Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പോസ്റ്റ് ഓഫീസ് ജോലി...പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അപേക്ഷിക്കാം...ആകർഷകമായ ശമ്പളം... ഉടൻ അപേക്ഷിക്കു...

05 SEPTEMBER 2022 04:50 PM IST
മലയാളി വാര്‍ത്ത

പോസ്റ്റ് ഓഫീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യപോസ്റ്റ് ഓഫീസ്‌ മെയിൽ മോട്ടോർ സർവീസ് ബംഗളൂർ ,ഇപ്പോള്‍ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ പോസ്റ്റ് ഓഫീസുകളിലായി മൊത്തം 19 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പോസ്റ്റ്‌ ഓഫീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് 2022 സെപ്റ്റംബര്‍ 1 മുതല്‍ 2022 സെപ്റ്റംബര്‍ 26 വരെ അപേക്ഷിക്കാം.

ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ ഇങ്ങനെയാണ്:

കേന്ദ്ര ഗവണ്മെന്റ് ജോലിയാണ് .സ്റ്റാഫ് കാർ ഡ്രൈവർ പോസ്റ്റിലേക്ക് 19 ഒഴിവുകളാണ് ഉള്ളത് . ബാംഗ്ളൂരിലാണ് ഒഴിവുകൾ ഉള്ളത് . 18 മുതൽ 27 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം എസ് സി ,എസ് ടി ക്കാർക്ക് അഞ്ചു വർഷത്തെയും OBC ക്കാർക്ക് 3 വർഷത്തെയും വയസ്സിളവ് ഉണ്ട്.

അപേക്ഷിക്കാനുള്ള യോഗ്യത ഇവയാണ് . അംഗീകൃത ബോർഡിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ പത്താം ക്‌ളാസ് വിജയം ആണ് അടിസ്ഥാന യോഗ്യത . ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള നിയമാനുസൃത ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം . മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ് അതായത് വാഹനത്തിലെ ചെറിയ തകരാറുകൾ പരിഹരിക്കാൻ ഉള്ള അറിവ് ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കണം .ലൈറ്റ്, ഹെവി മോട്ടോർ വെഹിക്കിൾ എന്നിവയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ട് ..ഹോം ഗാർഡ് അല്ലെങ്കിൽ സിവിൽ വോളന്റിയർമാരായി മൂന്ന് വർഷത്തെ സേവനപരിചയം ഉള്ളത് അധിക യോഗ്യതയാണ്.

 

 

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ https://www.indiapost.gov.in/VAS/Pages/Recruitment/IP_30082022_MMS_Eng.pdf ഇതിലുള്ള ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ഫോം ഡൌണ്‍ലോഡ് ചെയ്തു പൂരിപ്പിക്കുക. അതിനുശേഷം "The Manager, Mail Motor Service, Bengaluru-560001″ എന്ന അഡ്രെസ്സിൽ അയക്കണം. അപേക്ഷ അയക്കേണ്ട അവസാന തിയതി 2022 സെപ്റ്റംബര്‍ 26 വരെ.

അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗത്തിൽ ഉള്ള Mobile No., Email ID, എന്നിവ വെയ്ക്കാൻ മറക്കരുത് .. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌. https://www.indiapost.gov.in/VAS/Pages/Recruitment/IP_30082022_MMS_Eng.pdf എന്ന ലിങ്ക് വഴി അപേക്ഷിക്കാവുന്നതാണ് .കൂടുതൽ വിവരങ്ങൾ അറിയാൻ https://www.indiapost.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends