Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ...സമയം പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

03 SEPTEMBER 2022 02:19 PM IST
മലയാളി വാര്‍ത്ത

കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിൽ ഒഴിവുകൾ. ആകെ 15 ഒഴിവുകളാണുള്ളത്. വ്യത്യസ്ത വിജ്ഞാപനങ്ങൾ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 7.

പ്രിൻസിപ്പൽ കൺസൽറ്റന്റ് (ടെക്നിക്കൽ സർവിസ് കോർഡിനേഷൻ) എന്ന തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത ബിടെക്, സിവിൽ, പിജി. 20 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 55 വയസ്സാണ്. പ്രതിമാസം 1,75,000 മുതൽ 2,00,000 രൂപവരെയാണ് ശമ്പളം.

സീനിയർ പ്രൊജക്റ്റ് എക്‌സാമിനർ (ജനറൽ സിവിൽ വോർക്സ്) എന്ന തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത, ബിടെക് സിവിൽ. 15 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 50 വയസ്സാണ് പ്രായപരിധി. പ്രതിമാസം 1,00,000 മുതൽ 1,25,000 രൂപവരെയാണ് ശമ്പളം.

പ്രൊജക്റ്റ് എക്‌സാമിനർ (ജനറൽ, സിവിൽ വോർക്സ്, ട്രാൻസ്പോർട്ടേഷൻ എഞ്ചിനീയറിംഗ്) എന്ന തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിടെക് സിവിൽ. 8 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 40 വയസ്സാണ് പ്രായപരിധി. പ്രതിമാസം 60,000 മുതൽ 80,000 രൂപവരെയാണ് ശമ്പളം.

പ്രൊജക്റ്റ് കോർഡിനേറ്റർ എന്ന തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിടെക് സിവിൽ. 8 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 40 വയസ്സാണ് പ്രായപരിധി. പ്രതിമാസം 60,000 മുതൽ 80,000 രൂപവരെയാണ് ശമ്പളം.

ഇൻസ്‌പെക്‌ഷൻ എഞ്ചിനീയർ എന്ന തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിടെക് ഇലക്ട്രിക്കൽ/ മെക്കാനിക്കൽ. 5 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 35വയസ്സാണ് പ്രായപരിധി. പ്രതിമാസം 40,000 രൂപയാണ് ശമ്പളം.

പ്രൊജക്റ്റ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബിടെക്/ എംബിഎ. വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 35 വയസ്സാണ് പ്രായപരിധി.പ്രതിമാസം 40,000 രൂപയാണ് ശമ്പളം.

 

 

ഇന്റേൺ ഓഡിറ്റ് അസിസ്റ്റന്റ് എന്ന തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതസി എ പരീക്ഷയുടെ ലെവൽ 2 (ഐ പി സി സി) പൂർത്തിയാക്കിയവർ അല്ലെങ്കിൽ ബക്കോം എം ബി എ ഫിനാൻസ് ബിരുദം ഉണ്ടായിരിക്കണം. 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സാണ് പ്രായപരിധി. പ്രതിമാസം 30,000 രൂപയാണ് ശമ്പളം.

പ്രൊജക്റ്റ് എഞ്ചിനീയർ എന്ന തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത സിവിൽ/ ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം. 3 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 35 വയസ്സാണ് പ്രായപരിധി. പ്രതിമാസം 40,000 രൂപയാണ് ശമ്പളം.

പി എച് പി- ലാറവെൽ/കോഡ് ഇഗ്നിറ്റോർ ടെവേലോപ്പർ എന്ന തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എഞ്ചിനീയറിംഗ് ബിരുദം/ കമ്പ്യൂട്ടർ സയൻസ്/ അനുബന്ധ വിഭാഗത്തിൽ ബിരുദം. പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. 45 വയസ്സാണ് പ്രായപരിധി. പ്രതിമാസം 49,100 മുതൽ 66,700 രൂപവരെയാണ് ശമ്പളം.

കൂടുതൽ വിവരങ്ങൾ അറിയാൻ www.kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (1 hour ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (1 hour ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (2 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (2 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (2 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (2 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (2 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (3 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (3 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (9 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (9 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (9 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (10 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (16 hours ago)

Malayali Vartha Recommends