഗൽഭ്യം ഉള്ള ITI കാർക്കും അപേക്ഷിക്കാം.

ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്ക്): തസ്തികയിലേക്ക് 10 + 2, റേഡിയോ ടെലിവിഷൻ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡാറ്റ & കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, ഇലക്‌ട്രീഷ്യൻ, ഫിറ്റർ, ഇൻഫോ ടെക്‌നോളജി & ഇലക്ട്രോണിക് സിസ്റ്റം മെയിന്റനൻസ്, കമ്പ്യൂട്ടർ ഹാർഡ് വെയർ, നെറ്റ്‌വർക്ക് എൻട്രോണിക്‌സ്, നെറ്റ്‌വർക്ക് എൻട്രി എന്നീ മേഖലകളിൽ പ്രാവീണ്യമുള്ള iTI ക്കാർക്കും അപേക്ഷിക്കാം.

അപേക്ഷകർക്ക് 2022 സെപ്തംബർ- 19--ന് കുറഞ്ഞത് 18 വയസ്സും പരമാവധി 25 വയസ്സും ഉണ്ടായിരിക്കണം. അതിർത്തി സുരക്ഷാ സേനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് വയസ്സിളവുണ്ടാകും. ഓൺലൈനായി 20-08-2022 മുതൽ അപേക്ഷിക്കാം . അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്തംബർ 19.

 

 

https://www.keralagovtjobs.in/wp-content/uploads/2022/08/1312-Head-Constable-Posts-Advt-Details-BSF.pdf ഈ ലിങ്കിലായിരിക്കും ഔദ്യോഗിക അറിയിപ്പ് നോട്ടിഫിക്കേഷൻ ലഭിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്കും https://rectt.bsf.gov.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ സ്റ്റെനോഗ്രാഫർ) തസ്തികയിൽ 11 ഒഴിവുകളുണ്ട് .പേ സ്കെയിൽ: 29200 – 92300/- ആണ് . ഈ തസ്തികയിൽ അപേക്ഷിക്കുന്നതിനു ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും ഷോർട്ട്‌ഹാൻഡ്/ടൈപ്പിംഗ് സ്‌കിൽ ടെസ്റ്റിനൊപ്പം 10+2 ഇന്റർമീഡിയറ്റ് പരീക്ഷ ജയച്ചിരിക്കണം .

ജനറൽ/ ഓ ബി സി / ഇ എസ് ഡബ്ള്യു -ന് 100/- രൂപയാണ് അപേക്ഷ ഫീസ്. എസ് സി/ എസ് ടി വിഭാഗത്തിലുള്ളവർക്ക് ഫീസില്ല. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ഇ-ചലാൻ വഴി ഫീസ് അടയ്ക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ്, , ശാരീരിക ക്ഷമത പരീക്ഷ, വിശദമായ മെഡിക്കൽ പരീക്ഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് തിരഞ്ഞെടുപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (32 minutes ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (4 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (4 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (4 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (4 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (4 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (4 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (4 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (4 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (4 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (5 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (5 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (5 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (5 hours ago)

പ്രതീക്ഷയേകി ഇസ്രോ  (5 hours ago)

Malayali Vartha Recommends