Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞം അന്താരാഷ്ട്ര ഡീപ്പ് വാട്ടര്‍ മള്‍ട്ടിപര്‍പ്പസ് തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു... കേരളത്തിന്റെ ദീര്‍ഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍


വളരെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഭാര്യ ഭർത്താക്കന്മാർ... രാവിലെ കാണുന്നത് മരിച്ച നിലയിൽ..പരസ്പരം കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി.. നടുക്കത്തിൽ അയൽവാസികൾ..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വേവ്സ് എന്റർടെയ്ൻമെന്റ് സമ്മിറ്റിൽ പ്രധാന താരമായി മോഹൻലാൽ..ലാൽ പ്രതിസ്ഥാനത്തുള്ള ആനക്കൊമ്പ് കേസ് സജീവമാക്കാൻ സി പി എം ശ്രമം തുടങ്ങി..


തലസ്ഥാനം വളഞ്ഞ് കമാൻഡോസ്..കരയിലും ആകാശത്തും കടലിലും ഒരേസമയം പഴുതടച്ച സുരക്ഷ..എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും..


ലോക ശ്രദ്ധയില്‍ കേരളം... വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും; ഇന്ത്യയുടെ മുന്നേറ്റത്തിന്റെ വന്‍ശക്തിയായി വിഴിഞ്ഞം മാറും

വിദേശ ജോലി ആണോ ലക്ഷ്യം ? കണ്ണഞ്ചിപ്പിക്കുന്ന സാലറി ഈ മേഖലകളിൽ മാത്രം റിസ്ക്ക് എടുക്കരുത് !!

16 JANUARY 2024 07:02 PM IST
മലയാളി വാര്‍ത്ത

ഇന്ന് വിദേശ ജോലി എന്നതിൽ വലിയ പുതുമ ഒന്നുമില്ല. കേരളത്തിൽ നിന്ന് ധാരാളം പേര് ജോലിക്കായും പഠനത്തിനായും വിദേശങ്ങളിലേക്ക് പോകുന്നുണ്ട്. പലരും വിദേശങ്ങളിൽ സ്ഥിര താമസമാക്കിയിട്ടുമുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം മുൻപൊക്കെ പാസ്‌പോർട്ടും വിസയുമായി വിദേശത്തേയ്ക്ക് പോകുമ്പോൾ ഏതെങ്കിലും ഒരു ജോലിയിൽ കയറിപ്പറ്റാം എന്ന മോഹവുമായാണ് ആളുകൾ വിമാനം കയറിയിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഇപ്പോഴും വിദേശത്തു ജോലി സാദ്ധ്യതകൾ ഉണ്ടെങ്കിലും വിഡി താമസച്ചെലവും മറ്റുമായി തട്ടിച്ചു നോക്കുമ്പോൾ മെച്ചപ്പെട്ട ശമ്പളമുള്ള ജോലികൾ ചില മേഖലകളിൽ മാത്രമാണ് ഉള്ളത്. ജോലി സാധ്യതയ്ക്കനുസരിച്ചുള്ള പരിശീലനം ലഭിച്ചതിനു ശേഷം മാത്രമേ വിദേശ ജോലികളെ കുറിച്ച് ചിന്തിക്കാവൂ.

 

അമേരിക്കൻ ഐക്യ നാടുകളിലും, യൂറോപ്യൻ രാജ്യങ്ങളിലും ഉയർന്ന ശമ്പളമാണ് പല തൊഴിൽ മേഖലയിലും ലഭിക്കുന്നത്.പക്ഷെ ഇവിടെ എടുത്തു പറയേണ്ട കാര്യം അഭ്യസ്ത വിദ്യരായ ഉദ്യോഗാർഥികൾക്ക് മാത്രമാണ് കണ്ണഞ്ചപ്പിക്കുന്ന സാലറി പാക്കേജുകൾ വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. മെഡിക്കൽ, സയൻസ്, ടെക്, ഫിനാൻസ് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ ശമ്പള സാധ്യതയുള്ളത്. യു.കെ, യു.എസ്.എ, കാനഡ, യൂറോപ്യൻ രാഷ്ട്രങ്ങൾ എന്നിവദങ്ങളിലെല്ലാം ഈ ജോലികക്ക് ഇപ്പോഴും ഡിമാന്റുണ്ട് , ശമ്പള കാര്യത്തിലും ഈ ജോലികൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്.

ആരോഗ്യ മേഖല

വിദേശത്ത് ഏറ്റവും കൂടുതൽ തൊഴിലവസരമുള്ള മേഖലയാണ് ആരോഗ്യ മേഖല. പ്രത്യേകിച്ച്‌ നഴ്‌സിങ് മേഖലയിൽ മലയാളികളടക്കമുള്ളവർക്ക് വവൻ അവസരമാണ് ഉള്ളത്. യു.കെ, യു.എസ്.എ, കാനഡ, ജർമ്മനി അടക്കമുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ആരോഗ്യ മേഖലയിൽ വലിയ അവസരമാണുള്ളത്. മാത്രമല്ല നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി നഴ്‌സിങ് മേഖലയിലടക്കം വലിയ ശമ്പളവും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

സാധാരണയായി വിദേശത്തെ ആരോഗ്യ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് തുടക്ക ശമ്പളമായി 184,000 യു.എസ് ഡോളർ മുതൽ 23,7000 യു.എസ് ഡോളർ വരെ പ്രതിവർഷം ശരാശരി ലഭിക്കാറുണ്ട്. (ഏകദേശം 2 കോടിക്കടുത്ത് ഇന്ത്യൻ രൂപക്ക് തുല്യമാണിത്). കഴിവിന്റെയും അനുഭവജ്ഞാനത്തിന്റെയും മികവിൽ ഇത് 2.5 കോടി വരെ ഉയരുന്നതാണ് . അമേരിക്കയാണ് മെഡിക്കൽ പഠനത്തിനും ജോലിക്കും ഏറ്റവും കൂടുതൽ അവസരങ്ങളുള്ളത്.

ഐ.ടി മേഖല
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന മേഖലയാണ് ടെക് മേഖല. യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളിൽ സാങ്കേതിക വിദഗ്ദർക്ക് വലിയ സാധ്യതയാണുള്ളത്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് യു.എസിൽ 84,570 യു.എസ് ഡോളറാണ് ശരാശരി ശമ്പളം ലഭിക്കുക (70 ലക്ഷം ഇന്ത്യൻ രൂപ). കാനഡയിലാണെങ്കിൽ ഇത് 81,568 കനേഡിയൻ ഡോളറാണ് (50 ലക്ഷം ഇന്ത്യൻ രൂപ).

 

ബിസിനസ്
വളരെ വലിയ സാധ്യതകളാണ് എം.ബി.എ ബിരുദധാരികളെ കാത്തിരിക്കുന്നത്. നിങ്ങൾ റെപ്യൂറ്റഡ് ആയ ഒരു സ്ഥാപനത്തിൽ നിന്നാണ് പഠിച്ചിറങ്ങിയതെങ്കിൽ മെച്ചപ്പെട്ട സാലറി പാക്കേജ് ലഭിക്കാൻ സാധ്യത വളരെ കൂടുതലാണ്. 85,000 യു.എസ് ഡോളർ മുതൽ 150,000 യു.എസ് ഡോളർ വരെ വിവിധ കമ്പനികൾ തങ്ങളുടെ ജോലിക്കാർക്ക് പ്രതിവർഷം ശമ്പളയിനത്തിൽ നൽകി വരാറുണ്ട്. (ഏകദേശം 2 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ). കഴിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ ഇത് ഒന്നരക്കോടി ഇന്ത്യൻ രൂപ വരെ ഉയരാവുന്നതാണ്.

അക്കൗണ്ടിങ്
എല്ലാ കാലത്തും തൊഴിലവസരമുള്ള മേഖലയാണ് ഫിനാൻസ്. അക്കൗണ്ടിങ് മേഖലയിലാണെങ്കിൽ തുടക്കത്തിൽ തന്നെ ഏകദേശം 66,701 യു.എസ് ഡോളർ (50 ലക്ഷത്തിന് മുകളിൽ ഇന്ത്യൻ രൂപ) ശമ്പളമായി ലഭിക്കും. എന്നാൽ എക്‌സ്പീരിയൻസുള്ള പ്രൊഫഷണൽ ചാർട്ടേഡ് അക്കൗണ്ടുമാർക്ക് ശമ്പളം ഇതിലും കൂടുതലായിരിക്കും. ഇവർക്ക് 83,980 യു.എസ് ഡോളർ മുതൽ വാർഷിക വരുമാനം ലഭിക്കാറുണ്ട്. യു.കെ, സിങ്കപ്പൂർ, യു.എസ് എന്നിവിടങ്ങളാണ് ഫിനാൻസ് വിദ്യാർഥികൾക്ക് ഏറ്റവും പ്രിയമായുള്ളത്.

 

 

ഡിസൈൻ

ഗ്രാഫിക് ഡിസൈൻ , ഇൻഡസ്ട്രിയൽ ഡിസൈൻ, ഫാഷൻ ഡിസൈൻ എന്നീ മേഖലകൾ വളർന്നുവരുന്ന വിദേശ സാധ്യതകളാണ്. ഡിസൈൻ മേഖലയിലുള്ളവർക്ക് ഏകദേശം 70,000 യു.എസ് ഡോളർ വരെ പ്രതിവർഷ ശമ്പളമായി ലഭിക്കാറുണ്ട്. (60 ലക്ഷം ഇന്ത്യൻ രൂപ). എന്നാൽ ഡിസൈനർ മേഖലയിൽ എക്‌സ്പീരിയൻസ് ഉള്ളവർക്ക് ഇത് 102,677 യു.എസ് ഡോളർ വരെ ഉയരാം. (8512693 ഇന്ത്യൻ രൂപ).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി  (6 minutes ago)

എല്ലാവര്‍ക്കും എന്റെ നമസ്‌കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്റെ മണ്ണിലേക്ക് വരാന്‍ ..  (12 minutes ago)

ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാനായി ശ്രമിക്കുകയും ചെയ്യുന്നവര്‍  (37 minutes ago)

ചെല്‍സിക്കും റല്‍ ബെറ്റിസിനും ജയം.  (49 minutes ago)

Kuwait- അന്വേഷണം തുടങ്ങി കുവൈത്ത് പോലീസ്  (1 hour ago)

വിഴിഞ്ഞത് ഉമ്മൻ‌ചാണ്ടി..! ഹാലിളകി മുഖ്യൻ..! കുഞ്ഞൂഞ്ഞിന് ജയ് വിളി സ്റ്റേജിൽ സംഭവിക്കുന്നത്  (1 hour ago)

രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ബ്രാന്‍ഡ് നാമങ്ങളുടെ പിന്നാലെ പോകാതെ ജനറിക് മരുന്നുകള്‍ മാത്രം നിര്‍ദേശിക്കണമെന്ന നിര്‍ദേശവുമായി സുപ്രീം കോടതി...  (1 hour ago)

പുതിയ നീക്കങ്ങൾ  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്...  (1 hour ago)

PM MODI പത്തരയ്ക്ക് വിഴിഞ്ഞത്ത് പ്രധാനമന്ത്രി  (1 hour ago)

ഓഹരി വിപണിയും നേട്ടത്തില്‍  (1 hour ago)

പ്രധാനമന്ത്രി വിഴിഞ്ഞത്തെത്തി...  (2 hours ago)

പൊന്നാനി നരിപ്പറമ്പില്‍ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതിക്ക്  (2 hours ago)

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും  (2 hours ago)

കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ...  (2 hours ago)

Malayali Vartha Recommends