Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

അവസരപ്പെരുമഴ! ഇനി ഗൾഫിലേക്ക് പറക്കാം...പ്ലസ് ടുകാർക്കും അപേക്ഷിക്കാം...അവസരങ്ങനാൽ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

15 AUGUST 2022 04:40 PM IST
മലയാളി വാര്‍ത്ത

NEOM ഗ്രൂപ്പുകൾ അവരുടെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ NEOM വെബ്സൈറ്റിന്റെ കരിയർ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഈ ജോലികൾ സൗദി അറേബ്യയിലാണ്. ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഡിഗ്രി ,പ്ലസ് ടു, ഡിപ്ലോമ യോഗ്യതയുള്ളവർക്കെല്ലാം അനുയോജ്യമായ തൊഴിലവസരങ്ങൾ NEOM ഗ്രൂപ്പിൽ ഉണ്ട്.

ഡിജിറ്റൽ സൊല്യൂഷൻ ആർക്കിടെക്റ്റ്: ബിസിനസ് ആവശ്യങ്ങൾ മനസിലാക്കുക , ഡിജിറ്റൽ ടീമുകളുമായും ബിസിനസ് അനലിസ്റ്റുകളുമായും പ്രവർത്തിക്കുക, ഉപയോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ആവശ്യമായ പരിഷ്ക്കരണങ്ങൾ വരുത്തുക എന്നിവയെല്ലാം ഡിജിറ്റൽ സൊല്യൂഷൻ ആർക്കിടെക്റ്റ് ന്റെ ജോലിയിൽ ഉൾപ്പെടുന്നു. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.

എന്റർപ്രൈസ് സൊല്യൂഷൻ ടെക്നോളജി, ടൂൾസെറ്റുകൾ, ആർക്കിടെക്ചർ പാറ്റേണുകൾ സോഫ്റ്റ്‌വെയർ ഡിസൈൻ, സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് മെത്തഡോളജികൾ എന്നിവയിൽ സമഗ്രമായ ധാരണ ഉണ്ടായിരിക്കണമെന്നും NEOM ഗ്രൂപ്പിന്റെ വെബ്സൈറ്റിൽ പറയുന്നു.

കുറഞ്ഞത് 15 വർഷത്തെ പരിചയം, കുറഞ്ഞത് രണ്ട് ഐടി സൊല്യൂഷൻ ഡെവലപ്‌മെന്റ് വിഭാഗങ്ങളിൽ, ടെക്‌നിക്കൽ അല്ലെങ്കിൽ ഇൻഫ്രാസ്ട്രക്ചർ ആർക്കിടെക്ചർ, നെറ്റ്‌വർക്ക് മാനേജ്‌മെന്റ്, ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് അല്ലെങ്കിൽ ക്ലൗഡ് ഡെവലപ്‌മെന്റ് എന്നിവയിൽ സൊല്യൂഷൻ ആർക്കിടെക്ചറിലും കുറഞ്ഞത് 10 വർഷത്തെ പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ഉണ്ട്.

കൂടുതൽ വിവരങ്ങൾ അറിയാൻ https://careers.neom.com/job/NEOM-Digital-Solution-Architect-NEOM/766994123/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

 

സീനിയർ അനലിസ്റ്റ് - ഡാറ്റ അനലിറ്റിക്സ് & ഗവേണൻസ് : ബിസിനസ്സിലോ ഐടിയിലോ തത്തുല്യ സ്ട്രീമുകളിലോ ബാച്ചിലർ ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന ഉണ്ട് . ഡാറ്റ ലൈഫ് സൈക്കിൾ മാനേജ്‌മെന്റിനെക്കുറിച്ചുള്ള അറിവ് അഭികാമ്യമാണ്‌ . ക്ലൗഡ്, ഡാറ്റാ ബേസുകൾ, ബിഐ റിപ്പോർട്ടിംഗ്, അഡ്വാൻസ് അനലിറ്റിക്‌സ് വർക്ക് ബെഞ്ചുകൾ എന്നിവ അറിഞ്ഞിരിക്കണം. എക്‌സൽ, എസ്‌ക്യുഎൽ, ബിഐ ടൂളുകൾ പോലുള്ള ഡാറ്റാ വിശകലന ടൂളുകളിൽ ഉയർന്ന പരിചയം ഉണ്ടായിരിക്കണം.

മാനേജർ - പോളിസി ആൻഡ് പ്ലാനിങ് : എനർജി, എൻജിനീയറിങ്, മാനേജ്‌മെന്റ് എന്നിവയിലോ ബന്ധപ്പെട്ട മേഖലയിലോ ബിരുദം. സമാന മേഖലകളിൽ കുറഞ്ഞത് 8 വർഷത്തെ പ്രവൃത്തി പരിചയം , അല്ലെങ്കിൽപ്രോജക്ട് മാനേജ്‌മെന്റ്, ഓപ്പറേഷൻസ്, എനർജി പ്രോഗ്രാമുകൾ എന്നിവയിൽ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഉള്ള ഓർഗനൈസേഷനുകളിൽ 7-ലധികം വർഷത്തെ സൂപ്പർവൈസറി അനുഭവം, എന്നിവ അഭികാമ്യമാണ്.

സീനിയർ മാനേജർ, ഗ്രീൻ ഹൗസ് ഗ്യാസ്, കാർബണും സീനിയർ മാനേജർ, ബിസിനസ്സ് മാനേജർ, സോഷ്യൽ മീഡിയ മാനേജർ തുടങ്ങി നൂറോളം തസ്തികകളിലേയ്ക്കാണ് NEOM ഗ്രൂപ്പുകളിൽ ഒഴിവുകൾ ഉള്ളത്. തികച്ചും സൗജന്യ റിക്രൂട്ട്‌മെന്റാണ് . ഇന്റർമീഡിയറ്റായി ഒരു ഏജൻസിയും ഇല്ല, നേരിട്ട് ഓൺലൈൻ ആയി കമ്പനി വെബ്സൈറ്റിൽ അപേക്ഷിക്കാം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (4 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (5 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (5 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (5 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (5 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (5 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (5 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (6 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (6 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (7 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (7 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends