Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഡിഗ്രി, ഡിപ്ലോമ യോഗ്യതക്കാരാണ് നിങ്ങളെങ്കിൽ നേടാം മികച്ച സർക്കാർ ജോലികൾ...ആറായിരത്തിലേറെ ഒഴിവുകൾ...കേരളത്തിലും അവസരം...ഉടൻ അപേക്ഷിക്കു...

03 SEPTEMBER 2022 03:56 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ FCI യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഫുഡ് കോപ്പറേഷൻ ഓഫ് ഇന്ത്യ (FCI)യിൽ ഇപ്പോള്‍ J.E. (സിവിൽ എഞ്ചിനീയറിംഗ്), J.E. (ഇലക്ട്രിക്കൽ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്), സ്റ്റെനോ ഗ്രേഡ്-II, AG-III (ജനറൽ), AG-III (അക്കൗണ്ടുകൾ), AG-III (ടെക്നിക്കൽ), AG-III (ഡിപ്പോ) & AG-III (ഹിന്ദി) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ പോസ്റ്റുകളിലായി മൊത്തം 5043 ഒഴിവുകളുണ്ട് .ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ഓണ്‍ലൈന്‍ ആയി 2022 സെപ്റ്റംബര്‍ 6 മുതല്‍ 2022 ഒക്ടോബര്‍ 5 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക.

എസ് സി/എസ് ടി /പിഡബ്ല്യുബിഡി/ വിമുക്തഭടന്മാർ/വനിതകൾ, സേവനത്തിലുള്ള പ്രതിരോധ ഉദ്യോഗസ്ഥർ എന്നിവർക്ക് അപേക്ഷാഫീസ് ഇല്ല . മറ്റുള്ളവർക്ക് അപേക്ഷ ഫീസ് 500 രൂപയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ https://www.recruitmentfci.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

 

രണ്ടാമതായി ഒഴിവുകൾ ഉള്ളത് ഡിഫൻസ് റിസർച്ച് ആൻഡ് ടെവേലോപ്മെന്റ്റ് ഓർഗനൈസേഷൻ (DRDO)യിൽ ആണ് . പ്രതിരോധ ഗവേഷണ വികസന സംഘടനയിൽ ഇപ്പോള്‍ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി (എസ് ടി എ ബി) & ടെക്നീഷ്യൻ-എ (ടെക്-എ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട് .

വിവിധ തസ്തികകളിലായി മൊത്തം 1901 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.ശമ്പളം Rs.19,900 മുതൽ 1,12,400 വരെ തസ്തികകൾക്കനുസരിച്ച് .

1. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-ബി (എസ്ടിഎ-ബി) - ഏഴാം സിപിസി പേ മാട്രിക്സ് പ്രകാരം മെട്രിക്സ് ലെവൽ-6 (35400-112400 രൂപ) യും മറ്റ് ആനുകൂല്യങ്ങളും /അലവൻസുകളും .ഉണ്ട്

2. ടെക്നീഷ്യൻ-എ (ടെക്-എ) - ഏഴാം സിപിസി പേ മാട്രിക്സ് പ്രകാരം മാട്രിക്സ് ലെവൽ-2 (19900 മുതൽ 63200 രൂപ) പേയ്‌മെന്റ് നടത്തുക, നിലവിലുള്ള സർക്കാർ അനുസരിച്ച് മറ്റ് ആനുകൂല്യങ്ങൾ/അലവൻസുകൾ. ഇന്ത്യയുടെ നിയമങ്ങൾ. ടെക്നീഷ്യൻ-എ (ടെക്-എ) - ഏഴാം സിപിസി പേ മെട്രിക്‌സ് പ്രകാരം മാട്രിക്സ് ലെവൽ-2 19900-63200 രൂപയും മറ്റ് ആനുകൂല്യങ്ങളും /അലവൻസുകളും .ഉണ്ട് .18 വയസ്സുമുതൽ 28 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം .പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾ അറിയാൻ https://www.drdo.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends