Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റിവെച്ച സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്, സംസ്ഥാനത്തെ മൂന്നു തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പോളിങ് നടക്കുന്നത്, വോട്ടെണ്ണല്‍ നാളെ


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

കരസേനയിൽ അൻപതിലേറെ ഒഴിവുകൾ...ഈ സുവർണ്ണാവസരം ആരും പാഴാക്കരുതേ...

30 AUGUST 2022 03:53 PM IST
മലയാളി വാര്‍ത്ത

2023 ഏപ്രിലിൽ ആരംഭിക്കുന്ന 53 -മത് എൻ സി സി സ്പെഷ്യൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15. പുരുഷന്മാർക്ക് അൻപതും സ്ത്രീകൾക്ക് അഞ്ചും ഒഴിവുകളാണുള്ളത്.

ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത 50% മാർക്കോടെ ബിരുദം/ തത്തുല്യം. എൻ സി സി സീനിയർ ഡിവിഷൻ/ വിങ്ങിൽ രണ്ട് അല്ലെങ്കിൽ മൂന്ന് വര്ഷം പ്രവർത്തിച്ചിരിക്കണം. എൻ സി സിയുടെ സി സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ബി ഗ്രേഡ് നേടിയിരിക്കണം. യുദ്ധത്തിൽ പരിക്കേറ്റവരുടെ/ കൊല്ലപ്പെട്ടവരുടെ/ കാണാതായവരുടെ ആശ്രിതർക്ക് സി സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല.

അപേക്ഷകർ അവിവാഹിതരായിരിക്കണം. ആദ്യ വർഷങ്ങളിൽ 50 % മാർക്ക് നേടിയ അവസാന വർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. 2023 ഏപ്രിൽ ഒന്നിന് മുൻപ് ബിരുദം നേടിയതിന്റെ തെളിവ് ഹാജരാക്കണം.

കരസേനാ വെബ്സൈറ്റിൽ നൽകിയ നിർദിഷ്ട മാനദണ്ഡങ്ങളനുസരിച്ചു ശാരീരിക ക്ഷമതയുള്ളവരായിരിക്കണം.
എസ് എസ് ബി ഇന്റർവ്യൂവിന്റെയും ശാരീരിക ക്ഷമത പരിശോധനയുടെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഷോർട് ലിസ്റ്റ് ചെയ്യപെടുന്നവരെ എസ് എസ് ബി ഇന്റർവ്യൂവിന് ക്ഷണിക്കും. ബാംഗ്ലൂർ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ.

 

 

തിരഞ്ഞെടുക്കപെടുന്നവർക്ക് ചെന്നൈ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാഡമിയിൽ 49 ആഴ്ച്ച പരിശീലനം. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗാജ്വേറ്റ്‌ ഡിപ്ലോമ ഇൻ ഡിഫെൻസ് മാനേജ്‌മന്റ് ആൻഡ് സ്ട്രാറ്റജിക്ക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലെഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

അപേക്ഷിക്കാനുള്ള പ്രായപരിധി 19 മുതൽ 25 വയസ്സുവരെയാണ്.കൂടുതൽ വിവരങ്ങൾ അറിയാൻ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടോൾ​പിരിവിനെതിരെ മഞ്ചേശ്വരം  (25 minutes ago)

നട്ടെല്ലില്ലേ ഷംസീറിന് തീരുമാനിക്കാൻ..! രാഹുലിനെ തൂക്കുന്നത് ഗോവിന്ദൻ..!സെല്ലിൽ തടവുകാർ രാഹുലിനെ കാണാൻ തിരക്ക്  (31 minutes ago)

സ്ഥാനക്കയറ്റം, ഈശ്വരാധീനം: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം  (46 minutes ago)

സംസ്ഥാന സ്കൂൾ കലോൽസവം  (1 hour ago)

രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് എസ്‌ഐടി ആവശ്യപ്പെടുക...  (1 hour ago)

കിലോയ്ക്ക് 5000 രൂപ, ഇനിയും വർദ്ധിച്ചേക്കും  (1 hour ago)

കുന്ദമംഗലം പതിമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്  (2 hours ago)

തെരഞ്ഞെടുപ്പ് ഇന്ന്...  (2 hours ago)

സത്യഗ്രഹ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...  (2 hours ago)

ഇന്ന് പ്രാദേശിക അവധി....  (2 hours ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (2 hours ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (3 hours ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (3 hours ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (3 hours ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (11 hours ago)

Malayali Vartha Recommends