Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇരുന്നൂറിലേറെ തൊഴിൽ അവസരങ്ങളുമായായി ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ...നിയമനം പുരുഷന്മാർക്ക് മാത്രം...ഉടൻ അപേക്ഷിക്കു...

15 AUGUST 2022 02:28 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര പ്രതിരോധ മന്ദ്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ ജനറൽ സർവീസ് എഞ്ചിനീയർ ഫോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 246 ഒഴിവുകളാണ് ഉള്ളത്. ബാക്ക് ലോഗ് ഒഴിവുകൾ ഉൾപ്പെടെ ആണിത്. പുരുഷൻമാർക്കാണ് അവസരം.

14 ഒഴിവുകളുമായി ഡ്രോഡ്സ്മാൻ, 7 ഒഴിവുകളുമായി സൂപ്പർവൈസർ (അഡ്മിനിസ്ട്രേഷൻ), 13 ഒഴിവുകളുമായി സൂപ്പർവൈസർ സ്റ്റോഴ്സ്, 9 ഒഴിവുകളുമായി സൂപ്പർവൈസർ സിഫർ, 10 ഒഴിവുകളുമായി ഹിന്ദി ടൈപ്പിസ്റ്റ്, 35 ഒഴിവുകളുമായി ഓപ്പറേറ്റർ (കമ്മ്യൂണിക്കേഷൻ), 30 ഒഴിവുകളുമായി ഇലക്ട്രിഷ്യൻ, 24 ഒഴിവുകളുമായി വെൽഡർ, 22 ഒഴിവുകളുമായി മൾട്ടി സ്‌കിൽഡ് വർക്കർ (ബ്ലാക്ക് സ്മിത്ത്), 82 ഒഴിവുകളുമായി മൾട്ടി സ്‌കിൽഡ് വർക്കർ (കുക്ക്).

ഭിന്നശേഷിക്കാർക്ക് ഇലെക്ട്രിഷ്യൻ തസ്തികയിൽ മൂന്ന് ഒഴിവും, ഡോക്ടറ്സ്മാൻ, സൂപ്പർവൈസർ, സിഫർ, ഓപ്പറേറ്റർ (കമ്മ്യൂണിക്കേഷൻ), വെൽഡർ, എം എസ് ഡബ്ള്യു, ബ്ലാക്ക് സ്മിത്ത് തസ്തികകളിൽ ഓരോ ഒഴിവും നീക്കി വച്ചിട്ടുണ്ട്.

 

 

പ്രായം, യോഗ്യത, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ www.bro.gov.in എന്ന വെബ്‌സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കും.

ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) എന്നത് ഇന്ത്യയിലെ ഒരു റോഡ് നിർമ്മാണ എക്സിക്യൂട്ടീവ് സേനയാണ്.അത് ഇപ്പോൾ ഇന്ത്യൻ സായുധ സേനയുടെ ഭാഗമാണ്. BRO ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലും സൗഹൃദപരമായ അയൽ രാജ്യങ്ങളിലും റോഡ് ശൃംഖലകൾ വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. ഇതിൽ 19 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടെ) അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, മ്യാൻമർ, താജിക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. 2015-ലെ കണക്കനുസരിച്ച്, BRO 50,000 കിലോമീറ്റർ (31,000 മൈൽ) റോഡുകളും 450-ലധികം സ്ഥിരമായ പാലങ്ങളും മൊത്തം 44,000 മീറ്ററിലധികം (27 മൈൽ) നീളവും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ 19 എയർഫീൽഡുകളും നിർമ്മിച്ചു. സ്നോ ക്ലിയറൻസ് പോലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടെ ഈ ഇൻഫ്രാസ്ട്രക്ചർ പരിപാലിക്കുന്നതിനും BRO ചുമതലപ്പെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (9 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (21 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (33 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (45 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends