Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

പി എസ് സി പ്രത്യേക അറിയിപ്പ്! നവംബർ മാസത്തിൽ ഈ പരീക്ഷകൾ...!! ആരും അറിയാതെ പോകരുത്...

25 AUGUST 2022 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

കേരള PSC 2022 സെപ്‌റ്റംബറിലെ പരീക്ഷാ കലണ്ടർ പുറത്തിറക്കി. പുതിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം നവംബർ മാസത്തിൽ നടക്കുന്ന വിവിധ പരീക്ഷകൾ ഇവയാണ് . അതിൽ ശ്രദ്ധിക്കേണ്ട കാര്യം ഈ മാസം 28 മുതൽ സെപ്തംബര് 11 നു മുൻപ് സ്ഥിരീകരണം കൊടുത്തവർക്ക് മാത്രമേ പരീക്ഷ എഴുതാൻ കഴിയു.

കേരള PSC പുറത്തിറക്കുന്ന പരീക്ഷാ കലണ്ടറിൽ കാറ്റഗറി നമ്പർ, തസ്തികയുടെ പേര് അല്ലെങ്കിൽ പരീക്ഷ, വകുപ്പ്, പരീക്ഷാ തീയതി, ഒഴിവ് സ്കെയിൽ അല്ലെങ്കിൽ അഡ്മിറ്റ് കാർഡ് ലഭ്യത തീയതി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്

ഉദ്യോഗാർത്ഥികൾക്ക് നവംബർ മാസത്തെ പരീക്ഷാ കലണ്ടർ പരിശോധിച്ച് അതത് പരീക്ഷാ തീയതികൾ പരിശോധിക്കാം. സൂചിപ്പിച്ച തീയതികൾക്കുള്ളിൽ സ്ഥിരീകരണം നൽകാൻ മറക്കരുത് . കൺഫെർമേഷൻ നൽികിയതിനു ശേഷം നിങ്ങൾക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനും പരീക്ഷയിൽ പങ്കെടുക്കാനും കഴിയും. ഒന്നുകൂടി ഓർമപ്പെടുത്തുന്നു, ഉദ്യോഗാർത്ഥികൾ 2022 ആഗസ്റ്റ് 23 മുതൽ 2022 സെപ്റ്റംബർ 11-ന് മുമ്പ് അതത് പരീക്ഷകൾക്കായുള്ള സ്ഥിരീകരണം നൽകണം.

നവംബർ മാസത്തിൽ 23 പരീക്ഷകൾ നടക്കുന്നുണ്ട് ..

1 01.11.2022 ചൊവ്വാഴ്ച്ച OVERSEER / DRAFTSMAN GRADE I (ELECTRICAL) PUBLIC WORKS / IRRIGATION തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർr 198/2020 ആണ് . അഡ്‌മിറ്റ്കാർഡ് 18.10.2022 നു ലഭിക്കും

01.11.2022 ചൊവ്വാഴ്ച്ച DRAFTSMAN GRADE I / OVERSEER GRADE I(ELECTRICAL) HARBOUR ENGINEERING DEPARTMENT തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 377/2020 ആണ് . അഡ്‌മിറ്റ്കാർഡ് 18.10.2022 നു ലഭിക്കും.

01.11.2022 ചൊവ്വാഴ്ച്ച PLANT ENGINEER (ELECTRICAL) KERALA STATE CO-OPERATIVE COIR MARKETING
FEDERATION LIMITED (Part I – General Category) തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർr 464/2021 അഡ്‌മിറ്റ്കാർഡ് 18.10.2022 നു ലഭിക്കും.

02.11.2022 ബുധനാഴ്ച LOWER DIVISION CLERK KERALA WATER AUTHORITY തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 345/2012 അഡ്‌മിറ്റ്കാർഡ് 19.10.2022 നു ലഭിക്കും.

03.11.2022 വ്യാഴാഴ്ച DRAFTSMAN GRADE II / OVERSEER GRADE II (ELECTRICAL) HARBOUR ENGINEERING DEPARTMENTതസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 248/2021 അഡ്‌മിറ്റ്കാർഡ് 20.10.2022 നു ലഭിക്കും.

04.11.2022 വെള്ളിയാഴ്ച SURVEYOR GRADE II ( HYDROGEOLOGY BRANCH) GROUND WATER തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 400/2021. അഡ്‌മിറ്റ്കാർഡ് 21.10.2022 നു ലഭിക്കും.

04.11.2022 വെള്ളിയാഴ്ച TRADESMAN – SURVEY TECHNICAL EDUCATION തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു കാറ്റഗറി നമ്പർ 755/2021 ആണ് . അഡ്‌മിറ്റ്കാർഡ് 21.10.2022 നു ലഭിക്കും.

05.11.2022 ശനിയാഴ്ച X-RAY TECHNICIAN GRADE II INSURANCE MEDICAL SERVICES തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 379/2020 ആണ് . അഡ്‌മിറ്റ്കാർഡ് 22.10.2022 നു ലഭിക്കും.

08.11.2022 ചൊവ്വാഴ്ച TRADESMAN – ELECTRICAL TECHNICAL EDUCATION തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു കാറ്റഗറി നമ്പർ 758/2021ആണ് . അഡ്‌മിറ്റ്കാർഡ് 25.10.2022 നു ലഭിക്കും.

08.11.2022 ചൊവ്വാഴ്ച ARMATURE WINDER – KERALA STATE WATER TRANSPORT തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ100/2021 ആണ് . അഡ്‌മിറ്റ്കാർഡ് 25.10.2022 നു ലഭിക്കും.

08.11.2022 ചൊവ്വാഴ്ച ELECTRICIAN SPORTS AND YOUTH AFFAIRS DEPARTMENT തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 152/2022 ആണ് . അഡ്‌മിറ്റ്കാർഡ് 25.10.2022 നു ലഭിക്കും.

09.11.2022 ബുധനാഴ്ച TRADESMAN – WELDING TECHNICAL EDUCATION തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 759/2021 ആണ് . അഡ്‌മിറ്റ്കാർഡ് 26.10.2022 നു ലഭിക്കും.

10.11.2022 വ്യാഴാഴ്ച TRADESMAN – FITTING TECHNICAL EDUCATION തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 763/2021 ആണ് . അഡ്‌മിറ്റ്കാർഡ് 27.10.2022 നു ലഭിക്കും.

 



11.11.2022 വെള്ളിയാഴ്ച TRADESMAN – SHEET METAL TECHNICAL EDUCATION തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 767/2021 ആണ് . അഡ്‌മിറ്റ്കാർഡ് 28.10.2022 നു ലഭിക്കും.

15.11.2022 ചൊവ്വാഴ്ച LABORATORY TECHNICIAN GRADE II / LABORATORY ASSISTANT GRADE II ANIMAL HUSBANDRY തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 638/2021 ആണ് . അഡ്‌മിറ്റ്കാർഡ് 01.11.2022 നു ലഭിക്കും.

15.11.2022 ചൊവ്വാഴ്ച LABORATORY TECHNICIAN GRADE II / LABORATORY ASSISTANT GRADE II ANIMAL HUSBANDRY തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 162/2022 ആണ് . അഡ്‌മിറ്റ്കാർഡ് 01.11.2022 നു ലഭിക്കും.

16.11.2022 ബുധനാഴ്ച BLOOD BANK TECHNICIAN HEALTH SERVICES തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 648/2021ആണ് . അഡ്‌മിറ്റ്കാർഡ് 02.11.2022 നു ലഭിക്കും.

16.11.2022 ബുധനാഴ്ച BLOOD BANK TECHNICIAN HEALTH SERVICES തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 774/2021 ആണ് . അഡ്‌മിറ്റ്കാർഡ് 02.11.2022 നു ലഭിക്കും.

18.11.2022 വെള്ളിയാഴ്ച FOOD SAFETY OFFICER FOOD SAFETY തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 616/2021 ആണ് . അഡ്‌മിറ്റ്കാർഡ് 04.11.2022 നു ലഭിക്കും.

18.11.2022 വെള്ളിയാഴ്ച HEALTH INSPECTOR GRADE II HEALTH SERVICES തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 480/2021 ആണ് . അഡ്‌മിറ്റ്കാർഡ് 04.11.2022 നു ലഭിക്കും.

19.11.2022 ശനിയാഴ്ച COMMON PRELIMINARY EXAMINATION (GRADUATE LEVEL) STAGE II തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു.

26.11.2022 ASSISTANT ENGINEER WATER AUTHORITY തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 137/2022 ആണ് . അഡ്‌മിറ്റ്കാർഡ് 11.11.2022 നു ലഭിക്കും.

26.11.2022 ശനിയാഴ്ച ASSISTANT ENGINEER WATER AUTHORITY തസ്തികകളിലേക്ക് പരീക്ഷ നടക്കുന്നു ,കാറ്റഗറി നമ്പർ 138/2022ആണ് . അഡ്‌മിറ്റ്കാർഡ് 11.11.2022 നു ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിനെയും മക്കളെയും കൊന്നത്..?കൊലയാളി ദേ..! ഒടുക്കത്തെ ടാറ്റാ പറച്ചിൽ കണ്ണീരോടെ ബിന്ധ്യയ്ക്ക് മുന്നിൽ  (2 hours ago)

15-ന് രാഹുൽ നിയമസഭയിൽ എത്തും..!സഭയിൽ കാട്ടുതീ..! സതീശൻ നാറും ..! അടൂരിലെ വീട് വളഞ്ഞ് ഗർഭിണി..?!  (2 hours ago)

ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു  (4 hours ago)

അബൂദബിയിൽ സമ്മതപത്രം നിർബന്ധം  (4 hours ago)

പുരോഗമിക്കുന്നു.  (4 hours ago)

കോൺഗ്രസിൽ കലഹം;  (5 hours ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (5 hours ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (5 hours ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (6 hours ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (6 hours ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (6 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (6 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (7 hours ago)

പിഴ നൽകി നടി നവ്യ നായർ  (7 hours ago)

74-ാം പിറന്നാൾ......  (7 hours ago)

Malayali Vartha Recommends