Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

ഇതൊരു സുവര്‍ണ്ണാവസരം... പാഴാക്കരുതേ... അമേരിക്കയിലേക്കും യുകെയിലേക്കും ഒഡെപെക് കേരള വഴി സ്റ്റാഫ് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് .

17 AUGUST 2022 09:58 AM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

ODEPC  Kerala വഴി അമേരിക്കയിലേക്കും  യുകെയിലേക്കും   സ്റ്റാഫ് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് .

യോഗ്യതാ മാനദണ്ഡം:


  നഴ്സിംഗ് ബിരുദം  ആണ് അടിസ്ഥാന യോഗ്യത . മാസ്റ്റർ ബിരുദം  ഉള്ളവർക്ക് മുൻഗണന ഉണ്ട് . ക്രിട്ടിക്കൽ കെയർ, സർജിക്കൽ, മെഡിക്കൽ ടെലിമെട്രി, അല്ലെങ്കിൽ പോസ്റ്റ്-ഓപ്പറേറ്റീവ് കെയർ എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം  അഭികാമ്യം
 
IELTS (മൊത്തം സ്‌കോർ- 6.5; സ്‌പോക്കൺ ബാൻഡ്-7.0)
TOEFL IBT   (മൊത്തം സ്കോർ-83, സ്‌പോക്കൺ ബാൻഡ്- 26)  ഉണ്ടായിരിക്കണം
പ്രായപരിധി: 25നും 35 വയസിനും ഇടയ്ക്ക് ആയിരിക്കണം

ശമ്പളവും മറ്റ് നിബന്ധനകളും വ്യവസ്ഥകളും

ശമ്പളം: കുറഞ്ഞത്  ഇന്ത്യൻ രൂപ 3 ലക്ഷം (USD 3750) . താമസ സൗകര്യം  ഉണ്ടായിരിക്കും  
 2023 ഫെബ്രുവരിയോടെ വിസ നടപടികൾ ആരംഭിക്കും.  ബന്ധപ്പെട്ട നഴ്‌സിംഗ്  ബിരുദ  സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ  വിസ പ്രോസസ്സ് ആരംഭിക്കും. എയർ ടിക്കറ്റ് സൗജന്യം
  ആഴ്ചയിൽ 8 മണിക്കൂർ / 6 ദിവസം ജോലി ഉണ്ടായിരിക്കും . മെഡിക്കൽ ഇൻഷുറൻസ് ഉണ്ട്

 

യുകെയിലെ പ്രശസ്തമായ എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിലേക്കും  സ്റ്റാഫ് നഴ്സുമാരെ ആവശ്യമുണ്ട് ..നഴ്‌സിംഗിൽ ഡിപ്ലോമയോ ബിരുദമോ ഉള്ള സ്റ്റാഫ് നഴ്‌സുമാർക്ക് ഐസിയു, എമർജൻസി, പീഡിയാട്രിക്‌സ്, ഓപ്പറേഷൻ റൂം, മെഡിക്കൽ/സർജിക്കൽ അല്ലെങ്കിൽ ഒപിഡി എന്നിവയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയവും ഐഇഎൽടിഎസ്/ഒഇടിയിൽ ആവശ്യമായ യുകെ എൻഎംസി അംഗീകൃത സ്കോറുകൾ നേടിയിട്ടുള്ളവർക്കും അപേക്ഷിക്കാം.

നഴ്‌സിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം ആണ് അടിസ്ഥാന യോഗ്യത . ICU, എമർജൻസി, പീഡിയാട്രിക്സ്, ഓപ്പറേഷൻ റൂം, മെഡിക്കൽ/സർജിക്കൽ  വിഭാഗത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം ആവശ്യമാണ്
 
കഴിഞ്ഞ 2 വർഷങ്ങളിൽ നടത്തിയ IELTS ടെസ്റ്റിൽ വായന, സംസാരിക്കൽ, കേൾക്കൽ എന്നിവയിൽ കുറഞ്ഞത് ലെവൽ 7 ഉം എഴുത്തിൽ 6.5 ഉം   അല്ലെങ്കിൽ വായന, സംസാരിക്കൽ, കേൾക്കൽ എന്നിവയിൽ ഏറ്റവും കുറഞ്ഞ ഗ്രേഡ്  ബിയും  OET യിൽ  C+ ഉം ആവശ്യമാണ്.

 

NMC പിൻ നമ്പർ ലഭിച്ചാൽ  ബാൻഡ് 5-  ശമ്പളം പ്രതിവർഷം £25,655 അതായത് ഏകദേശം 25 ലക്ഷം രൂപ . ഇത് കേൾക്കുമ്പോൾ യുകെയിലെ  ജീവിത ചെലവ് വെച്ച് കുറവല്ലേ എന്ന് തോന്നാമെങ്കിലും അവിടെ ഏറ്റവും ബുദ്ധിമുട്ടുള്ള താമസ സൗകര്യം സൗജന്യമായി ലഭിക്കും എന്നതും ഓർക്കേണ്ടതാണ് .  ആഴ്ചയിൽ 37.5 മണിക്കൂർ മാത്രം തൊഴിൽ കരാർ ഉള്ളതിനാൽ  ഓവർടൈം/  ജോലി ചെയ്യാനുള്ള അവസരവും ഉണ്ട്

  കൂടാതെ   വിസ, വിമാന ടിക്കറ്റ് എന്നിവയും സൗജന്യമാണ്

OSCE- ക്ലെയറിൻസ് നു മുൻപ് ന് മുമ്പ്  ബാൻഡ് 4 ശമ്പളം ആയിരിക്കും ലഭിക്കുക .ഓരോ വർഷവും ശമ്പളത്തിൽ  വർധന ഉണ്ടായിരിക്കും .  OSCE പരിശീലന സമയത്തും  2-3 മാസം സൗജന്യ താമസം ഉണ്ടായിരിക്കും

NMC പ്രാരംഭ ഫീസ്, CBT പരീക്ഷാ ഫീസ്, IELTS/OET പരീക്ഷാ ഫീസ് -  എന്നിവയെല്ലാം ODEPC മുഖേന തിരിച്ചു കിട്ടും .   35 ദിവസത്തെ അവധി (27 ദിവസത്തെ ശമ്പളത്തോടുകൂടിയ വാർഷിക അവധിയും 8 നിയമാനുസൃത പൊതു അവധികളും)   യുകെയിലേക്കും പുറത്തേക്കും യാത്ര ചെയ്യാൻ വിസയും  ലഭിക്കും

 ആദ്യത്തെ OSCE പരീക്ഷാ ഫീസും കൺവെയൻസ് ഫീസും NHS ട്രസ്റ്റ് അടയ്‌ക്കുന്നതാണ്

അപേക്ഷിക്കേണ്ട ലിങ്ക് ഡിസ് ക്രിപ്ഷൻ ബോക്സിൽ


glp@odepc.in  

 https://odepc.kerala.gov.in/jobs/free-recruitment-of-nurses-to-usa/
 

 
 

 
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ദിവസത്തിനുള്ളിൽ രാഹുലിന്റെ അറസ്റ്റ്..?! പ്ലാനിംഗ് AKG സെന്ററിൽ നിന്ന് ക്രൈം ബ്രാഞ്ച് തൂങ്ങും..?!  (1 hour ago)

പ്രിൻസിനെയും മക്കളെയും കൊന്നത്..?കൊലയാളി ദേ..! ഒടുക്കത്തെ ടാറ്റാ പറച്ചിൽ കണ്ണീരോടെ ബിന്ധ്യയ്ക്ക് മുന്നിൽ  (1 hour ago)

15-ന് രാഹുൽ നിയമസഭയിൽ എത്തും..!സഭയിൽ കാട്ടുതീ..! സതീശൻ നാറും ..! അടൂരിലെ വീട് വളഞ്ഞ് ഗർഭിണി..?!  (4 hours ago)

ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു  (6 hours ago)

അബൂദബിയിൽ സമ്മതപത്രം നിർബന്ധം  (6 hours ago)

പുരോഗമിക്കുന്നു.  (6 hours ago)

കോൺഗ്രസിൽ കലഹം;  (7 hours ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (7 hours ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (7 hours ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (8 hours ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (8 hours ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (8 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (9 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (9 hours ago)

പിഴ നൽകി നടി നവ്യ നായർ  (9 hours ago)

Malayali Vartha Recommends