Widgets Magazine
05
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേൽ ആക്രമണം കനക്കുന്നു; ഗാസയിൽ നരമേധം: അടിയന്തിര നടപടിയാവശ്യപ്പെട്ട് യുഎൻ...


ഭാര്യാ സഹോദരനെ വിമാനത്താവളത്തിലാക്കി മടങ്ങിയത് അമിത വേഗതയിൽ; ഥാര്‍ കെഎസ്ആര്‍ടിസി ബസിലേയ്ക്ക് ഇടിച്ചുകയറി: ബസിന്റെ മുൻചക്രങ്ങൾ തെറിച്ചുപോയി; ഥാര്‍ പൂര്‍ണമായും തകര്‍ന്നു: തേവലക്കര സ്വദേശിയായ പ്രിൻസിനും, മക്കൾക്കും ദാരുണാന്ത്യം: മറ്റൊരു മകളുടെ നില ഗുരുതരം; ഭാര്യ ചികിത്സയിൽ...20 പേര്‍ക്ക് പരിക്ക്


കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകൾക്ക് അലർട്ട്


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി

കാനഡയിൽ 10 ലക്ഷത്തിലേറെ തൊഴിൽ അവസരങ്ങൾ...വേഗമാകട്ടെ ....4 .5 ലക്ഷം പി .ആർ... പി.ആര്‍ വേഗം കിട്ടാനുള്ള വഴികള്‍... കൂടുതൽ അറിയാൻ ഇത് മുഴുവൻ വായിക്കു...

06 SEPTEMBER 2022 01:19 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

ഹൈഡൽ ടൂറിസം സെന്ററിൽ ഒഴിവ്; കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ

മില്‍മയില്‍ ഒഴിവ്...ആര്‍ക്കൊക്കെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

ദുബായിൽ ജോലി ഒഴിവുകൾ; എഞ്ചിനിയർ, സെയിൽസ്മാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,പ്ലംബർ..

ലോകത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഉള്ളത് ഇപ്പോൾ കാനഡയിലാണ് . 10 ലക്ഷത്തോളം തൊഴിലവസരങ്ങളുമായാണ് കാനഡ വിളിക്കുന്നത്.മാത്രമല്ല നാലര ലക്ഷത്തോളം പേർക്ക് പി. ആർ. നൽകാനും കാനഡ ഒരുക്കമാണ് . ഉന്നത വിദ്യാഭ്യാസം ഉള്ളവർക്ക് പോലും തികച്ചും അനുയോജ്യമായ തൊഴിൽ കിട്ടാൻ ബുദ്ധിമുട്ടായി ഈ സാഹചര്യത്തിൽ കാനഡ നൽകുന്ന ഈ മികച്ച ഓഫ്ർ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.

തൊഴില്‍ രംഗത്ത് വിദേശ പൗരന്മാരുടെ ആവശ്യം വീണ്ടും ഉയരുകയാണെന്ന സൂചന നല്‍കി ബിസിനസ് കൗണ്‍സില്‍ ഓഫ് കാനഡയുടെ റിപ്പോര്‍ട്ട് പുറത്തു വന്നുകഴിഞ്ഞു . ഓരോ വര്‍ഷവും രാജ്യം അനുവദിക്കുന്ന സ്ഥിരതാമസക്കാരുടെ എണ്ണം (permanent residents) ഉയര്‍ത്തണമെന്നാണ് കൗണ്‍സിലിന്റെ സര്‍വ്വെയില്‍ പങ്കെടുത്ത 50 ശതമാനം തൊഴിൽ ദാതാക്കളും ആവശ്യപ്പെട്ടിരിക്കുന്നത്.

അത് കൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ക്കാണ് ഈ വര്‍ഷം കാനഡ പി.ആര്‍ നല്‍കാന്‍ ഒരുങ്ങുന്നത്. പി.ആറിനായി എക്‌സ്പ്രസ് എന്‍ട്രി വഴി ശ്രമിക്കുന്നവര്‍ക്ക് ഇതാണ് സുവര്‍ണാവസരം. 10 ലക്ഷം തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്.

ഇനി പി ആർ നെ കുറിച്ച് പറയുകയാണെങ്കിൽ Temporaray Resident, Permenant Resident- എന്നിങ്ങനെ രണ്ടു തരമുണ്ട് . 5 വർഷത്തോളം മൾട്ടിപ്പിൾ എൻട്രി വിസ ലഭിക്കുന്നതോടൊപ്പം പങ്കാളി അടക്കമുള്ള രണ്ട് അപേക്ഷകർക്കും മുഴുവൻ സമയവും ജോലി ചെയ്യാൻ കഴിയുന്നു. കുട്ടികൾക്കുള്ള വിദ്യാഭ്യാസം കൂടാതെ മുഴുവൻ കുടുംബത്തിനും ചികിത്സാ സൗകര്യം സൗജന്യമായി ലഭിക്കുന്നു. കൂടാതെ , മാതാപിതാക്കളെ പോസ്റ്റ് സെറ്റിൽമെന്റ് ക്ഷണിക്കാനുള്ള അവസരം, യുഎസ്എയിലേക്കുള്ള പ്രവേശനം എളുപ്പത്തിൽ സാധ്യമാകൽ തുടങ്ങി മറ്റനേകം അവസരങ്ങളാണ് കാനേഡിയൻ പി ആർ ഉള്ളവർക്ക് ലഭിക്കുന്നത്. ഏറ്റവും ഒടുവില്‍ നടന്ന ഡ്രോയില്‍ കട്ട് ഓഫ് സ്‌കോര്‍ 533 ആയിരുന്നു. അതില്‍പെട്ട 2000 ത്തോളം പേര്‍ക്കാണ് പി.ആര്‍ ലഭിച്ചത്.

നിര്‍മ്മാണമേഖല, പ്രഫഷണലുകള്‍,ശാസ്ത്രരംഗം, സാങ്കേതിക സേവനം, ഗതാഗതം, വെയര്‍ഹൗസിങ്, ധനകാര്യം ഇന്‍ഷുറന്‍സ്,വിനോദം റിക്രിയേഷന്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലെല്ലാം അവസരങ്ങളുണ്ട് .
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ്, അനലിറ്റിക്സ് തുടങ്ങിയ മേഖലകളിലും ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്.

അറ്റ്ലാന്റിക് ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം വിദഗ്‌ദരായ തൊഴിലാളികളെ അറ്റ്ലാന്റിക് കാനഡയിലേക്ക് കുടിയേറാൻ സഹായിക്കുന്നതാണ് . അന്താരാഷ്ട്ര വിദ്യാർത്ഥികളെയും താൽക്കാലിക വിദേശ തൊഴിലാളികളെയും ഈ മേഖലയിൽ തുടരുന്നതിന് ഈ പ്രോഗ്രാം സഹായകമാണ്.

 

 

കുട്ടികൾക്കും പ്രായമായവർക്കും അല്ലെങ്കിൽ തത്സമയ മെഡിക്കൽ സഹായം ആവശ്യമുള്ളവർക്കും പരിചരണം നൽകുവാൻ കഴിയുന്നവർക്കും തൊഴിൽ സാധ്യതയും പി ആർ സാധ്യതയും വളരെ കൂടുതലാണ് . കാനഡയിൽ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവരെ ഇമിഗ്രേറ്റ് ചെയ്യാൻ സഹായിക്കുന്ന സ്റ്റാർട്ട്-അപ്പ് വിസ പ്രോഗ്രാമും ഉണ്ട്. വളരെ എളുപ്പത്തിൽ ചെയ്തു തരും.

ഇതിനെല്ലാം സഹായിക്കുന്ന ഇമിഗ്രേഷൻ കൺസൾറ്റൻസ് നമ്മുടെനാട്ടിൽ ധാരാളമുണ്ട് . സ്റ്റുഡന്റ് വിസ, സന്ദർശക വിസ (താൽക്കാലികമോ ദീർഘകാലമോ), പങ്കാളി വിസ, സ്ഥിര താമസ വിസ, മാതാപിതാക്കൾ, കുട്ടികൾ, മറ്റ് ബന്ധുക്കൾ എന്നിവർക്കുള്ള വിസ എന്നിവ ഇമിഗ്രേഷൻ കൺസൾറ്റൻഡുകൾ അവരുടെ സഹായം ആവശ്യപ്പെടുന്നുണ്ടെങ്കിൽ RCIC ലൈസൻസ് ഉള്ള ഇമിഗ്രേഷൻ കൺസൾട്ടൻസി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍....  പ്രിയ പ്രേക്ഷകര്‍ക്ക് മലയാളി വാര്‍ത്തയുടെ ഓണാശംസകള്‍  (4 minutes ago)

ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (6 hours ago)

എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍  (6 hours ago)

വിവിധരാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ തീരുവകളെ ന്യായീകരിച്ചാണ് ട്രംപ് ഭരണകൂടം  (6 hours ago)

ഉത്രാടപാച്ചിലില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നീണ്ട ക്യൂ  (6 hours ago)

സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് മര്‍ദിച്ചത് നിസാരവത്ക്കരിച്ച് ഡിഐജി റിപ്പോര്‍ട്ട്  (6 hours ago)

കണ്ണീര്‍ക്കടലിലായി തേവലക്കര ഗ്രാമം: അപകടത്തില്‍ പൊലിഞ്ഞത് നാടിന്റെ സ്വന്തം പ്രിന്‍സിനെ  (7 hours ago)

കുവൈത്ത് വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്തു  (7 hours ago)

സുജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം : പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വി.ഡി. സതീശന്‍  (8 hours ago)

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ആര്?  (8 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (8 hours ago)

തൃശൂര്‍ ലുലു മാള്‍ വിവാദത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് യൂസഫലി  (10 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒളിച്ചുകളിക്കുന്നെന്ന് വി എസ് സുനില്‍കുമാര്‍  (10 hours ago)

വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം കൂട്ടി  (10 hours ago)

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം വിജിലന്‍സ് പിടികൂടി  (11 hours ago)

Malayali Vartha Recommends