എൽ ഐ സിയിൽ ലൈഫ് ഇൻഷുറൻസ് കൺസൽട്ടൻഡ് ഒഴിവുകൾ...പത്താം ക്ലാസ് കഴിഞ്ഞവർക്കും അപേക്ഷിക്കാം... ജോലി കിട്ടിയാൽ ലൈഫ് സെറ്റാക്കാം...
പ്രീഡിഗ്രി ,ഡിഗ്രി , എം ബി എ യോഗ്യതയുള്ള പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് എൽ ഐ സിയിൽ ലൈഫ് ഇൻഷുറൻസ് കൺസൽട്ടൻഡ് ആകാം . നിബന്ധനകൾക്ക് ബാധകമായി പത്തം ക്‌ളാസ് കഴിഞ്ഞവർക്കും അപേക്ഷിക്കാം .
റിട്ടയർഡ് ജീവനക്കാർ, പ്രൈവറ്റ് കമ്പനി സ്റ്റാഫ് ,ബിസിനസ്സ്കാർ , പ്രൈവറ്റ് സ്കൂൾ ടീച്ചർമാർ , പ്രൊഫഷണലുകൾ ,തൊഴിൽ രഹിതർ, വീട്ടമ്മമാർ , മാർക്കറ്റിങ് എക്സിക്യൂട്ടീവുകൾ ഏജൻറ്മാർ , റിയൽ എസ്റ്റേറ്റ് ബ്രോക്കൻമ്മർ, വിദ്യാർത്ഥികൾ തുടങ്ങിയവർക്കെല്ലാം തങ്ങളുടെ ജോലിയുടെ ഭാഗമായി തന്നെ LIC ഇൻഷുറൻസ് കൺസൽട്ടൻറ് ആകാം . നമ്മുടെ സൗകര്യത്തിനും സമയത്തിനും അനുസരിച്ച് ജോലി ചെയ്യാമെന്നുള്ളതാണ് പ്രധാന ആകർഷണം .റിട്ടയര്മെന്റ്റ് എന്ന ഒരു അവസ്ഥ ഇല്ല,ഏതു പ്രായത്തിലും ജോലി ചെയ്യാം .
ഇവരുടെ പ്രതിഫലം മാസ ശമ്പളമില്ല, കമ്മീഷൻ ബേസിസിൽ അനുസരിച്ചുള്ള പ്രതിഫലമാണ് ഇവർക്ക് ലഭിക്കുക . 10000 മുതൽ 8 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ലൈഫ് ഇൻഷുറൻസ് കൺസൽട്ടൻഡ്മാരുണ്ട് . നിങ്ങളുടെ കഴിവിനും ചെയ്യുന്ന ജോലിക്കും അനുസരിച്ചുള്ള പ്രതിഫലം നിങ്ങൾക്ക് ലഭിക്കും.
3 ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി , സൗജന്യ ഇൻഷുറൻസ് കവറേജ് , ടു വീലർ, 4 വീലർ, കംപ്യുട്ടർ, എന്നിവ വാങ്ങാൻ പലിശ രഹിത വായ്പ , ഭാവന വായ്പ എന്നീ സൗകര്യങ്ങൾ ഉണ്ട് .
ഇതിനെല്ലാം പുറമെ ഭാരതത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ ഭാഗമാകാനുള്ള ഒരു നല്ല അവസരം കൂടിയാണിത്. തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ ആണ് ഇപ്പോൾ ഉള്ള ഒഴിവുകൾ. തിരുവനന്തപുരം കോർപ്പറേഷനിൽ വീടുകൾ ഉള്ളവർക്ക് ആണ് അപേക്ഷിക്കാനുള്ള അവസരമുള്ളത്.
ഇത് പോലെ എല്ലാ ജില്ലകളിലും ലൈഫ് ഇൻഷുറൻസ് കൺസൽ റ്റുമാരുടെ ഒഴിവുകളുണ്ട് , താൽപ്പര്യമുള്ളവർക്ക് അതാത് ജില്ലകളിലെ ലൈഫ് ഇൻഷുറൻസ് ഡെവലപ്പ്മെന്റ് ഓഫിസർമാരെ നേരിട്ട് കണ്ട് വിശദ വിവരങ്ങൾ ശേഖരിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha